Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ദല്‍ഹി മദ്യനയത്തിലെ കോടികളുടെ അഴിമതി; ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ ചോദ്യം ചെയ്യുന്നു

ദല്‍ഹിയിലെ മദ്യനയവുമായി ബന്ധപ്പെട്ട താല്പര്യമുള്ളവര്‍ക്ക് മദ്യലൈസന്‍സ് നല്‍കിയതുള്‍പ്പെടെ കോടികളുടെ അഴിമതിയുമായി ബന്ധപ്പെട്ട് ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ ചോദ്യംചെയ്യുന്നു. സിസോദിയയ്‌ക്കെതിരെ കൃത്യമായ തെളിവുകള്‍ ലഭിച്ചിട്ടുള്ളതിനാല്‍ ചോദ്യം ചെയ്യലിനൊടുവില്‍ സിബിഐ അറസ്റ്റ് ചെയ്തേക്കുമെന്നറിയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2023, 05:08 pm IST
inIndia

ന്യൂദല്‍ഹി  ദല്‍ഹിയിലെ  മദ്യനയവുമായി ബന്ധപ്പെട്ട താല്പര്യമുള്ളവര്‍ക്ക് മദ്യലൈസന്‍സ് നല്‍കിയതുള്‍പ്പെടെ കോടികളുടെ അഴിമതിയുമായി ബന്ധപ്പെട്ട് ദല്‍ഹി  ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ  ചോദ്യംചെയ്യുന്നു. സിസോദിയയ്‌ക്കെതിരെ കൃത്യമായ തെളിവുകള്‍ ലഭിച്ചിട്ടുള്ളതിനാല്‍ ചോദ്യം ചെയ്യലിനൊടുവില്‍ സിബിഐ അറസ്റ്റ് ചെയ്തേക്കുമെന്നറിയുന്നു.  

സിബിഐ  ഓഫീസിലേക്ക് ചോദ്യം ചെയ്യലിന് പോകും മുന്‍പ് തുറന്ന ജീപ്പില്‍ പ്രവര്‍ത്തകരെ മനീഷ് സിസോദിയ  അഭിസംബോധന ചെയ്തിരുന്നു. ആംആദ്മി  പാര്‍ട്ടിപ്രവര്‍ത്തകരെ പരമാവധി  പ്രകോപിപ്പിക്കുന്ന പ്രസംഗമാണ് മനീഷ് സിസോദിയ  നടത്തിയത്. ഇതിന്റെ ഭാഗമായി ആം ആദ്മി പ്രവര്‍ത്തകര്‍ അക്രമാസക്തരാണ്.  അതുകൊണ്ട് തന്നെ മുന്‍കരുതല്‍ എന്ന നിലയില്‍ സിബിഐ  ആസ്താനത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്.  സിബിഐ ഓഫീസിന് പുറത്ത് നൂറുകണക്കിന് ആം ആദ്മി പ്രവര്‍ത്തകര്‍  തടിച്ചുകൂടിയിട്ടുണ്ട്. 

നേരത്തെ  ഫെബ്രുവരി  19ന്   സിസോദിയയെ  ചോദ്യം ചെയ്യലിന്  വിളിപ്പിച്ചിരുന്നു.  അന്ന്  ദല്‍ഹി ബജറ്റ് തയ്യാറാക്കുന്ന തിരക്കായതിനാല്‍ ദല്‍ഹി സര്‍ക്കാരിലെ ധനമന്ത്രികൂടിയായ സിസോദിയ പോയില്ല. സിബിഐ അന്ന് സിസോദിയയുടെ അഭ്യര്‍ത്ഥന മാനിക്കുകയായിരുന്നു. വീണ്ടും ഫെബ്രുവരി 26ന് ചോദ്യം ചെയ്യലിന് സിബിഐ വിളിച്ചുവരുത്തുകയായിരുന്നു. 

