Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാജ്യം മുന്നേറ്റത്തിന്റെ പാതയില്‍; 5ജി മുതല്‍ നിര്‍മ്മിതബുദ്ധിവരെയുള്ള മേഖലകളില്‍ ഇന്ന് ലോകത്തിനു വഴികാട്ടുന്നത് ഇന്ത്യ: മന്ത്രി രാജീവ് ചന്ദ്രശേഖര്‍

ഡിജിറ്റല്‍ സാങ്കേതികയില്‍ ഇന്ത്യ ഇന്ന് മുന്‍പൊന്നുമില്ലാത്ത തരത്തില്‍ മുന്നേറിക്കഴിഞ്ഞതായി മന്ത്രി അഭിപ്രായപ്പെട്ടു. ഇടനിലക്കാരില്ലാതെ തന്നെ ഇന്ന് സാധാരണക്കാരുടെ അക്കൗണ്ടുകളിലേക്ക് ക്ഷേമപദ്ധതികളുടെ വിഹിതം നേരിട്ട് എത്തുന്ന രീതിയാണ് നിലവിലുള്ളത്. രാജ്യത്തെ ഡിജിറ്റല്‍ സങ്കേതങ്ങളാണ് ഇതിന് സഹായകമാകുന്നതെന്നും ഒരു ദിവസത്തെ കൊച്ചി സന്ദര്‍ശനത്തിനായി എത്തിയ അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2023, 05:55 pm IST
inIndia

കൊച്ചി: 5ജി മുതല്‍ നിര്‍മ്മിതബുദ്ധിവരെയുള്ള മേഖലകളില്‍ ഇന്ന് ലോകത്തിനു വഴികാട്ടിയാവുന്നത് ഇന്ത്യയാണെന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ്, ഐ ടി, നൈപുണ്യശേഷി വികസന, സംരംഭക വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ‘ടെക് എക്‌സ്‌പെക്‌റ്റേഷന്‍സ്’ എന്ന പേരില്‍ ഓണ്‍ലൈന്‍ മനോരമ ഇന്ന് കൊച്ചിയില്‍ സംഘടിപ്പിച്ച അഞ്ചാമത് ഡിജിറ്റല്‍ ഉച്ചകോടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഡിജിറ്റല്‍ സാങ്കേതികയില്‍ ഇന്ത്യ ഇന്ന് മുന്‍പൊന്നുമില്ലാത്ത തരത്തില്‍ മുന്നേറിക്കഴിഞ്ഞതായി മന്ത്രി അഭിപ്രായപ്പെട്ടു. ഇടനിലക്കാരില്ലാതെ തന്നെ ഇന്ന് സാധാരണക്കാരുടെ അക്കൗണ്ടുകളിലേക്ക് ക്ഷേമപദ്ധതികളുടെ വിഹിതം നേരിട്ട് എത്തുന്ന രീതിയാണ് നിലവിലുള്ളത്. രാജ്യത്തെ ഡിജിറ്റല്‍ സങ്കേതങ്ങളാണ് ഇതിന് സഹായകമാകുന്നതെന്നും ഒരു ദിവസത്തെ കൊച്ചി സന്ദര്‍ശനത്തിനായി എത്തിയ അദ്ദേഹം പറഞ്ഞു.

തുടര്‍ന്ന് എറണാകുളം സെന്റ്  തെരേസാസ് കോളേജിലെത്തിയ മന്ത്രി വിദ്യാര്‍ഥി സമൂഹവുമായും  അധ്യാപകരുമായും ആശയവിനിമയം നടത്തി. അണ്ണാ സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലറും യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ മുന്‍ അംഗവുമായ ഇ. ബാലഗുരുസാമിയുടെ ജീവിതത്തെ അധികരിച്ച് രചിക്കപ്പെട്ട ‘സത്യത്തിന്റെ പാതയില്‍ തുടരുന്ന യാത്ര: പ്രൊഫ. ഇ. ബാലഗുരുസാമിയുടെ ജീവിതത്തിലൂടെ’ എന്ന മലയാളം ജീവചരിത്രം രാജീവ് ചന്ദ്രശേഖര്‍ പ്രകാശനം ചെയ്തു. കോയമ്പത്തൂരിലെ സാധാരണ കര്‍ഷക കുടുംബത്തില്‍ ജനിച്ച് ഉയരങ്ങള്‍ കീഴടക്കിയ ഇ. ബാലഗുരുസാമിയുടെ മാര്‍ഗ്ഗനിര്‌ദേശങ്ങള്‍ സാങ്കേതിക വൈദഗ്ധ്യം രൂപപ്പെടുത്തുന്നതില്‍ ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്ന് മന്ത്രി പറഞ്ഞു.  

