Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അശ്ലീലത്തില്‍ മുങ്ങി സിപിഎം; പാര്‍ട്ടിക്ക് തിരിച്ചടി; എന്തു വിശ്വസിച്ച് പരിപാടികളില്‍ പങ്കെടുക്കുമെന്ന് ചോദ്യം; അകലം പാലിച്ച് വനിതാ സഖാക്കള്‍

ആലപ്പുഴ നഗരത്തില്‍ കഴിഞ്ഞദിവസം കേന്ദ്രസര്‍ക്കാരിനെതിരെ സംഘടിപ്പിച്ച സമരപരിപാടിയില്‍ സ്ത്രീകളുടെ പങ്കാളിത്തം കുറഞ്ഞത് ചര്‍ച്ചയായിരുന്നു. ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ പ്രസിഡന്റ് പി.കെ. ശ്രീമതിയായിരുന്നു ഉദ്ഘാടക. എന്നിട്ടും വനിതകളുടെ പങ്കാളിത്തം തീരെ കുറഞ്ഞതാണ് ചര്‍ച്ചയായിത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2023, 06:05 pm IST
inKerala

ആലപ്പുഴ: നേതാക്കളുടെ അശ്ലീല വീഡിയോ ചിത്രീകരണം, അശ്ലീല സംഭാഷണം, ലഹരിക്കടത്ത്, ക്വട്ടേഷന്‍ ബന്ധം തുടങ്ങി നിരവധി പ്രശ്‌നങ്ങളില്‍പ്പെട്ട് ഉഴലുന്ന സിപിഎമ്മിന് തിരിച്ചടിയായി വനിതാ സഖാക്കള്‍ പാര്‍ട്ടി പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുന്നു. പാര്‍ട്ടി പരിപാടികളില്‍ എന്തു വിശ്വസിച്ച് തങ്ങളും, കുട്ടികളും പങ്കെടുക്കുമെന്നാണ് അവര്‍ ചോദിക്കുന്നത്. അടുത്ത ദിവസങ്ങളിലായി പാര്‍ട്ടി സംഘടിപ്പിച്ച പൊതുപരിപാടികളില്‍ ഉള്‍െപ്പടെ വനിതാ പങ്കാളിത്തം തീരെ കുറവായിരുന്നു.

ആലപ്പുഴ നഗരത്തില്‍ കഴിഞ്ഞദിവസം കേന്ദ്രസര്‍ക്കാരിനെതിരെ സംഘടിപ്പിച്ച സമരപരിപാടിയില്‍ സ്ത്രീകളുടെ പങ്കാളിത്തം കുറഞ്ഞത് ചര്‍ച്ചയായിരുന്നു. ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ പ്രസിഡന്റ് പി.കെ. ശ്രീമതിയായിരുന്നു ഉദ്ഘാടക. എന്നിട്ടും വനിതകളുടെ പങ്കാളിത്തം തീരെ കുറഞ്ഞതാണ് ചര്‍ച്ചയായിത്. ഓരോ ദിവസവും പാര്‍ട്ടിയെ വെട്ടിലാക്കുന്ന അശ്ലീല കഥകളാണ് പുറത്തുവരുന്നത്. ആലപ്പുഴ സൗത്ത് ഏരിയാ കമ്മിറ്റിയംഗം എ.പി. സോണയെ കുടുക്കാന്‍ വ്യാജ അശ്ലീലദൃശ്യങ്ങള്‍ മറു പക്ഷം പ്രചരിപ്പിച്ചെന്നാണ് ഇരയായ പാര്‍ട്ടി അനുഭാവിയായ സ്ത്രീ മാധ്യമങ്ങളോട് പ്രതികരിച്ചത്.

ജില്ലാ സെക്രേട്ടറിയറ്റംഗങ്ങളായ അന്വേഷണ കമ്മിഷനും ഇതിന് സഹായകരമായ നിലപാട് സ്വീകരിച്ചെന്നും കുറ്റപ്പെടുത്തി. ഇതിനൊടുവിലാണ് സിപിഎമ്മിനെ തീര്‍ത്തും പ്രതിസന്ധിയിലാക്കി കായംകുളം ഏരിയ കമ്മിറ്റിയില്‍ നടന്ന ചര്‍ച്ചകളുടെ വിവരങ്ങള്‍ പുറത്തുവരുന്നത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റംഗം ദിനേശന്‍ പുത്തലത്ത്, ജില്ലാ സെക്രട്ടറി ആര്‍. നാസര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. നേതൃത്വത്തിന് നേരെ ഉയര്‍ന്ന ആരോപണങ്ങളില്‍ അന്വേഷണ കമ്മിഷനെ വച്ചെങ്കിലും, കമ്മിഷന്‍ നല്കിയ റിപ്പോര്‍ട്ടില്‍ ചര്‍ച്ച നടത്താത്തതിലായിരുന്നു വിമര്‍ശനം. റിപ്പോര്‍ട്ടില്‍ ചര്‍ച്ച നടക്കാത്തതിനെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രവര്‍ത്തകര്‍ കൊമ്പുകോര്‍ക്കുന്നുണ്ട്.

