Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

അദാനിയെ പിടിച്ചുകെട്ടാനാവില്ല മക്കളേ….രാജസ്ഥാനില്‍ ഏഴരലക്ഷം കോടി നിക്ഷേപിക്കാന്‍ അദാനി

ഇന്ത്യയില്‍ മോദിയെയും അദാനിയെയും തകര്‍ക്കാന്‍ കച്ചകെട്ടിയിറങ്ങിയ ജോര്‍ജ്ജ് സോറോസ് എന്ന ശതകോടീശ്വരനും അദ്ദേഹത്തിന്റെ കുഴലൂത്തുകാരായ രാഹുല്‍ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും അദാനിയെ പിടിച്ചുകെട്ടാനാവുന്നില്ല. അദാനിയുടെ വീഴ്ച അവര്‍ ആഗ്രഹിക്കുമ്പോള്‍ അദാനി കുതിപ്പുതുടരുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2024, 05:45 pm IST
inBusiness

ന്യൂദല്‍ഹി: ഇന്ത്യയില്‍ മോദിയെയും അദാനിയെയും തകര്‍ക്കാന്‍ കച്ചകെട്ടിയിറങ്ങിയ ജോര്‍ജ്ജ് സോറോസ് എന്ന ശതകോടീശ്വരനും അദ്ദേഹത്തിന്റെ കുഴലൂത്തുകാരായ രാഹുല്‍ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും അദാനിയെ പിടിച്ചുകെട്ടാനാവുന്നില്ല. അദാനിയുടെ വീഴ്ച അവര്‍ ആഗ്രഹിക്കുമ്പോള്‍ അദാനി കുതിപ്പുതുടരുകയാണ്.

ഏറ്റവുമൊടുവില്‍ രാജസ്ഥാനില്‍ 7.5 ലക്ഷം കോടി രൂപ നിക്ഷേപിക്കാന്‍ ഒരുങ്ങുകയാണ് അദാനി. സിമന്‍റ് മേഖലയിലും പുനരുപയോഗ ഊര്‍ജ്ജ പദ്ധതിയിലുമാണ് ഈ തുക മുടക്കുക. ആദ്യ അഞ്ചുവര്‍ഷത്തില്‍ ഈ തുകയുടെ 50 ശതമാനം നിക്ഷേപിക്കുമെന്ന് മകന്‍ കരണ്‍ അദാനി പ്രഖ്യാപിച്ചു.

റൈസിങ്ങ് രാജസ്ഥാന്‍ ഉച്ചകോടിയിലാണ് ഈ പദ്ധതി പ്രഖ്യാപിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ സംയോജിത ഹരിത ഊര്‍ജ്ജ ഇക്കോസംവിധാനം സ്ഥാപിക്കുകയാണ് ലക്ഷ്യം. ഈയിടെ യുഎസിലെ ഒരു ജഡ്ജി അദാനിയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് ഹരിത ഊര്‍ജ്ജ പദ്ധതിയില്‍ നിന്നും പിന്‍മാറാന്‍ ഒരുക്കമല്ലെന്ന വലിയ സന്ദേശം അദാനി ഗ്രൂപ്പ് നല്‍കുന്നത്. സിമന്‍റ് നിര്‍മ്മാണ രംഗത്ത് ഒന്നാം സ്ഥാനക്കാരായ അള്‍ട്രാടെകിനെ തളയ്‌ക്കാനുള്ള പദ്ധതികളുമായി മുന്നേറുമെന്ന് തന്നെയാണ് ഈ സൂചനകള്‍ നല്‍കുന്നത്.

ലോജിസ്റ്റിക്സ് പാര്‍ക്ക് അടക്കമുള്ള പദ്ധതികളിലും നിക്ഷേപം ഇറക്കും. ഇന്ത്യയ്‌ക്ക് പുറത്തുള്ള മറ്റ് രാജ്യങ്ങളിലേക്ക് കൂടിയുള്ള അദാനിയുടെ ആഗോള ക്കുതിപ്പ് അമേരിക്കയിലെ ബിസിനസുകാരെയും ചൈനീസ് ബിസിനസുകാരെയും വിറളി പിടിപ്പിക്കുന്നുണ്ട്. അദാനിയ്‌ക്കെതിരെ നടത്തുന്ന ദുഷ്പ്രചാരണങ്ങളിലും വേട്ടയാടലുകളിലും യുഎസ്, ചൈനീസ് ശക്തികളും പ്രവര്‍ത്തിക്കുന്നുണ്ട്.

