Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആപ് സര്‍ക്കാര്‍ അഴിമതിയുടെ കൂടാരം; അരവിന്ദ് കേജ്‌രിവാളിന്റെ രാജിയാവശ്യപ്പെട്ട് വ്യാപക പ്രതിഷേധവുമായി ബിജെപി

എക്‌സൈസ് നയത്തിലെ മുഴുവന്‍ അഴിമതിയുടെയും സൂത്രധാരന്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളാണെന്ന് ബിജെപി എംഎല്‍എയും നിയമസഭാ പ്രതിപക്ഷ നേതാവുമായ രാംവീര്‍ സിങ് ബിധുരി ആരോപിച്ചു. കഴിഞ്ഞ ഒമ്പത് മാസമായി ജയിലിലുള്ള മന്ത്രി സത്യേന്ദ്രജെയിന്‍ ഇപ്പോഴാണ് രാജിവെച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2023, 09:20 pm IST
in India

ന്യൂദല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ രാജിയാവശ്യപ്പെട്ട് ദല്‍ഹിയില്‍ വ്യാപകപ്രതിഷേധവുമായി ബിജെപി. അഴിമതിയുടെ കൂടാരമായി മാറിയിരിക്കുകയാണ് ആപ് സര്‍ക്കാരെന്ന് ബിജെപി ആരോപിച്ചു. എക്‌സൈസ് നയവുമായി ബന്ധപ്പെട്ട കോടിക്കണക്കിന് രൂപയുടെ അഴിമതി കേസില്‍ മന്ത്രി മാത്രമല്ല മുഖ്യമന്ത്രിയും രാജി വെക്കണമെന്നാവശ്യപ്പെട്ട് ദല്‍ഹിയിലെ വിവിധ കേന്ദ്രങ്ങളില്‍ ബിജെപി ഇന്ന് പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി.

എക്‌സൈസ് നയത്തിലെ മുഴുവന്‍ അഴിമതിയുടെയും സൂത്രധാരന്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളാണെന്ന് ബിജെപി എംഎല്‍എയും നിയമസഭാ പ്രതിപക്ഷ നേതാവുമായ രാംവീര്‍ സിങ് ബിധുരി ആരോപിച്ചു. കഴിഞ്ഞ ഒമ്പത് മാസമായി ജയിലിലുള്ള മന്ത്രി സത്യേന്ദ്രജെയിന്‍ ഇപ്പോഴാണ് രാജിവെച്ചത്. എന്തുകൊണ്ട് നേരത്തെ രാജി ചോദിച്ചു വാങ്ങിയില്ല. എക്‌സൈസ് നയവുമായി ബന്ധപ്പെട്ട് നടത്തിയത് ഏറ്റവും വലിയ അഴിമതിയാണ്, അതിന് മന്ത്രി മനീഷ് സിസോദിയ മാത്രമല്ല ഉത്തരവാദി. മുഖ്യമന്ത്രിയും ഉത്തരവാദിയാണ്. മുഖ്യമന്ത്രി രാജിവെക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് മന്ത്രിമാര്‍ അഴിമതിയുടെ പേരില്‍ രാജിവെച്ച സര്‍ ക്കാറിന് ധാര്‍മ്മികതയുണ്ടെങ്കില്‍ മുഖ്യമന്ത്രിയും രാജി വെക്കണമെന്ന് ദല്‍ഹി ബിജെപി വര്‍ക്കിങ് പ്രസിഡന്റ് വീരേന്ദ്ര സച്ച്‌ദേവ ആവശ്യപ്പെട്ടു. മന്ത്രിമാര്‍ നിരപരാധിയാണെ ന്നാണ് കേജ്‌രിവാള്‍ പറയുന്നത്, അങ്ങനെയെങ്കില്‍ സുപ്രീംകോടതി എന്തുകൊണ്ട് കേസില്‍ ഇടപെട്ടില്ല. ഇരുവരുടെയും രാജി മുഖ്യമന്ത്രി സ്വീകരിച്ചതെന്തിനെന്നും  അദ്ദേഹം ചോദിച്ചു.

