Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്ത്യന്‍ ജനത സാങ്കേതികവിദ്യയെ ജീവിതത്തിന്റെ ഭാഗമാക്കി; ഇ- സഞ്ജീവനി ആപ്പ് ഡിജിറ്റല്‍ വിപ്ലവത്തിന്റെ ശക്തിയെ പ്രതിഫലിപ്പിക്കുന്നെന്ന് പ്രധാനമന്ത്രി

സ്വച്ഛ് ഭാരത് പദ്ധതി ഒരു ബഹുജന പ്രസ്ഥാനമായി മാറിയെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ നിരവധി ശുചിത്വ രീതികള്‍ ഇതുമൂലം സ്വീകരിച്ചു. നമ്മള്‍ ദൃഢനിശ്ചയം ചെയ്താല്‍ ഒരു വൃത്തിയുള്ള ഇന്ത്യയ്‌ക്കായി നമുക്ക് വലിയ സംഭാവനകള്‍ നല്‍കാന്‍ കഴിയും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2023, 02:41 pm IST
inIndia

ന്യൂദല്‍ഹി : ഇ-സഞ്ജീവനി സാധാരണക്കാര്‍ക്കും ഇടത്തരക്കാര്‍ക്കും വിദൂര പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കും ഉള്‍പ്പെടെ സമൂഹത്തിന്റെ നാനാതുറയില്‍ നിന്നുള്ളവര്‍ക്ക് ഒരു ലൈഫ് പ്രൊട്ടക്ഷന്‍ ആപ്പായി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓണ്‍ലൈന്‍ മെഡിക്കല്‍ കണ്‍സള്‍ട്ടേഷനുകള്‍ സുഗമമാക്കുന്ന ഇ- സഞ്ജീവനി ആപ്പ് ഇന്ത്യയുടെ ഡിജിറ്റല്‍ വിപ്ലവത്തിന്റെ ശക്തിയെ പ്രതിഫലിപ്പിക്കുന്നു. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിന്റെ 98ാം പതിപ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  

ഡിജിറ്റല്‍ സാങ്കേതിക വിദ്യയില്‍ വന്‍ കുതിച്ച് ചാട്ടമാണ് ആധുനിക ഇന്ത്യയില്‍ പ്രകടമാകുന്നത്. ഡിജിറ്റല്‍ ഇന്ത്യയുടെ ശക്തി ഓരോ വീട്ടിലും എത്തിക്കുന്നതില്‍ വ്യത്യസ്ത ആപ്പുകള്‍ വലിയ പങ്കുവഹിക്കുന്നത്. ദൂരെ ഇരുന്നുകൊണ്ട് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഡോക്ടറുമായി സംസാരിച്ച്, രോഗ വിവരങ്ങള്‍ പങ്കുവെയ്‌ക്കുന്ന ടെലികണ്‍സള്‍ട്ടേഷന്‍ സംവിധാനം രാജ്യത്തെ കോടിക്കണക്കിന് ആളുകള്‍ക്കാണ് ഉപകാരപ്രദമായത്. ടെലി കണ്‍സള്‍ട്ടന്റുമാരുടെ എണ്ണം പത്തുകോടി കവിഞ്ഞു. രോഗിയും ഡോക്ടറുമായുള്ള അത്ഭുതകരമായ ബന്ധം വലിയ നേട്ടമാണെന്നും ഈ സൗകര്യത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ അദ്ദേഹം അഭിനന്ദിച്ചു. ഇന്ത്യയിലെ ജനങ്ങള്‍ സാങ്കേതികവിദ്യയെ തങ്ങളുടെ ജീവിതത്തിന്റെ ഭാഗമാക്കിയതിന്റെ ജീവിക്കുന്ന ഉദാഹരണമാണിത്.

ഇന്ത്യയില്‍ യുപിഐയുടെ ശക്തിയെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയും സിംഗപ്പൂരും തമ്മില്‍ അടുത്തിടെ ആരംഭിച്ച യുപിഐ- പേ ലിങ്കിനെ തുടര്‍ന്ന് ഇരു രാജ്യത്തേയും ജനങ്ങള്‍ അവരുടെ രാജ്യങ്ങളില്‍ ചെയ്യുന്നതുപോലെ തന്നെ ഇപ്പോള്‍ മൊബൈല്‍ ഫോണുകളില്‍ നിന്ന് പണം കൈമാറ്റം ചെയ്യുന്നു.

700 വര്‍ഷങ്ങള്‍ക്ക് ശേഷം ബംഗാളിലെ ത്രിവേണി കുംഭ മഹോത്സവത്തിന്റെ പുനരുജ്ജീവനത്തെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു. ഒരു പാരമ്പര്യത്തെ പുനരുജ്ജീവിപ്പിക്കുക മാത്രമല്ല, ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുകയും ചെയ്യുന്ന ജനങ്ങളുടെ ശ്രമങ്ങളെ അഭിനന്ദിക്കുന്നതായും മോദി അറിയിച്ചു.  

ഇന്ത്യന്‍ കളിപ്പാട്ടങ്ങള്‍ക്ക് ആഗോള തലത്തില്‍ ലഭിച്ച വന്‍ സ്വീകാര്യതയാണ് ഇപ്പോഴുള്ളത്. വിദേശ രാജ്യങ്ങളില്‍ പോലും ഈ കളിപ്പാട്ടങ്ങള്‍ക്ക് താത്പ്പര്യം വര്‍ധിച്ചു വരുന്ന തരത്തിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. സ്വച്ഛ് ഭാരത് പദ്ധതി ഒരു ബഹുജന പ്രസ്ഥാനമായി മാറിയെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ നിരവധി ശുചിത്വ രീതികള്‍ ഇതുമൂലം സ്വീകരിച്ചു. നമ്മള്‍ ദൃഢനിശ്ചയം ചെയ്താല്‍ ഒരു വൃത്തിയുള്ള ഇന്ത്യയ്‌ക്കായി നമുക്ക് വലിയ സംഭാവനകള്‍ നല്‍കാന്‍ കഴിയുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.  

Tags: narendramodiആപ്പ്Prime Minister Narendra Modiമന്‍ കി ബാത്ത്ഇ-സഞ്ജീവനി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

കരുത്താര്‍ജിക്കുന്ന സ്‌നേഹാഗ്നി

India

രാജ്യത്തിന്റെ ഡിജിറ്റൽ ശൃംഖല ശക്തമാകുന്നു; ടെലികോം രംഗത്തെ നേട്ടങ്ങൾ ഉയർത്തിക്കാട്ടി മോദി

India

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

India

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

News

സ്വിറ്റ്‌സർലാൻഡ്- ഭാരത സഹകരണം; 10 ലക്ഷം തൊഴിൽ, 100 ബില്യൺകോടി നിക്ഷേപം

പുതിയ വാര്‍ത്തകള്‍

നവരാത്രി: ഒന്നാം ദിവസം- ശൈലപുത്രി; ആത്മീയയാത്രയുടെ ഭൂമിതത്ത്വം

സൗദിയിൽ വൻ ആക്രമണം; റിയാദ് വിമാനത്താവളത്തിൽ 12 മരണം, നൂറുകണക്കിന് ആളുകൾക്ക് പരിക്ക്

കുടുംബത്തിൽ ശാന്തതയും ഐക്യവും പുലരും, തടസ്സങ്ങൾ നീങ്ങി ലക്ഷ്യങ്ങളിൽ വിജയം കൈവരിക്കും

വിഗ്രഹമോ ചുറ്റമ്പലമോ ഇല്ല: ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം കേരളത്തിൽ

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.