Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തെങ്കാശിയില്‍ മലയാളി റെയില്‍വേ ജീവനക്കാരിക്കു നേരേ ലൈംഗികാതിക്രമം നടത്തിയ പ്രതി അറസ്റ്റില്‍; പിടിയിലായത് ബലാത്സംഗക്കേസ് പ്രതിയായ കൊല്ലം സ്വദേശി

പ്രതി പെയിന്റിംഗ് തൊഴിലാളിയാണ്. പെയിന്റിംഗ് തൊഴിലാളികളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. സംഭവസ്ഥലത്ത് നിന്ന് ലഭിച്ച പെയിന്റുള്ള ചെരുപ്പാണ് അക്രമി പെയിന്റിംഗ് തൊഴിലാളിയാണ് എന്ന അനുമാനത്തിലേക്ക് പോലീസിനെ എത്തിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2023, 09:16 am IST
in Kerala

കൊല്ലം: തമിഴ്‌നാട്ടിലെ തെങ്കാശിയില്‍ മലയാളിയായ റെയില്‍വേ ജീവനക്കാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസില്‍ പ്രതി റെയില്‍വേ പോലീസിന്റെ പിടിയില്‍. മലയാളിയാണ് പ്രതി. കൊല്ലം പത്തനാപുരം കുന്നിക്കോട് സ്വദേശി അനീഷ് (33) ആണ് പിടിയിലായത്. കേരളത്തിലെ കുന്നിക്കോട് സ്‌റ്റേഷനില്‍ ബലാത്സംഗ കേസില്‍ പ്രതിയായിട്ടുണ്ട് ഇയാള്‍. ഈ കേസിന്റെ വിചാരണ നടന്നുവരികയാണ്. 

പ്രതി പെയിന്റിംഗ് തൊഴിലാളിയാണ്. പെയിന്റിംഗ് തൊഴിലാളികളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. സംഭവസ്ഥലത്ത് നിന്ന് ലഭിച്ച പെയിന്റുള്ള ചെരുപ്പാണ് അക്രമി പെയിന്റിംഗ് തൊഴിലാളിയാണ് എന്ന അനുമാനത്തിലേക്ക് പോലീസിനെ എത്തിച്ചത്. സംഭവം നടന്നുയടനെ സ്ഥലത്ത് നിന്ന് മുങ്ങിയ അനീഷ് കേരളത്തിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ചെങ്കോട്ട പുളിയറയില്‍ വെച്ചാണ് ഇന്നലെ വൈകിട്ട് പിടിയിലായത്. കേരളത്തിലേക്കുള്ള ബസിലായിരുന്നു ഇയാള്‍ പ്രതിക്കായി തമിഴ്‌നാട് പോലീസും വ്യാപക അന്വേഷണം നടത്തിയിരുന്നു. തെങ്കാശിയിലെ റെയില്‍വേ ഗേറ്റ് കീപ്പറായ കൊല്ലം സ്വദേശിനിയെയാണ് മൂന്ന് ദിവസം മുമ്പ് ഇയാള്‍ ആക്രമിച്ചത്.  

അക്രമത്തിനിരയായ കൊല്ലം സ്വദേശിനിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നുണ്ട്. അക്രമി കാക്കി പാന്റ്‌സ് ആണ് ഇട്ടിരുന്നതെന്നും ഷര്‍ട്ട് ധരിച്ചിരുന്നില്ലെന്നും ജീവനക്കാരി പോലീസിന് മൊഴി നല്‍കിയിരുന്നു. വഴങ്ങിയില്ലെങ്കില്‍ കൊല്ലുമെന്നും അക്രമി ഭീഷണിപ്പെടുത്തി. പാവൂര്‍ ഛത്രം റെയില്‍വേ മേല്‍പ്പാലം നിര്‍മാണ പ്രവൃത്തിയിലേര്‍പ്പെട്ട അതിഥി സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചും അന്വേഷണം നടന്നിരുന്നു. യുവതി ജോലി ചെയ്തിരുന്നിടത്ത് യാതൊരു സുരക്ഷയും ഉണ്ടായിരുന്നില്ലെന്ന് ജീവനക്കാരിയുടെ മാതാപിതാക്കള്‍ ആരോപിച്ചിരുന്നു. അതിക്രൂരമായ മര്‍ദനമാണുണ്ടായതെന്ന് കുടുംബം പറയുന്നു. റെയില്‍വേ ഡി എസ് പി. പൊന്നുസ്വാമിയുടെ നേതൃത്വത്തിലുള്ള 20 അംഗ സംഘമാണ് കേസ് അന്വേഷിച്ചത്.