തുടര്‍ന്ന് കേരള ഹൈകോടതിയിലെത്തിയ മന്ത്രി ചീഫ് ജസ്റ്റിസ് എസ് മണി കുമാര്‍, ജസ്റ്റിസ്സുമാരായ ഷാജി പി ചാലി, എ കെ ജയശങ്കരന്‍ നമ്പ്യാര്‍, എ മുഹമ്മദ്  മുസ്താഖ്, പി ബി സുരേഷ് കുമാര്‍, വി രാജ വിജയരാഘവന്‍ എന്നിവരുമായി ചര്‍ച്ച നടത്തി. ‘ആധുനിക സാങ്കേതികതയും നീതി നിര്‍വഹണവും’ എന്ന വിഷയത്തില്‍ ഹൈ കോര്‍ട്ട് അസോസിയേഷന്‍ സംഘടിപ്പിച്ച ചര്‍ച്ചയിലും അദ്ദേഹം പങ്കെടുത്തു. തുടര്‍ന്ന് അമൃത വിശ്വവിദ്യാപീഠത്തിലെ വിദ്യാര്‍ത്ഥികളുമായി അദ്ദേഹം സംവദിച്ചു.

തന്റെ സ്‌കൂള്‍ വിദ്യാഭ്യാസം, ആദര്‍ശങ്ങള്‍, പ്രചോദനങ്ങള്‍ എന്നിവയെപ്പറ്റിയും; ഒരു സംരംഭകന്‍, രാഷ്‌ട്രീയ പ്രവര്‍ത്തകന്‍, എം പി,  ഇപ്പോള്‍ ഒരു മന്ത്രി എന്നീ നിലകളില്‍ ഉണ്ടായിട്ടുള്ള അനുഭവങ്ങളെപ്പറ്റിയും അദ്ദേഹം സംസാരിക്കുകയും ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു. കഠിനാധ്വാനത്തെ ഒരിക്കലും ഭയപ്പെടരുതെന്നും ഒരിക്കലും കുറുക്കുവഴികള്‍ സ്വീകരിക്കരുത്. ധീരഹൃദയരായ സായുധ സേനയുടെ ധൈര്യവും രാജ്യത്തോടുള്ള സമീപനവും ഉള്‍ക്കൊള്ളണം എന്നും രാജീവ് ചന്ദ്രശേഖര്‍ അവരെ  ഉപദേശിച്ചു. പ്രതിഭകള്‍ക്ക് ലോകമെമ്പാടും ആവശ്യക്കാരേറെയാണെന്നും, ‘ഫ്യൂച്ചര്‍ റെഡി ടാലന്റ്’ ആകണമെങ്കില്‍ ഡിജിറ്റല്‍ കഴിവുകള്‍ പഠിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

Tags: indiakeralaRajeev Chandrasekharഡിജിറ്റല്‍ സാങ്കേതിക വിദ്യഡിജിറ്റൽ ഇന്ത്യ5ജി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

കൗണ്‍സിലര്‍ സുഗതനെ ജയിലിലടച്ചത് കള്ളക്കേസിലെന്ന് തെളിഞ്ഞു – രാജീവ് ചന്ദ്രശേഖര്‍

Kerala

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പുതിയ വാര്‍ത്തകള്‍

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.