Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ശിവരാത്രിയില്‍ ശിവഭക്തരെ ആനന്ദത്തിലാഴ്‌ത്തി 111 അടി ഉയരമുള്ള സ്വര്‍ണ്ണശിവപ്രതിമ; ഗുജറാത്തിലുയരുന്ന പ്രതിമയ്‌ക്ക് 12 കോടി

ശിവരാത്രി ദിനത്തില്‍ ശിവഭക്തരെ ആനന്ദത്തിലാഴ്‌ത്തി 111 അടി ഉയരമുള്ള സ്വര്‍ണ്ണശിവപ്രതിമ തുറന്നുകൊടുക്കും. സുര്‍സാഗര്‍ തടാകത്തിന് സുവര്‍ണ്ണസംഗീതം പോലെ ത്രിശുലമേന്തിയ പ്രസാദാത്മക ശിവന്‍ അനുഗ്രഹം ചൊരിയും. ഗുജറാത്തിലെ വഡോദര നഗരത്തിന്റെ പുതിയ മുദ്രയായി ഈ സ്വര്‍ണ ശിവ പ്രതിമ മാറും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2023, 09:44 pm IST
inIndia

വഡോദര: ശിവരാത്രി ദിനത്തില്‍ ശിവഭക്തരെ ആനന്ദത്തിലാഴ്‌ത്തി 111 അടി ഉയരമുള്ള സ്വര്‍ണ്ണശിവപ്രതിമ തുറന്നുകൊടുക്കും.  സുര്‍സാഗര്‍ തടാകത്തിന് സുവര്‍ണ്ണസംഗീതം പോലെ ത്രിശുലമേന്തിയ പ്രസാദാത്മക ശിവന്‍ അനുഗ്രഹം ചൊരിയും. ഗുജറാത്തിലെ വഡോദര നഗരത്തിന്റെ  പുതിയ മുദ്രയായി ഈ  സ്വര്‍ണ ശിവ പ്രതിമ മാറും.  

മഹാശിവരാത്രി ദിനമായ ശനിയാഴ്ച മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ ഈ  പ്രതിമ അനാച്ഛാദനം ചെയ്യും.

12 കോടി രൂപയാണ് പ്രതിമയുടെ നിര്‍മ്മാണത്തിന് ചെലവഴിച്ചിരിക്കുന്നത്. 17.5 കിലോ സ്വര്‍ണമാണ് പ്രതിമയില്‍ പൂശിയിരിക്കുന്നത്. പാരമ്പര്യ ഹൈന്ദവശാസ്ത്രങ്ങള്‍ മുഴുവന്‍ കണക്കിലെടുത്താണ് പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്.  പ്രതിമയും അതിന്റെ സ്തംഭം മുതൽ മുഴുവൻ ഘടനയിലും ഈ കണക്കുകള്‍ ഉപയോഗിച്ചിട്ടുണ്ട്. ഇതിനായി സംഖ്യാശാസ്ത്രം, ജ്യോതിഷം, ഗ്രഹശാസ്ത്രം, വർണ്ണ ശാസ്ത്രം, വൈബ്രേഷൻ സയൻസ്, രാശി-കുണ്ഡലി എന്നിവ കണക്കിലെടുത്തിട്ടുണ്ട്. .സര്‍വേശ്വര്‍ മഹാദേവ് എന്നാണ് പ്രതിമയുടെ പേര്.  

ഔദ്യോഗികമായി പ്രതിമ അനാച്ഛാദനം  ചെയ്യുന്നതിന് മുന്‍പേ  പ്രതിമ കാണാൻ ഭക്തര്‍ക്ക് അവസരം നല്‍കിയിരുന്നു. നൂറുകണക്കിന് പേരാണ് പ്രതിമ കാണാന്‍ എത്തിയത്.  മഞ്ജല്‍പൂര്‍ എംഎല്‍എ യോഗേഷ് പട്ടേലിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ‘സത്യം ശിവം സുന്ദരം’ സമിതിയ്‌ക്കാണ് നിര്‍മ്മാണത്തിന്റെ മേല്‍നോട്ടം. പ്രതിമയും അതിനുള്ള അടിത്തറയും തൂണുകളും ‘അഷ്ടസിദ്ധി യന്ത്ര’ സാങ്കേതികതയിലാണ് ഒരുക്കിയിരിക്കുന്നത്.

1996 ല്‍ നിര്‍മ്മാണം ആരംഭിച്ച പ്രതിമ പൂര്‍ത്തിയായത് 2002ലാണ്. തുടര്‍ന്ന് 2017 മുതല്‍ പ്രതിമയില്‍ സ്വര്‍ണം പൂശാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ഇന്ത്യക്കാരാണ് 12 കോടി രൂപ സംഭാവനയായി നൽകിയത് . ഒറീസ സ്വദേശിയായ രാജേന്ദ്ര നായക്കും സംഘവുമാണ് പ്രതിമ സ്വർണ്ണം പൂശുന്ന  ജോലി ചെയ്തത്. അംബാജി, ഷിർദി സായിബാബ മന്ദിർ എന്നിവയുൾപ്പെടെ രാജ്യത്തെ 50 ഓളം ആരാധനാലയങ്ങളിൽ ഇവര്‍ പ്രതിമകള്‍ക്കും  മണ്ഡപങ്ങള്‍ക്കും സ്വർണ്ണം പൂശിയിട്ടുണ്ട്.  

Tags: Siva Kailasമഹാശിവരാത്രിശിവഭക്തര്‍ഒറീസ സ്വദേശിശിവപ്രതിമഗുജറാത്ത്സ്വര്‍ണ്ണം പൂശിയ ശിവ വിഗ്രഹംgoldസുര്‍സാഗര്‍ തടാകഭൂപേന്ദ്ര പട്ടേല്‍Lord sivaശിവ ഭഗവാന്‍ശിവരാത്രി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

India

ഗോൾഫിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; ചരിത്രം കുറിച്ച് പ്രണവി ഉർസ്, ടീം ഇനത്തിൽ ഇന്ത്യയ്‌ക്ക് വെള്ളി നേടുന്നതിലും നിർണായക പങ്ക്

India

കോൺഗ്രസിന്റെ വിഭജന രാഷ്‌ട്രീയം ഹിന്ദുക്കൾ തിരിച്ചറിയണം; രേവന്ത് റെഡ്ഡി ശ്രീരാമനും ശിവനും ഇടയിൽ രാഷ്‌ട്രീയ അതിർവരമ്പുകൾ സൃഷ്ടിക്കുന്നു: ബിജെപി

Kerala

കുതിച്ചുയർന്ന് സ്വർണവില: പവന് ഒറ്റയടിക്ക് 880 രൂപ കൂടി

India

ഏഷ്യൻ ഗെയിംസിൽ ഭാരതത്തിന് മൂന്നാം സ്വർണം; വനിതാ കബഡി ഫൈനലിൽ ഇറാനെതിരെ ആധികാരിക വിജയം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.