Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നിധി കണ്ടെത്താൻ ദുര്‍മന്ത്രവാദം നടത്തി റഷീദും കുടുംബവും നാലര ലക്ഷം തട്ടി; യുവതിയെ പീഡിപ്പിക്കാനും ശ്രമം; പരാതിയിൽ കേസെടുത്തു

നിധിയുണ്ടെന്ന് കബളിപ്പിച്ച് യുവതിയില്‍ നിന്നും ലക്ഷങ്ങൾ തട്ടിയെടുക്കാന്‍ ശ്രമിച്ച ദുര്‍മന്ത്രവാദി റഷീദിനും കുടുംബത്തിനും എതിരെ പൊലീസ് കേസെടുത്തു. കണ്ണൂർ പയ്യന്നൂരിലാണ് സംഭവം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2023, 03:46 pm IST
inKerala

കണ്ണൂർ: നിധിയുണ്ടെന്ന് കബളിപ്പിച്ച് യുവതിയില്‍ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത കേസില്‍  ദുര്‍മന്ത്രവാദി റഷീദിനും കുടുംബത്തിനും എതിരെ പൊലീസ് കേസെടുത്തു.  കണ്ണൂർ പയ്യന്നൂരിലാണ് സംഭവം. 

ചെറുപുഴയിലെ എം.ടി.പി. റഷീദ്, മാതാവ് സൈനബ,ഭാര്യ അശിഫ, സഹോദരങ്ങളായ ഷർഫുദ്ദീൻ, പി ഷംസു, നിസാം, ഉസ്താദ് അബു ഹന്ന, കാസർഗോഡ് തങ്ങൾ എന്നിവർക്കെതിരെയാണ് പയ്യന്നൂർ പോലീസ് കേസെടുത്തത്. 2022 ജനുവരി മുതൽ ജൂൺ വരെ കാലയളവിൽ, നാലര ലക്ഷത്തോളം രൂപ തട്ടിയെടുത്തു എന്നാണ് ജമീലയുടെ പരാതി.  

കാറമേലിലെ കൊവൽ മുപ്പന്‍റകത്ത് ജമീലയുടെ പരാതിയിലാണ് നടപടി.നിധി കണ്ടെത്തി നൽകാനും കുടുംബ കലഹം ഒഴിവാക്കാനും ഫലപ്രദമായ പൂജകള്‍ ചെയ്യാമെന്ന് പറഞ്ഞാണ് പല ഘട്ടങ്ങളിലായി  പണം വാങ്ങിയത്. പണം വാങ്ങി വഞ്ചിച്ച ശേഷം ജീവഹാനി വരുത്തുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം എന്ന് ജമീല പറയുന്നു.   റഷീദ് ഇതിനിടെ ലൈംഗികമായി ജമീലയെ ചൂഷണം ചെയ്യാനും ശ്രമിച്ചതായി പറയുന്നു. 

വീണ്ടും സംഘം പൂജ ചെയ്യാനായി ജമീലയുടെ വീട്ടില്‍ എത്തി. നിധി കണ്ടെത്താനായില്ലെങ്കില്‍ പണം തിരിച്ചുനല്‍കും എന്ന് ജമീലയെ വിശ്വസിപ്പിക്കുകയും ചെയ്തു. ഇവരുടെ നീക്കങ്ങളില്‍ സംശയം തോന്നിയ ജമീല ഇക്കുറി ബന്ധുക്കളെ വിവരമറിയിച്ചു.

രാത്രി വീണ്ടും കർമ്മങ്ങൾക്കായി എത്തിയ സംഘത്തിനെ ബന്ധുക്കള്‍ ചോദ്യം ചെയ്തു.  ഇതോടെ വാക്കുതര്‍ക്കം ആയി. ആഭിചാരകര്‍മ്മം നടത്തുന്ന സംഘത്തിന്റെ ഫോട്ടോ ബന്ധുക്കൾ പകർത്തുകയും ചെയ്തു. പന്തികേട് തോന്നിയ മന്ത്രവാദസംഘം വൈകാതെ രക്ഷപ്പെടുകയായിരുന്നു. ജമീലയുടെ പരാതിയിൽ  പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 420 വകുപ്പ് പ്രകാരം വഞ്ചന കുറ്റമാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.

Tags: കേസ്കുടുംബംമന്ത്രവാദനിധി കണ്ടെത്താൻകറുപ്പ്Payyannoorനിധി കണ്ടെത്താൻ ദുര്‍മന്ത്രവാദംkannur
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരിൽ എംഡിഎംഎയുമായി രണ്ട് യുവ ഡോക്ടര്‍മാര്‍ പിടിയില്‍; മയക്കുമരുന്ന് എത്തിച്ചത് ബംഗളുരുവിൽ നിന്നും

Kerala

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

Kerala

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

ഫിലോമെനെ ചാന്‍സെലിന്‍, ചിനെലോ ലിലിയന്‍
Kerala

ദല്‍ഹി കേന്ദ്രീകരിച്ച് എംഡിഎംഎ നിര്‍മിച്ച് നല്‍കുന്ന വിദേശികള്‍ പിടിയില്‍

Kerala

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

പുതിയ വാര്‍ത്തകള്‍

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.