Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കോണ്‍ഗ്രസുകാരന് ഇനി മദ്യപിക്കാം; ഖാദി ധരിച്ചില്ലെങ്കിലും അംഗത്വം കിട്ടും; റായ്‌പൂര്‍ പ്ലീനത്തിലെ ഉദാരവ്യവസ്ഥകളെ വിമര്‍ശിച്ച് സുധീരന്‍

കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് മുന്‍പില്ലാത്ത ഒരു പ്രധാന സ്വാതന്ത്ര്യമാണ് റായ്‌പൂര്‍ പ്ലീനത്തില്‍ കിട്ടിയത്. ഇനി ഇഷ്ടംപോലെ മദ്യം കഴിക്കാം. കോണ്‍ഗ്രസിന്റെ ഭരണഘടനയില്‍ ആര്‍ട്ടിക്കിള്‍ വി(ബി)(സി) പ്രകാരം കോണ്‍ഗ്രസ് പാര്‍ട്ടി ഒരിയ്‌ക്കലും മദ്യപിയ്‌ക്കുകയോ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുകയോ ചെയ്യരുത് എന്നുണ്ട്. എന്നാല്‍ ഈ നിയമം റായ്‌പൂരില്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശപ്രകാരം ഖാര്‍ഗെയും കെ.സി.വേണുഗോപാലും ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്ന് ഭേദഗതി ചെയ്തു. പുതിയ നിയമമനുസരിച്ച് കോണ്‍ഗ്രസ് കാരന് ഇനി അടിച്ചുപൂസാകാം. പക്ഷെ ലഹരി പദാര്‍ത്ഥങ്ങള്‍ ഒഴിവാക്കണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2023, 10:18 pm IST
inKerala

തിരുവനന്തപുരം:  കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് മുന്‍പില്ലാത്ത ഒരു പ്രധാന സ്വാതന്ത്ര്യമാണ് റായ്‌പൂര്‍ പ്ലീനത്തില്‍ കിട്ടിയത്. ഇനി ഇഷ്ടംപോലെ മദ്യം കഴിക്കാം. കോണ്‍ഗ്രസിന്റെ ഭരണഘടനയില്‍ ആര്‍ട്ടിക്കിള്‍ വി(ബി)(സി) പ്രകാരം കോണ്‍ഗ്രസ് പാര്‍ട്ടി ഒരിയ്‌ക്കലും മദ്യപിയ്‌ക്കുകയോ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുകയോ ചെയ്യരുത് എന്നുണ്ട്. എന്നാല്‍ ഈ നിയമം റായ്‌പൂരില്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശപ്രകാരം ഖാര്‍ഗെയും കെ.സി.വേണുഗോപാലും ഉള്‍പ്പെടെയുള്ള നേതാക്കള്‍  ചേര്‍ന്ന് ഭേദഗതി ചെയ്തു.  പുതിയ നിയമമനുസരിച്ച് കോണ്‍ഗ്രസ് കാരന് ഇനി അടിച്ചുപൂസാകാം. പക്ഷെ ലഹരി പദാര്‍ത്ഥങ്ങള്‍ ഒഴിവാക്കണം.  

റായ്‌പൂർ പ്ലീനറി സമ്മേളനത്തിലെ തീരുമാനം മദ്യവിൽപ്പനയെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും. ഇത് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്നും കോണ്‍ഗ്രസുകാരന് മദ്യപിയ്‌ക്കാം എന്നുള്ള തീരുമാനം പിൻവലിക്കണമെന്നും  ആവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരൻ ഖാര്‍ഗെയ്‌ക്ക് കത്തയച്ചിരിക്കുകയാണ്.