Tags: RenewableenergyAdanigreenenergyAmbujacementcementAdaniGautamadani
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അദാനിയെ കാണാന്‍ ഡി.കെ. ശിവകുമാറിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയോ?- അദാനിക്ക് പിന്നാലെ കൂടിയ കര്‍ണ്ണാടക മുഖ്യമന്ത്രിയെ പരിഹസിച്ച് ആര്‍. അശോക

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)
Kerala

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

India

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

India

വെള്ളപ്പൊക്കം തകർത്ത അസമിന് സഹായവുമായി  അദാനി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി ; 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ

ഫിലിപ്പ് എം പ്രസാദ് (വലത്ത്)
Kerala

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

പുതിയ വാര്‍ത്തകള്‍

‘ നീ തന്ന ഷര്‍ട്ട് ഞാന്‍ മോള്‍ക്ക് പുതച്ചു കൊടുത്തെടാ, അവള്‍ക്ക് ഇഷ്ടപ്പെട്ടതല്ലേ എന്ന് പറഞ്ഞു ; സുരേഷ് ഗോപിയുമായുള്ള ബന്ധത്തിലെ നോവ് പറഞ്ഞ് ഇന്ദ്രൻസ്

ക്രോണിക് ബാച്ച്‌ലറിലെ വികൃതി പയ്യൻ ; നടൻ ജോമോൻ ജോഷി വിവാഹിതനാകുന്നു

നമ്മുടെ പാരമ്പര്യങ്ങളോട് എനിക്ക് എപ്പോഴും ആഴത്തിലുള്ള ബഹുമാനമുണ്ട്; സീമന്തം ചടങ്ങിൽ തിളങ്ങി സാമന്ത

തമിഴ്നാട് മുഖ്യമന്ത്രിയുടെ ഡീപ്ഫേക്ക് വീഡിയോകള്‍ നിർമ്മിച്ചു; 28കാരൻ പിടിയില്‍

സക്ഷമ സംസ്ഥാന വാര്‍ഷികം സ്വാഗതസംഘ രൂപീകരണയോഗം ദക്ഷിണ ക്ഷേത്രീയസംഘടന സെക്രട്ടറി വി.വി. പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ജില്ലാ പ്രസിഡന്റ് ഡോ. പ്രശാന്ത് ശങ്കര്‍ മൂസത്, ആര്‍എസ്എസ് ശബരിഗിരി വിഭാഗ് പ്രചാര്‍പ്രമുഖ് കെ.ആര്‍. സുബ്രഹ്‌മണ്യന്‍, ബിജെപി ആലപ്പുഴ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് അഡ്വ. പി.കെ. ബിനോയി എന്നിവര്‍ വേദിയില്‍

സക്ഷമ സംസ്ഥാന വാര്‍ഷികം 26, 27 തീയതികളില്‍; സ്വാഗതസംഘം രൂപീകരിച്ചു

ഓടിക്കൊണ്ടിരുന്ന പ്രിയദർശിനി ബസിന്റെ പ്ലാറ്റ്ഫോം തകർന്ന് സീറ്റിലിരുന്ന യുവതിയുടെ കാലൊടിഞ്ഞു

യൂട്യൂബര്‍ തംബുരു വാടകവീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍

താലിബാന്‍ വിട്ടയച്ചു, ടെൻഷനടിച്ച് മരിച്ചില്ല എന്നേയുള്ളൂ.. പെണ്ണായതുകൊണ്ട് മാത്രമാണ് ഇതൊക്കെ അനുഭവിക്കേണ്ടിവന്നത്: ദുരനുഭവം വെളിപ്പെടുത്തി അരുണിമ

അഗസ്റ്റിൻ സഹോദരങ്ങള്‍ക്ക് തിരിച്ചടി; വിചാരണ തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ന്യൂയോർക്കിൽ ട്രെയിൻ ഇടിച്ച് ഇന്ത്യൻ വംശജയും സുഹൃത്തും മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.