അരവിന്ദ് കേജ്‌രിവാളിനും ഉടന്‍ രാജി വെക്കേണ്ടി വരുമെന്ന് ബിജെപി മുന്‍സംസ്ഥാന അധ്യക്ഷന്‍ ആദേശ് ഗുപ്ത പറഞ്ഞു.  അന്വേഷണം അധികം വൈ കാതെ കേജ്‌രി വാളിലേക്ക് എത്തുമെന്നും അഴിമതിയില്‍ മുങ്ങിക്കുളിച്ച ആപ് സര്‍ക്കാരിനെ ആര്‍ക്കും രക്ഷിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: delhibjpആം ആദ്മി പാര്‍ട്ടിഅരവിന്ദ് കെജ്‌രിവാള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുസ്‌ലിം സഹോദരിമാർക്ക് നീതിയും സുരക്ഷയും ഉറപ്പാക്കിയത് ബിജെപി സർക്കാർ; ഇടതുപക്ഷവും ലീഗും തെറ്റിദ്ധാരണ പരത്തുന്നു: ഷോൺ ജോർജ്

Kerala

കേരള വഖഫ് ബോർഡ് കേസ്: സുപ്രീം കോടതിയിൽ തടസ ഹർജി ഫയൽ ചെയ്ത് ബിജെപി നേതാവ് ഷോൺ ജോർജ്

India

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

India

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

Kerala

പി.എസ്.സി ശ്രമം അഴിമതി മറച്ചുവെക്കാനുള്ള നീക്കം; ചെയർമാനെയും അംഗങ്ങളെയും പിരിച്ചുവിട്ട് സമഗ്ര അന്വേഷണം നടത്തണം: പി കെ കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

സീതാദേവിയായി അഭിനയിക്കുക എളുപ്പമായിരുന്നില്ല , പതിവായി ധ്യാനിച്ചു , പ്രാർത്ഥിച്ചു ; ചിന്തകൾ പോലും പരിശുദ്ധമാക്കി

ഏഴ് വർഷത്തെ കാത്തിരിപ്പിന് അന്ത്യം; ജപ്പാൻ മണ്ണിൽ ചരിത്രമെഴുതി പി വി സിന്ധു

നഗ്നയായി ക്ഷേത്രത്തിലേക്ക്, വിഗ്രഹം എടുത്തു കുളത്തിൽ ചാടി മരിച്ചു! ദുരൂഹതയേറ്റി ടെക്കിയുടെ മരണം

ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആശ്വാസം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമുണ്ടാകില്ല

അസിം മുനീർ തിരിച്ചെത്തിയതിന് ശേഷം ബംഗ്ലാദേശ് സൈനിക മേധാവി തുർക്കിയിലേക്ക് പറന്നു ; ആയുധ വാങ്ങൽ ചർച്ച ചെയ്യാൻ എർദോഗനുമായി കൂടിക്കാഴ്ച നടത്തും

ഓണാവധി; കേരള, കർണാടക ആർടിസികളില്‍ ടിക്കറ്റ് ബുക്കിങ് നാളെ മുതൽ

മഹാഭാരതത്തിന്റെ മനസ്സിലൂടെ-2: പ്രപഞ്ചം നിറയുന്ന ഇതിഹാസം

ഗാനപ്രണാമം

‘ട്രംപിന്റെ ഒപ്പിന് ഒരു വിലയുമില്ല , വഞ്ചനയും ദുഷ്ടതയുമാണ് കൈമുതൽ’ ; അമേരിക്കയെ ഒരു പാഠം പഠിപ്പിക്കുമെന്നും മൊജ്തബ ഖമേനി

ജാനകി: ഇന്നലെ നീയൊരു സുന്ദര രാഗമായെന്‍…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.