Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വിദ്യാര്‍ത്ഥികള്‍ക്ക് പ്രഭാത ഭക്ഷണ പദ്ധതിയുമായി സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ ട്രസ്റ്റ്

അടിമാലി പഞ്ചായത്തില്‍ 27 ല്‍ പരം ആദിവാസി കുടികള്‍ ഉണ്ട്. ഇവരുടെ ഏക ആശ്രയം ആണ് അടിമാലി ഗവണ്മെന്റ് സ്‌കൂള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2023, 08:40 am IST
inKerala
. അടിമാലി ഗവ.ഹൈസ്‌കൂളില്‍ സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്റെ നേതൃത്വത്തില്‍ ആരംഭിച്ച പ്രഭാത ഭക്ഷണ പദ്ധതിയില്‍ പങ്കാളികളാകുന്ന കുട്ടികള്‍

. അടിമാലി ഗവ.ഹൈസ്‌കൂളില്‍ സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്റെ നേതൃത്വത്തില്‍ ആരംഭിച്ച പ്രഭാത ഭക്ഷണ പദ്ധതിയില്‍ പങ്കാളികളാകുന്ന കുട്ടികള്‍

അടിമാലി : സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ അടിമാലി ഗവെര്‍ന്മെന്റ് സ്‌കൂളിലെ അര്‍ഹരായ കുട്ടികള്‍ക്ക് പോഷക സമൃദ്ധമായ പ്രഭാത ഭക്ഷണം നല്‍കുന്ന പദ്ധതി ആരംഭിച്ചു. ഈ കുട്ടികളില്‍ ഭൂരിഭാഗം പേരും വനവാസി വിഭാഗത്തില്‍ പെട്ടവരാണ്. സമീപ കാലത്ത് കുട്ടികള്‍ പ്രഭാത ഭക്ഷണം കഴിയ്‌ക്കാതെ വിശന്നിരുന്നു പഠിയ്‌ക്കുന്ന വാര്‍ത്തകള്‍ ജില്ലയിലെ ഒരു ട്രൈബല്‍ സ്‌കൂളില്‍ നിന്നും വന്നിരുന്നു. അത് പ്രകാരം മെഡിക്കല്‍ മിഷന്‍ ഭാരവാഹികള്‍ അടിമാലി സ്‌കൂളില്‍ വിളിച്ച് കാര്യങ്ങള്‍ അന്വേഷിയ്‌ക്കുകയും , 137 ഓളം കുട്ടികള്‍ പ്രഭാത ഭക്ഷണം കഴിയ്‌ക്കാന്‍ പറ്റാത്ത സാഹചര്യങ്ങളില്‍ നിന്ന് വരുന്നുണ്ടെന്ന് മനസ്സിലാക്കിയ  അധ്യാപകരും പി ടി എ യും സ്‌കൂള്‍ മാനേജ്മെന്റ് കമ്മിറ്റിയും സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷനെ  അറിയിയ്‌ക്കുകയുമായിരുന്നു .

അടിമാലി പഞ്ചായത്തില്‍ 27 ല്‍ പരം ആദിവാസി കുടികള്‍ ഉണ്ട്. ഇവരുടെ ഏക ആശ്രയമാണ് അടിമാലി ഗവണ്മെന്റ് സ്‌കൂള്‍. ഏകദേശം എണ്ണൂറോളം കുട്ടികള്‍ ആണ് ഇവിടെ പഠിയ്‌ക്കുന്നത്. സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ ട്രസ്റ്റ് കഴിഞ്ഞ 19 വര്‍ഷങ്ങളായി അട്ടപ്പാടിയില്‍ ആരോഗ്യ, വിദ്യാഭ്യാസ, സാംസ്‌കാരിക, നൈപുണ്യ വികസന മേഖലകളില്‍ ഊന്നല്‍ നല്‍കികൊണ്ട് വിവിധങ്ങളായ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. 2021 മുതല്‍ അട്ടപ്പാടിക്ക് പുറത്തേയ്‌ക്കും പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി, ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കില്‍ വട്ടവട കേന്ദ്രമാക്കി ഒരു ആശുപത്രിയും, സമീപ ഊരുകളില്‍ മെഡിക്കല്‍ ക്യാമ്പുകളും ആരംഭിച്ചിരിക്കുന്നു.

മലയോര മേഖലയുടെ പിന്നോക്കാവസ്ഥയും വനവാസി വിഭാഗങ്ങളുടെ അരക്ഷിതാവസ്ഥയും സാമൂഹിക പിന്തുണയോടെ പരിഹരിക്കാനുള്ള ശ്രമങ്ങളാണ് വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ നടത്തുന്നത്. ഈ പദ്ധതിയുമായി സഹകരിയ്‌ക്കാന്‍ താല്പര്യമുള്ളവര്‍ കോണ്ടാക്ട് ചെയ്യുക – 9901510321

Tags: സേവനംidukkiവനവാസിസ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ആദിവാസി ഊര്ഭക്ഷ്യക്ഷാമം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

Kerala

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

Kerala

പുഷ്പക്കണ്ടത്ത് വൈദ്യുതി സബ്സ്റ്റേഷന്‍; കാറ്റാടി സൗരവൈദ്യുതിക്ക് ഇനി പുതിയ വഴിയൊരുങ്ങും

Kerala

 80കാരിയുടെ ഉദരത്തില്‍നിന്ന് 16.8 കി.ഗ്രാം ഭീമന്‍ ട്യൂമര്‍ നീക്കം ചെയ്തു

സത്രം എയര്‍ സ്ട്രിപ്പ് മേഖല സിറിയക് തോമസ് എംഎല്‍എ, ജില്ലാ കളക്ടര്‍ ദിനേശന്‍ ചെറുവാട്ട് എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുന്നു
Kerala

സത്രം എയര്‍ സ്ട്രിപ്പ് നിര്‍മ്മാണം പുനരാരംഭിക്കും

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.