Tags: ലൈംഗിക ദുരുപയോഗംarrestപീഡന കേസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാര്യയുമായി ബന്ധമുണ്ടെന്ന് സംശയം; ആലപ്പുഴയില്‍ യുവാവിനെ ബന്ധു കുത്തിക്കൊന്നു

Kerala

കെഎസ്ആര്‍ടിസി ബസില്‍ കണ്ടക്ടറെ തോക്ക് ചൂണ്ടി പണം തട്ടിയ പ്രതി പിടിയിലായത് 36 വര്‍ഷത്തിന് ശേഷം

Kerala

ഓപ്പറേഷൻ തൂഫാൻ : എംഡിഎംഎയുമായി ബോഡി ബിൽഡർ മുഹമ്മദ് സാദിഖ് അറസ്റ്റിൽ , പ്രതി ലഹരി പാർട്ടികൾക്ക് ചുക്കാൻ പിടിക്കുന്നയാൾ

Kerala

അനാശാസ്യ കേന്ദ്രത്തിലെ കൊലപാതകം: മുഖ്യപ്രതി നൂര്‍ ആലം അസമില്‍ പിടിയിലായി

Ernakulam

ഓപ്പറേഷൻ തൂഫാൻ : 24 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അങ്കമാലിയിൽ പിടിയിൽ

പുതിയ വാര്‍ത്തകള്‍

ലോകകപ്പിലെ പിഴവിന് ജീവന്റെ വില; കൊളംബിയന്‍ മിഡ്ഫീല്‍ഡര്‍ ജാമിന്റണ്‍ കാമ്പാസിന് നേരെ വധഭീഷണി

വിംബിള്‍ഡണ്‍ ടെന്നീസ്: ലിന്‍ഡയ്‌ക്ക് കിരീടം

ലോകകപ്പ് സെമി ഉറപ്പാക്കിയ ഇംഗ്ലണ്ട് താരങ്ങള്‍ ഗാലറിയില്‍ ആരാധകര്‍ക്കൊപ്പം ആഹ്ലാദം പങ്കിടുന്നു

ഫിഫ ലോകകപ്പ് 2026: ബെല്ലിങ്ങാം ഡബിള്‍; നോര്‍വെയെ തകര്‍ത്ത് ഇംഗ്ലണ്ട്

പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷം; ഇറാനിൽ വ്യോമാക്രമണം ശക്തമാക്കി അമേരിക്ക

വിഴിഞ്ഞം അന്തര്‍ദേശീയ തുറമുഖ പദ്ധതി: ഓഹരി കൈമാറ്റവും വസ്തുതകളും

ബാ​ങ്കോ​ക്കി​ലെ ബാ​റി​ൽ വ​ൻ​തീ​പി​ടി​ത്തം; 27 പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം, 22 പേരുടെ നില ഗുരുതരം

സുദര്‍ശന ചക്രം പ്രധാന പ്രതിഷ്ഠ ആയ ലോകത്തിലെ ഏക ക്ഷേത്രം കേരളത്തിൽ

‘പ്രിയദര്‍ശിനി’ പദ്ധതിയും ചില ചോദ്യങ്ങളും

ആഗ്രഹങ്ങള്‍ നേടാനും കാര്യസിദ്ധിക്കും തുലാഭാരം : ഓരോ തുലാഭാരത്തിന്റെയും ഫലങ്ങൾ

ആലാപനത്തിന്റെ അത്ഭുത ജന്മം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.