Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

കൂടുതല്‍ കരുത്തോടെ അദാനി;ആന്ധ്രയില്‍ 20000 കോടി നിക്ഷേപവുമായി അദാനി ഗ്രൂപ്പ്

വിവിധ ബിസിനസ് സംരംഭങ്ങളില്‍ ഇരുപതിനായിരം കോടി നിക്ഷേപിക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്. രണ്ട് വന്‍കിട സിമന്റ് ഫാക്ടറികളും, ഡേറ്റാ സെന്‍ററും 15000 മെഗാവാട്ടുള്ള റിന്യൂവബിള്‍ എനര്‍ജി പദ്ധതിയുമാണ് അദാനി ഗ്രൂപ്പ് ആന്ധ്രയില്‍ ആരംഭിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2023, 04:04 pm IST
inBusiness

ഹൈദരാബാദ്: ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് വഴി വ്യാജപ്രചാരണത്തിലൂടെ തകര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ ഇരട്ടി ശക്തിയോടെ അദാനി ഗ്രൂപ്പ് ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു. വിവിധ ബിസിനസ് സംരംഭങ്ങളില്‍ ഇരുപതിനായിരം കോടി നിക്ഷേപിക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്. രണ്ട് വന്‍കിട സിമന്റ് ഫാക്ടറികളും, ഡേറ്റാ സെന്‍ററും 15000 മെഗാവാട്ടുള്ള റിന്യൂവബിള്‍ എനര്‍ജി പദ്ധതിയുമാണ് അദാനി ഗ്രൂപ്പ് ആന്ധ്രയില്‍ ആരംഭിക്കുന്നത്.  

വിശാഖ പട്ടണത്ത് നടക്കുന്ന ആന്ധ്രാപ്രദേശ് ആഗോള  നിക്ഷേപക ഉച്ചകോടിയില്‍ ഗൗതം അദാനിയുടെ മകനും അദാനി പോര്‍ട്‌സ് ആന്‍റ് സെപ്ഷ്യല്‍ എക്കണോമിക് സോണ്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ കരണ്‍ അദാനിയാണ് പുതിയതായി 20000കോടിനിക്ഷേപമിറക്കുന്ന കാര്യം പ്രഖ്യാപിച്ചത്.  

നിലവില്‍ ആന്ധ്രയിലെ ഗംഗാവരം, കൃഷ്ണപട്ടണം എന്നിവിടങ്ങളില്‍ വന്‍കിട തുറമുഖങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നത് അദാനി ഗ്രൂപ്പാണ്. വര്‍ഷത്തില്‍ 10കോടി ടണ്‍ ആണ് ഇവയുടെ ശേഷി.

പതിനെണ്ണായിരം പേര്‍ക്ക് നേരിട്ടും, അമ്പത്തിലായിരം പേര്‍ക്ക് പരോക്ഷമായും തൊഴില്‍ നല്‍കുന്ന പദ്ധതിയാണിത്. ആന്ധ്രയിലെ കടപ്പ, നടിക്കുടി എന്നിവടങ്ങളിലാണ് സിമന്റ് ഫാകട്കറികള്‍ വരുന്നത്.സിമന്‍റ് നിര്‍മ്മാണ രംഗത്ത് വന്‍ശക്തിയായി വളരുകയാണ് അദാനിഗ്രൂപ്പ്. ഈയിടെ എസിസിസിന്‍റ്സിനെ ഏറ്റെടുത്തതും അംബുജ സിമന്‍റ്സിനെ സ്വന്തമാക്കിയതും വഴി അദാനിഗ്രൂപ്പ് സിമന്‍റ് നിര്‍മ്മാണ രംഗത്ത് കുതിക്കുകയാണ്. ഇതിന്റെ തുടര്‍ച്ചയാണ് ആന്ധ്രയിലെ  നിക്ഷേപങ്ങള്‍.  

400 മെഗാവാട്ടിന്റെ ഡാറ്റാ സെന്റര്‍ വരുന്നത് വിശാഖപട്ടത്താണ്. അനന്തപൂര്‍ കടപ്പ, കര്‍ണൂല്‍, വിശാഖപട്ടണം, വിശൈനഗരം എന്നിവടങ്ങളിലാണ് റിന്യുവബള്‍ എനര്‍ജി പദ്ധതി വരുന്നത്.

