Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഖുശ്ബുവിലൂടെ വീണ്ടും തമിഴ്നാടിന്അംഗീകാരം നല്‍കി മോദി; ഇത്രയും വലിയ ഉത്തരവാദിത്വം തന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് നന്ദിയെന്ന് ഖുശ്ബു

മോദിയുടെ ഭരണത്തിന്‍ കീഴില്‍ തമിഴ്നാടിന് കൂടുതല്‍ പ്രാതിനിധ്യം കൈവരികയാണ്. കേന്ദ്രമന്ത്രിയായി എല്‍. മുരുകന്‍ സ്ഥാനമേറ്റ ശേഷം ഇപ്പോഴിതാ ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗമായ ഖുശ്ബു സുന്ദറിനെ ദേശീയ വനിതാ കമ്മീഷന്‍ അംഗമായി നിയമിച്ചിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2023, 05:05 pm IST
inIndia

ന്യൂദല്‍ഹി: മോദിയുടെ ഭരണത്തിന്‍ കീഴില്‍ തമിഴ്നാടിന് കൂടുതല്‍ പ്രാതിനിധ്യം കൈവരികയാണ്. കേന്ദ്രമന്ത്രിയായി എല്‍. മുരുകന്‍ സ്ഥാനമേറ്റ ശേഷം ഇപ്പോഴിതാ ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗമായ ഖുശ്ബു സുന്ദറിനെ ദേശീയ വനിതാ കമ്മീഷന്‍ അംഗമായി നിയമിച്ചിരിക്കുകയാണ്.

തമിഴ്നാടിനെ  അവഗണിക്കുന്നുവെന്ന് പറഞ്ഞ്  ബിജെപി സര്‍ക്കാരിനെയും മോദിയെയും നിരന്തരം കടന്നാക്രമിക്കുന്ന ഡിഎംകെ മുഖ്യമന്ത്രി സ്റ്റാലിനുള്ള തിരിച്ചടിയാണ് ഖുശ്ബു സുന്ദറിന്റെ ദേശീയ അംഗീകാരം.  

ഇത്രയും വലിയ ഉത്തരവാദിത്വം തന്നെ ഏല്‍പിച്ച നരേന്ദ്രമോദിജിക്കും സര്‍ക്കാരിനും നന്ദി പറയുന്നുവെന്ന് ഖുശ്ബു പ്രതികരിച്ചു. “താങ്കളുടെ നേതൃത്വത്തില്‍ രാജ്യം വളര്‍ച്ചയുടെ പുരോഗതിയിലാണ്. സ്ത്രീകളുടെ ശാക്തീകരണത്തിനും സംരക്ഷണത്തിനുമായിതാന്‍ ആത്മാര്‍ത്ഥമായ  പോരാട്ടം തുടരും”-  ഖുശ്ബു ട്വിറ്ററില്‍ കുറിച്ചു.  സ്ത്രീകളുടെ പ്രശ്നങ്ങള്‍ക്ക് വേണ്ടി ഖുശ്ബു എപ്പോഴും  ശബ്ദമുയര്‍ത്തുമെന്നുറപ്പുണ്ടെന്ന് രാജ്യസഭാകാര്യനിര്‍വ്വണ എംപിയും രാജ്യസഭ ഹൗസ് കമ്മിറ്റി അധ്യക്ഷനുമായ ഡോ.രമേഷ് അയച്ച സന്ദേശത്തില്‍ പറയുന്നു. 

2022ല്‍ തമിഴ്നാട്ടില്‍ ഡിഎംകെ നേതാവ് സയ്ദായി സാദിഖ് ബിജെപി വനിതനേതാക്കളായ  ഗായത്രി രഘുറാമും നമിതയും ഗൗതമിയും ഖുശ്ബുവുമെല്ലാം ഐറ്റം നമ്പറുകളാണെന്ന് പ്രസ്താവിച്ചിരുന്നു. ഇതിനെതിരെ ശക്തമായി ഖുശ്ബു പ്രതികരിച്ചതിനെ തുടര്‍ന്ന് അദ്ദേഹം പ്രസ്താവന പിന്‍വലിച്ചിരുന്നു. സ്ത്രീകളുടെ വിഷയത്തില്‍ ശക്തമായി പ്രതികരിക്കുന്ന  ഖുശ്ബു സുന്ദറിന് അര്‍ഹമായ  സ്ഥാനലബ്ധിയാണ് ദേശീയ  വനിത കമ്മീഷന്‍ അംഗമെന്ന പദവി. 

Tags: ആശംസകൾNational Women's commissionപ്രധാനമന്ത്രി മോദിഖുശ്ബുനരേന്ദ്രമോദിK Annamalaiതമിഴ്നാട്ദേശീയ വനിതാകമ്മീഷന്‍വനതി ശ്രീനിവാസന്‍Khushbukhushbusundarവനിതാ കമ്മീഷന്‍സിഡബ്ല്യൂസി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി വനിതാ നേതാവ് നിവേദിത സുബ്രഹ്മണ്യം ദേശീയ വനിതാ കമ്മീഷൻ അംഗം

India

മോദിയോട് ബഹുമാനം , എന്നും ദേശീയവാദിയായി ഹിന്ദുവായി തന്നെ തുടരുമെന്ന് അണ്ണാമലൈ : വീ ദി ലീഡേഴ്‌സിൽ അംഗമായത് 19 ലക്ഷം പേർ

India

കോയമ്പത്തൂരിൽ ബിജെപിയുടെ പദയാത്ര , നയിക്കാൻ അണ്ണാമലൈ : പൂർണ്ണ പിന്തുണ നൽകുമെന്ന് അമിത് ഷാ ; മോദിയുമായും കൂടിക്കാഴ്‌ച്ച

India

നിതിൻ നബീനും , ബി.എൽ. സന്തോഷുമായി ചർച്ച നടത്തി കെ അണ്ണാമലൈ : രാജ്യസഭയിലേയ്‌ക്ക് എത്തുമെന്നും റിപ്പോർട്ടുകൾ ; മുതിർന്ന നേതാക്കളുമായും ചർച്ച നടത്തും

India

അണ്ണാമലൈ സ്ഥാനത്തിനല്ല , നിലപാടിനായി പോരാടുന്ന ഒരാളാണ് ; തീര്‍ച്ചയായും അദ്ദേഹം നിരാശപ്പെടുത്തില്ല , മാപ്രകള്‍ നിരാശരാകേണ്ടിയും വരും : യുവരാജ് ഗോകുൽ

പുതിയ വാര്‍ത്തകള്‍

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.