കോൺ​ഗ്രസ് അം​ഗങ്ങൾ പാലിക്കേണ്ട ഒമ്പത് പ്രതിജ്ഞകളിൽ മാറ്റം വരുത്തണമെന്ന  അഭിപ്രായം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്‌ക്കും ഉണ്ടായിരുന്നു.ഇദ്ദേഹവും മദ്യപിക്കാനുള്ള കോണ്‍ഗ്രസുകാരന്റെ അവകാശം നേടിയെടുക്കുന്നതില്‍ വേണഗോപാലിനൊപ്പം ചേര്‍ന്നിരുന്നു.കോണ്‍ഗ്രസ് അംഗത്വം  ലഭിക്കാന്‍ മദ്യപിക്കാന്‍ പാടില്ലെന്ന നിയമം എടുത്തുകളയണമെന്ന് ശക്തമായിവാദിക്കുന്ന നേതാവാണ് രാഹുല്‍ ഗാന്ധി. 2021 ഒക്ടോബറിൽ, അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളുടെയും സംസ്ഥാന മേധാവികളുടെയും യോഗത്തിൽ എത്ര പേർ മദ്യപിക്കുന്നുവെന്ന് രാഹുൽ ചോദിച്ചിരുന്നു. അന്ന് രണ്ട് ജനറല്‍ സെക്രട്ടറിമാര്‍ മാത്രമാണ് തങ്ങള്‍ മദ്യപിയ്‌ക്കും എന്ന് പറഞ്ഞ് കൈ ഉയര്‍ത്തിയത്. ഈ നിയമമെലമല്ലാം എടുത്തുകളയണമെന്ന് അന്ന് അഭിപ്രായപ്പെട്ടതിന് രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ  വലിയ പ്രതിഷേധം സോഷ്യൽ മീഡിയയിലൂടെ ഉയർന്നുവന്നിരുന്നു.  

ഖാദി ധരിയ്‌ക്കുന്നവര്‍ക്ക് മാത്രമേ കോണ്‍ഗ്രസ് അംഗത്വം നല്‍കാവൂ എന്ന നിയമവും വേണ്ടെന്ന് വെച്ചു. ഇതും സുധീരനെപ്പോലെയുള്ള നേതാക്കള്‍ക്ക് വലിയ  മനപ്രയാസമുണ്ടാക്കിയിരിക്കുകയാണ്. ഖാര്‍ഗെയ്‌ക്കയച്ച കത്തില്‍ ഖാദിയുടെ കാര്യവും സുധീരന്‍ ചൂണ്ടിക്കാട്ടി. 

Tags: congressliquorമദ്യനയംവി.എം. സുധീരന്‍Khadiറായ് പൂര്‍ കോണ്‍ഗ്രസ് പ്ലീനറികോണ്‍ഗ്രസ് മദ്യനയം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആന്റോ അഗസ്റ്റിന് കോടതിയിൽ തിരിച്ചടി; ജാമ്യാപേക്ഷ തള്ളി ബത്തേരി കോടതി, ആൻ്റോ റിമാൻഡിൽ തുടരും

India

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

Kerala

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

India

ബംഗാളില്‍ മമതയെ തള്ളി രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസിനൊപ്പം മമതയുടെ തൃണമൂലിനെ വേണ്ടെന്ന് രാഹുല്‍…അവസരവാദികളായി കോണ്‍ഗ്രസ്

India

രാജസ്ഥാൻ തദ്ദേശ തെരഞ്ഞെടുപ്പ് : 1,937 വാർഡുകളിൽ വിജയക്കുതിപ്പുമായി ബിജെപി ; കോൺഗ്രസ് 1,646 വാർഡുകളിൽ

പുതിയ വാര്‍ത്തകള്‍

‘ അടുത്ത പ്രധാനമന്ത്രി മഹാരാജ് യോഗി ജി ‘ ; യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ തബിഷ് നിസാർ

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍വീര്‍ ജയ്സ്വാള്‍ (വലത്ത്)

ഇന്ത്യൻ കപ്പലില്‍ പാകിസ്ഥാൻ നാവികസേനാ കപ്പൽ വന്നിടിച്ച സംഭവം അംഗീകരിക്കാനാവില്ല; പാക് ന്യായീകരണം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

പ്രശസ്ത താരത്തെ കൊണ്ടുവരാമെന്ന് പറഞ്ഞ പൊങ്ങച്ചക്കാരൻ ; കള്ള് സൂക്ഷിക്കുന്നത് രഹസ്യമായി ; കോട്ടയം കുഞ്ഞച്ചന്റെ കഥയുമായി ശ്രീജിത്ത് പണിക്കർ

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.