Tags: അദാനി എന്‍റര്‍പ്രൈസസ്അദാനി എന്‍റര്‍പ്രൈസസിന്‍റെഗൗതം അദാനിഅദാനിഅദാനി ഗ്രൂപ്പ്ആന്ധ്രഅദാനി തുറമുഖംcementകരണ്‍ അദാനി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിഐടിയു ഭീഷണിയെ തുടര്‍ന്ന് കട പൂട്ടി, വീണ്ടും ഒത്തുതീര്‍പ്പ് ചര്‍ച്ചയ്‌ക്ക് വിളിച്ച് ലേബര്‍ ഓഫീസര്‍

India

സിമന്‍റ് വില കൂടും…കാരണം ഒരു സുപ്രീംകോടതി വിധി; സിമന്‍റ് വില 8 മുതല്‍ 10 രൂപ വരെ വര്‍ധിക്കാന്‍ സാധ്യത

Business

അദാനിയെ പിടിച്ചുകെട്ടാനാവില്ല മക്കളേ….രാജസ്ഥാനില്‍ ഏഴരലക്ഷം കോടി നിക്ഷേപിക്കാന്‍ അദാനി

Business

പുലി പതുങ്ങുന്നത് ഒതുങ്ങാനല്ല, കുതിക്കാനാണ്…നേരിയ ഇടവേളയ്‌ക്ക് ശേഷം ജര്‍മ്മന്‍ കമ്പനിയെ ഏറ്റെടുത്ത് ബിര്‍ളയെ ഞെട്ടിച്ച് അദാനി; 10,000 കോടിയുടെ കളി

Business

അടുത്ത ആറ് മാസത്തിനുള്ളില്‍ അദാനി 500 മുതല്‍ 700 കോടി ഡോളര്‍ വരെ ചെലവഴിച്ച് പുതിയ കമ്പനികളെ വിലയ്‌ക്ക് വാങ്ങാന്‍ ഒരുങ്ങുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സന്നിധാനത്ത് ഇന്ന് ഭക്തര്‍ക്ക് ഓണസദ്യ

ഓണാശംസകള്‍ നേര്‍ന്ന് രാഷ്‌ട്രപതി

പൊന്നോണപ്പുലരിയിൽ ഉണർന്ന് കേരളം: സംസ്ഥാനത്ത് ഇന്നും മഴ, ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

മലപ്പുറം നിലമ്പൂര്‍ പള്ളിക്കുന്നില്‍ സംഘടിപ്പിച്ച നബിദിന റാലിയില്‍പ്രജാക്ഷേമ തത്പരനായ മഹാബലി തമ്പുരാന്റെ വേഷമണിഞ്ഞ വ്യക്തി നേരിട്ടെത്തി ആശംസകള്‍ നേരുന്നു

മതാതീതമാണ് ഓണമെന്ന് വീണ്ടും തെളിയിച്ച് കേരളം

ഓരോ മലയാള മനസും ഓണമാഘോഷിക്കട്ടെ

കെസിഎല്‍: കൊച്ചിക്ക് മൂന്നാം തോല്‍വി

കിരീടം നേടിയ എറണാകുളം - കോഴിക്കോട് ടീമുകള്‍

കോഴിക്കോടിനും എറണാകുളത്തിനും കിരീടം

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)

ആർ എസ് എസിനെതിരെ കലാപക്കേസുകളില്ലെന്ന് കർണാടക നിയമസഭയിൽ പ്രിയങ്ക് ഖാർഗെ

ആവനാഴിയിലെ ശക്തമായ ആയുധം പുറത്തെടുത്ത് റഷ്യ, ഇസ്കന്ദര്‍ മിസൈലേറ്റ് ഉക്രൈന്റെ മിസൈലുകള്‍ അയയ്‌ക്കാനുള്ള 40 ഹെവി ട്രക്കുകള്‍ തകര്‍ന്നു

സിജെപി നേതാക്കളായ വൈഷ്ണവി ഗോറും അഭിജിത് ദീപ്കെയും

സിജെപി നേതാവ് അഭിജിത് ദീപ്കെയുടെ വലംകൈയായ വൈഷ്ണവി ഗോര്‍ ആം ആദ്മി പ്രവര്‍ത്തക;2021 മുതലേ വൈഷ്ണവി ദീപ്കെയ്‌ക്കൊപ്പം ആപിലുണ്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.