2021-2022ലെ ദല്‍ഹി മദ്യനയവുമായിബന്ധപ്പെട്ട കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് മൂന്ന് മാസത്തിന് ശേഷമാണ് കേന്ദ്ര അന്വേഷണഏജന്‍സി വീണ്ടും സിസോദിയയെ ചോദ്യം ചെയ്യുന്നത്. മദ്യനയത്തില്‍ കോടികളുടെ ക്രമക്കേടുള്ളതായി സംശയംതോന്നിയ ലഫ്. ഗവര്‍ണറായിരുന്ന വിജയകുമാര്‍ സക്സേനയാണ്  സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്. കോടികളുടെ അഴിമതി കണ്ടെത്തിയതോടെ 2021 നവമ്പറില്‍ നടപ്പാക്കിയ മദ്യനയം വിവാദത്തെതുടര്‍ന്ന് ആം ആദ്മി സര്‍ക്കാര്‍ 2022ല്‍  പിന്‍വലിച്ചു.

കേസുമായി ബന്ധപ്പെട്ട് കോടികളുടെ അനധികൃത പണമിടപാടാണ് ഇഡിഅന്വേഷിച്ചത്. 3000  പേജുള്ള  കുറ്റപത്രം  സമര്‍പ്പിച്ചതില്‍ വ്യവസായികളായ വിജയ് നായര്‍, അഭിഷേഖ് ബോയിന്‍പള്ളി എന്നിവരുള്‍പ്പെടെ ഏഴ് പ്രതികളുണ്ട്. ഈ മദ്യനയഅഴിമതിയിലെ പണം ഗോവയിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ആംആദ്മി പാര്‍ട്ടി ഉപയോഗിച്ചുവെന്നാണ് ആരോപണം. 

Tags: policyഅഴിമതിCBIഐഎസ്ആപ്-ബിജെപിdelhiliquorആം ആദ്മി മദ്യനയംആം ആദ്മി പാര്‍ട്ടിമനീഷ് സിസോദിയaap'മൊഴി'
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യാസഖ്യത്തിന്റെ സുപ്രീംകോടതി മാർച്ചിൽ ഭിന്നത, ഗുരുദ്വാരയിൽ കയറി മുദ്രവാക്യം വിളിച്ചതിന് എഎപി നേതാക്കൾക്കെതിരെ കേസ്

India

ഒരു വർഷത്തേക്ക് സമാധാനാന്തരീക്ഷം തകർക്കരുത് : പാറ്റാ പാർട്ടി നേതാക്കളെ കോടതി വിട്ടയച്ചത് കർശന വ്യവസ്ഥയിൽ

India

“രാജ്യം തെരുവുകളിൽ നിന്നല്ല, പാർലമെന്റിൽ നിന്നായിരിക്കും ഭരിക്കേണ്ടത് “: സിജെപി പ്രതിഷേധങ്ങൾക്കിടയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് രവിശങ്കർ പ്രസാദ്

India

കോൺഗ്രസ് പ്രതിഷേധത്തിനിടെയുള്ള ഗതാഗതക്കുരുക്ക് : ദൽഹിയിൽ 5,000 ത്തിലധികം യാത്രക്കാർക്ക് ട്രെയിനുകൾ നഷ്ടപ്പെട്ടു

India

അനധികൃത പണമിടപാട് , ടെൻഡർ ക്രമക്കേടുകൾ : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ ക്യാമ്പ് ഓഫീസ് റെയ്ഡ് ചെയ്ത് സിബിഐ 

പുതിയ വാര്‍ത്തകള്‍

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡ്യ സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

ബോളിവുഡിനെ തിരുത്തിയ താരജീവിതം

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

ജയ് ഹനുമാനിൽ ഋഷഭ് ഷെട്ടിയ്‌ക്കൊപ്പം മമിത ; പ്രശാന്ത് വർമ്മയുടെ ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

കോൺഗ്രസ് തങ്ങളുടെ വിശ്വാസ്യതയില്ലാത്ത നേതൃത്വത്തെ മാറ്റേണ്ട സമയമായി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി യോഗി ആദിത്യനാഥ്

“സ്ത്രീയാണെന്ന് അവകാശപ്പെടുന്ന വീഡിയോയിൽ രാഹുൽ ഗാന്ധി പങ്കുവെച്ച വ്യക്തി യഥാർത്ഥത്തിൽ ഒരു ആൺകുട്ടിയാണ്,”: ആണേതാ പെണ്ണേതാന്ന് പോലും രാഹുലിനറിയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.