Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഹിന്ദു വംശഹത്യയെക്കുറിച്ച് പറയുന്ന സിനിമയെ തകര്‍ക്കാന്‍ സിപിഎം ശ്രമമെന്ന് രാമസിംഹന്‍; സുരേന്ദ്രന്‍ പണം തന്നില്ലെന്ന നുണപ്രചാരണം വഴിയും തകര്‍ക്കുന്നു

ഹിന്ദു വംശഹത്യയെക്കുറിച്ച് പറയുന്ന പുഴ മുതല്‍ പുഴ വരെ എന്ന സിനിമയെ തകര്‍ക്കാന്‍ സിപിഎം ബോധപൂര്‍വ്വം ശ്രമം നടത്തുന്നതായി സംവിധായകന്‍ രാമസിംഹന്‍. മലബാര്‍ കലാപം എന്ന പേരില്‍ ഹിന്ദുക്കള്‍ക്കെതിരായി നടന്ന വംശഹത്യയാണ് പുഴ മുതല്‍ പുഴ വരെ പറയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2023, 08:25 pm IST
in Entertainment

തിരുവനന്തപുരം: ഹിന്ദു വംശഹത്യയെക്കുറിച്ച് പറയുന്ന പുഴ മുതല്‍ പുഴ വരെ എന്ന സിനിമയെ തകര്‍ക്കാന്‍  സിപിഎം ബോധപൂര്‍വ്വം ശ്രമം നടത്തുന്നതായി സംവിധായകന്‍ രാമസിംഹന്‍. മലബാര്‍ കലാപം എന്ന പേരില്‍ ഹിന്ദുക്കള്‍ക്കെതിരായി നടന്ന വംശഹത്യയാണ് സിനിമയില്‍ പറയുന്നത്. എന്നാല്‍ ഈ സിനിമ കണ്ടുപോയാല്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുമെന്ന് നേതാവ് ഭീഷണി മുഴക്കുന്ന ശബ്ദസന്ദേശം വരെ ഉണ്ടെന്നും രാമസിംഹന്‍ ശനിയാഴ്ച നടത്തിയ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു  

സിനിമ കാണാന്‍ പത്ത് പേര്‍ പോലുമില്ലെന്ന പ്രചാരണവും നടക്കുന്നുണ്ട്. അതുപോലെ സുരേന്ദ്രന്‍ സിനിമ നിര്‍മ്മിക്കാന്‍ പണം തന്നില്ലെന്ന് താന്‍ പറഞ്ഞിട്ടില്ല. പടം നിര്‍മ്മിക്കാന്‍ കെ.സുരേന്ദ്രന്‍ പ്രത്യേകം പണം തന്നില്ലെന്ന് മാത്രമാണ് പറഞ്ഞത്.അതിനെയാണ് വളച്ചൊടിക്കുന്നത്. ഇത് ബിജെപിയുടെയോ സംഘപരിവാറിന്റെയോ പടമല്ല. സംഘപരിവാറില്‍ ഉള്‍പ്പെട്ട സാധാരണക്കാരാണ് പണം നല്‍കിയത്. രണ്ടു മൂന്ന് ദിവസം മുന്‍പ് ഈ സിനിമക്ക് അനുകൂലമായി സുരേന്ദ്രന്‍ പോസ്റ്റിട്ടതുമാണ്.  – രാമസിംഹന്‍ പറഞ്ഞു. 

ഫെബ്രുവരി  24ന്  സുരേന്ദ്രന്‍ ഫേസ്ബുക്കില്‍  പങ്കുവെച്ച പോസ്റ്റ് :

സംഘപരിവാര്‍ ഇല്ലാതെ രാമസിംഹന്‍ ഒറ്റയ്‌ക്ക് കൊണ്ടുപോകുന്ന പടം എന്ന രീതിയിലും വ്യാഖ്യാനം നടക്കുന്നു. എന്നാല്‍ ആ രീതിയിലും പ്രത്യേക  ഉദ്ദേശത്തോടെ സിനിമയെ തകര്‍ക്കാന്‍ അജണ്ടയോടെ ശ്രമം നടക്കുന്നുണ്ട്.- രാമസിംഹന്‍ പറയുന്നു. 

മാര്‍ച്ച് 3ന് കേരളത്തില്‍ 81 തിയറ്ററുകളിലാണ് പുഴ മുതല്‍ പുഴ വരെ റിലീസായത്. 