പാര്‍ട്ടിയിലും പോഷക സംഘടനകളിലും കുറ്റവാളികള്‍ കൂടിവരികയാണെന്ന് ഒരു നേതാവ് ആക്ഷേപമുയര്‍ത്തി. ഇക്കാരണത്താല്‍ ബാലസംഘത്തിലേക്ക് കുട്ടികളെ വിടാന്‍ വീട്ടുകാര്‍ക്ക് മടിയാണ്. കൊച്ചുമക്കളെ എസ്എഫ്‌ഐയില്‍ വിടില്ലെന്ന് ഒരു വനിതാ നേതാവ് ഏരിയ കമ്മിറ്റിയില്‍ പറഞ്ഞു. മകനെ ഡിവൈഎഫ്‌ഐയിലേക്കു വിടില്ലെന്ന് മറ്റൊരു ഏരിയ കമ്മിറ്റിയംഗവും പറഞ്ഞു. കമ്മിറ്റിയില്‍ ഇരുന്ന് ഇങ്ങനെ സംസാരിക്കരുതെന്നായിരുന്നു സെക്രട്ടേറിയറ്റ് അംഗത്തിന്റെ ശാസന. എന്നാല്‍ ചേരിതിരിഞ്ഞുള്ള അക്രമണങ്ങളോ, അധിക്ഷേപങ്ങളോ, അഭിപ്രായപ്രകടനങ്ങളോ കമ്മിറ്റിയില്‍ ഉണ്ടായില്ലെന്ന് കായംകുളം ഏരിയാ സെക്രട്ടറി പി. അരവിന്ദാക്ഷന്‍ പ്രസ്താവനയില്‍ അറിയിച്ചു. ക്രിമിനല്‍ ക്വട്ടേഷന്‍ മാഫിയ സംഘടനകളുമായി യാതൊരു ബന്ധവും കായംകുളത്തെ പാര്‍ട്ടിക്കില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

Tags: cpmalappuzhaParty Office
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിയാന്റെ അകാല മുതിര്‍ച്ച പരിഹരിക്കപ്പെടേണ്ട വൈകല്യമാണ് ; കൃത്യമായ ശിക്ഷണത്തിലൂടെ സിയാനെ കുട്ടിയാക്കണം ; AP സമസ്ത

Kerala

വീണക്കെതിരായ മാസപ്പടി കേസിൽ ഇഡി നടപടികളെ രാഷട്രീയമായി എതിർക്കാൻ സിപിഎം

Kerala

മാസപ്പടി കേസിലെ ഇ ഡി നീക്കം ശക്തമായി പ്രതിരോധിക്കുമെന്ന് സിപിഎം,നടക്കുന്നത് രാഷ്‌ട്രീയ പ്രേരിത റെയ്ഡെന്നും ആക്ഷേപം

Kerala

ആലപ്പുഴയിൽ വയോധികനെ കൊലപ്പെടുത്തിയത് 13കാരിയും മൂന്ന് കൂട്ടുകാരുമെന്ന് സൂചന

Kerala

ഇടതുമുന്നണി യോഗത്തില്‍ പ്രതിപക്ഷ ഉപനേതൃസ്ഥാന ആവശ്യം ഉന്നയിക്കാതെ സിപിഐ

പുതിയ വാര്‍ത്തകള്‍

തന്ത്രപരമായ ലക്ഷ്യപ്രാപ്തിയും ഔദ്യോഗിക വിജയവും: സമ്പൂർണ്ണ രാശിഫലം (20 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

എസ്എഫ്‌ഐയുടെ തുടരുന്ന കാട്ടാളത്തം

കേരളം കുംഭമേളയെ സര്‍ക്കാര്‍ കൂടുതല്‍ ഗൗരവത്തോടെ കാണണം: മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തിലെത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കൈവരിച്ച ഡോ. എസ്. ബിജോയ് നന്ദന്‍

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തില്‍ എത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കുറിച്ച്‌ ഡോ. എസ്. ബിജോയ് നന്ദന്‍

ഗ്രീന്‍ഫീല്‍ഡിന്റെ വര്‍ണക്കളം; കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന് ഇന്ന് ആവേശത്തുടക്കം, ആദ്യ മത്സരം ഉച്ചയ്‌ക്ക് 2.30 ന്

പാര്‍ലമെന്റ് ആക്രമിക്കാന്‍ ആഹ്വാനം; കോക്രോച്ച് സമരത്തില്‍ നക്സല്‍ ഭീകരന്‍ അരുണ്‍ ഭേല്‍ക്കെയും

ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ വിദേശത്തേക്കു പണം കടത്തുന്നു; വന്‍ ശൃംഖലയെന്ന് ആദായ നികുതി വകുപ്പ്, പണമെത്തിയത് ചില പ്രത്യേക സ്ഥാപനങ്ങളിലേക്കു മാത്രം

അന്വേഷണം റിയാസിലേക്കോ?… റിയാസിനെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും; സിപിഎം പ്രതിരോധത്തില്‍

മാസപ്പടിക്കേസ്: 20.5 കോടിയുടെ ഹവാല ഇടപാട് ഇ ഡി കണ്ടെത്തി; രേഖകള്‍ കണ്ടെത്തിയത് മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുടെ വീട്ടിലെ റെയ്ഡില്‍

ലോകകപ്പ് ഹോക്കി 2026: ആവേശപ്പോരാട്ടത്തില്‍ പാകിസ്ഥാനെ നിലംപരിശാക്കി ഭാരതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.