Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തീവ്രവാദികള്‍ എന്നെ നോക്കി, ഞാനും രൂക്ഷമായി നോക്കി; കൊല്ലപ്പെടുമെന്ന് കരുതി പക്ഷേ കശ്മീരിലെ ഭീകരര്‍ ഒന്നും ചെയ്യാതെ പോയെന്ന് രാഹുല്‍ ഗാന്ധി

ജമ്മു കശ്മീരിലുടനീളം ഒരു തടസവുമില്ലാതെയാണ് ഭാരത് ജോഡോ യാത്ര കടന്നുപോയത്. യാത്രയുടെ അവസാനം ശ്രീനഗറിലെ ലാല്‍ ചൗക്കില്‍ ദേശീയ പതാക ഉയര്‍ത്തിയാണ് കോണ്‍ഗ്രസ് നേതാക്കള്‍ പിരിഞ്ഞത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2023, 01:41 pm IST
inIndia

ലണ്ടന്‍: ഭാരത് ജോഡോ യാത്രയുടെ അവസാനഘട്ടത്തില്‍ ജമ്മു കശ്മീരിലെത്തിയപ്പോള്‍ നേരിട്ട അനുഭവം വിവരിച്ച് രാഹുല്‍ ഗാന്ധി. കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയില്‍ നടന്ന പരിപാടിയിലാണ് രാഹുല്‍ തന്റെ അനുഭവം പങ്കുവെച്ചത്. യാത്രയുടെ ഒരുഘട്ടത്തില്‍ ഭീകരര്‍ എന്നെ തേടി അടുത്തെത്തിയിരുന്നു. പക്ഷേ, എന്നെ ഒന്ന് തൊടാന്‍ പോലും അവര്‍ക്കായില്ല. കൊല്ലപ്പെടുമെന്ന് ഒരുഘട്ടത്തില്‍ താന്‍ കരുതിയിരുന്നെന്നും രാഹുല്‍.  

ഭാരത് ജോഡോ യാത്രയ്‌ക്കിടെ പരിചയമില്ലാത്ത ഒരാള്‍ തന്നെ കാണാനെത്തി. എന്റെ പ്രസംഗം പറയുന്നത് കേള്‍ക്കാന്‍ തന്നെയാണോ വന്നത് ഞാന്‍ ചോദിച്ചു അതെ എന്നായിരുന്നു അയാളുടെ ഉത്തരം. നിങ്ങളുടെ വാക്കുകള്‍ ഞാനും കേള്‍ക്കാം എന്നും പറഞ്ഞു. അവിടെ നില്‍ക്കുന്ന യുവാക്കളെ കാണുന്നുണ്ടോ എന്നായിരുന്നു അയാളുടെ അടുത്ത ചോദ്യം. അവര്‍ തീവ്രവാദികളാണെന്നും അയാള്‍ പറഞ്ഞു. ‘ രാഹുല്‍ വിശദീകരിച്ചു. തീവ്രവാദികള്‍ സാധാരണ ആളുകളെ കൊല്ലുകയാണ് പതിവ്. അന്ന് ഞാനും കൊല്ലപ്പെടുമെന്ന് മനസില്‍ കരുതി. എന്നാല്‍ അവര്‍ എന്നെ നോക്കി, ഞാനും അവരെ രൂക്ഷമായി നോക്കി. പിന്നെ ഞങ്ങള്‍ വഴിതിരിഞ്ഞ് നടന്നു. അന്ന് ഭീകരര്‍ക്ക് എന്നെ ഒന്നും ചെയ്യാന്‍ സാധിച്ചില്ല. അവര്‍ താന്‍ പറയുന്ന കാര്യങ്ങള്‍ കേള്‍ക്കാനാണ് വന്നതെന്നാണ് തോന്നുന്നത്. അതാണ് ആശയവിനിമയത്തിന്റെ ശക്തിയെന്നും രാഹുല്‍.

ജമ്മു കശ്മീരിലുടനീളം ഒരു തടസവുമില്ലാതെയാണ് ഭാരത് ജോഡോ യാത്ര കടന്നുപോയത്. യാത്രയുടെ അവസാനം ശ്രീനഗറിലെ ലാല്‍ ചൗക്കില്‍ ദേശീയ പതാക ഉയര്‍ത്തിയാണ് കോണ്‍ഗ്രസ് നേതാക്കള്‍ പിരിഞ്ഞത്. തുടര്‍ന്ന് രാഹുലും സഹോദരി പ്രിയങ്ക വാദ്രയും ചേര്‍ന്ന് മഞ്ഞില്‍ കളിക്കുന്ന ദൃശ്യങ്ങളും വൈറലായിരുന്നു.

Tags: ജമ്മു കശ്മീര്‍Rahul Gandhiterroristsഭാരത്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

India

രാഹുൽ ഗാന്ധിയുടെ 40 പ്രസ്താവനകളിൽ; 29ഉം തെറ്റ്, ബാക്കി11 എണ്ണം തെറ്റിദ്ധരിപ്പിക്കുന്നത്, തെളിവുകളുമായി ഫാക്ട് ചെക്ക് സൈറ്റ്

India

ഐഐടി മദ്രാസില്‍ നിന്നും ബിരുദം നേടിയ വിദ്യാര്‍ത്ഥിനി രാഹുല്‍ ഗാന്ധിയുടെ നുണകള്‍ പൊളിച്ചടക്കുന്നു..ജൂഠ് കി ഗൂഞ്ച് സൂപ്പര്‍ ഹിറ്റ്

India

ഗോൾഗപ്പ വിൽപ്പനക്കാർ പോലും രാഹുൽ ഗാന്ധിയേക്കാൾ ബുദ്ധിമാൻമാരാണ് : ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്ക് ചുട്ട മറുപടിയുമായി ബിജെപി

India

രാഹുല്‍ ഗാന്ധി സൈന്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നു; ജനങ്ങളെ സൈന്യത്തിനെതിരെ തിരിക്കാന്‍ ഡീപ് സ്റ്റേറ്റ് ടൂള്‍കിറ്റുകള്‍ അരങ്ങേറുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സുകുമാരക്കുറുപ്പിന്റെ തിരോധാനം; പ്രചരിക്കുന്നത് തൃശൂര്‍ സ്വദേശിയുടെ ചിത്രങ്ങൾ, സ്ഥിരീകരിച്ച് കേരള പോലീസ്

ടൈറ്റാൻസ് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത് ,റിലീസ് ഒക്ടോബർ ഒന്നിന്

ടിബറ്റിൽ അണക്കെട്ട് പൊട്ടി; നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക മുന്നറിയിപ്പ്, സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ നിർദേശം

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.