Tags: 1921Malabar Hindu Genocide Day1921ലെ മലബാര്‍ കലാപംഹിന്ദു വംശഹത്യപുഴ മുതല്‍ പുഴ വരെരാമസിംഹന്‍കെ. സുരേന്ദ്രന്‍cpim
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

11 ദിവസമായി കോക്രോച്ച് പാര്‍ട്ടിയുടെ സമരം നടക്കുന്നു, നിങ്ങള്‍ ഇപ്പോള്‍ പിന്തുണ പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട്? ഉരുണ്ടുകളിച്ച് ബൃന്ദ കാരാട്ട്

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

Kerala

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

Kerala

മകള്‍ക്ക് മാസം എട്ട് ലക്ഷം വരെ നേടിക്കൊടുക്കാന്‍ ഒത്താശ ചെയ്യുന്ന പിണറായി വിജയന് ഗ്യാസിന് 29 രൂപ കൂടിയതില്‍ അമര്‍ഷം, സാധാരണക്കാര്‍ക്ക് ദുരിതമായെന്ന്

News

എംപി, എംഎൽഎയുടെ മേൽ ഇഡിയുടെ പിടി വീണു; സിപിഎം നേതാക്കളും അണികളും വിറയ്‌ക്കുന്നു

പുതിയ വാര്‍ത്തകള്‍

നഗ്നയായി വിഗ്രഹവുമായി ക്ഷേത്രക്കുളത്തില്‍ ചാടി മരിച്ച തേജസ്വിനി അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്നത് ഒരു ലക്ഷം മാസവാടകയുള്ള വീട്ടില്‍

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് മുസ്ലിങ്ങളെ സന്തോഷിപ്പിക്കാന്‍ പറഞ്ഞ വിടുവായത്തം; നെതന്യാഹു വരുമെന്നായതോടെ സൊഹ്റാന്‍ മംദാനി പരുങ്ങുന്നു

എന്തിനാണ് പേരിനൊരു മറ? മോദി വിരുദ്ധ നേതാക്കള്‍ എന്തിനാണ് പേരുകള്‍ക്കുള്ളില്‍ ചിലത് മറച്ചുവെയ്‌ക്കുന്നത്?

രാഹുല്‍ ഗാന്ധിയുടെ കൂടെയുള്ള ഈ സ്ത്രീയും കുട്ടിയും ആരാണ്? രാഹുല്‍ ഗാന്ധിയുടെ യൂറോപ്പ് യാത്രയെക്കുറിച്ച് ചോദ്യമുയരുന്നു

സ്പെയിനിന് ലോകകപ്പ് ഫുട്ബാള്‍ കിരീടം; ഒരു ഗോളിന് അര്‍ജന്‍റീനയെ തോല്‍പിച്ചു; ഹൃദയം തകര്‍ന്ന് മെസ്സി ആരാധകര്‍

വിപണിയില്‍ കല്യാണ്‍ ജൂവലേഴ്സ് ഓഹരി കുതിക്കുന്നു ; കമ്പനിയുടെ വിപണി മൂല്യം 49,000 കോടിയിലേറെയായി.

നിസര്‍ഗ്ഗ മഹാരാജ് (ഇടത്ത്) സായിബാബ (നടുവില്‍)

മുന്‍കാല നക്സലൈറ്റായ ഫിലിപ്പ് എം പ്രസാദിനെ മഹാസന്യാസിമാരായ നിസ്സര്‍ഗ്ഗ മഹാരാജും സത്യസായിബാബയും പഠിപ്പിച്ചത് എന്താണ്?

ബ്രിട്ടാസിനെപ്പോലെ..തനി വിവരം കെട്ടവരായിരിക്കും പിണറായിയെക്കൊണ്ട് ബ്ലാസ്റ്റിന് തിരികൊളുത്തിച്ചത്::ഫിലിപ്പ് എം പ്രസാദ്

അതിർത്തി സുരക്ഷയ്‌ക്ക് പുതിയൊരു ഉത്തേജനം ; സിലിഗുരിയിൽ അത്യാധുനിക ബിഎസ്എഫ് പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ഒരു വ്യവസായ മന്ത്രിയും ചെയ്യാന്‍ പാടില്ലാത്തത് ചെയ്ത് കുഞ്ഞാലിക്കുട്ടി…ടാറ്റ ഗ്രൂപ്പുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പ്രസിദ്ധീകരിച്ചത് വലിയ തെറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.