Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മിനിബജറ്റില്‍ നികുതികളും കൂട്ടി; പാകിസ്ഥാനില്‍ പെട്രോളിന് 272 രൂപ

വായ്‌പ നല്കാന്‍ ഇന്ധന വില വര്‍ധിപ്പിക്കണമെന്ന് ഐഎംഎഫ് വ്യവസ്ഥവച്ചിരുന്നു. ഐഎംഎഫ് പ്രതിനിധികളുമായി ഇന്നലെ വൈകിട്ട് ചര്‍ച്ചയുണ്ടായിരുന്നു. അതിനു മുന്‍പാണ് വില വര്‍ധിപ്പിച്ചത്. 1.2 ബില്ല്യന്‍ ഡോളറാണ് അവര്‍ പാകിസ്ഥാന് നല്കുന്നത്. ചര്‍ച്ചകള്‍ക്കു മുന്നോടിയായി പൊതു സാധനങ്ങളുടെ വില്പ്പന നികുതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2023, 10:32 pm IST
inKerala

ഇസഌമബാദ്: സാമ്പത്തിക പ്രതിസന്ധിയിലും വിലക്കയറ്റത്തിലും നട്ടം തിരിയുന്ന പാകിസ്ഥാനില്‍ എണ്ണ വില വീണ്ടും കൂട്ടി. ഇതോടെ ഒരു ലിറ്റര്‍ പെട്രോളിന് 272.20 രൂപയും ഡീസലിന് 280 രൂപയും ആയി. രൂപയുടെ മൂല്യം ഇടിഞ്ഞതിനെത്തുര്‍ടന്നാണ് വില വര്‍ദ്ധന. മണ്ണെണ്ണയ്‌ക്ക് ലിറ്ററിന് 202.73 രൂപയാണ്.  ലൈറ്റ് ഡീസല്‍ വില 196.68 രൂപയുമായി.

വായ്‌പ നല്കാന്‍ ഇന്ധന വില വര്‍ധിപ്പിക്കണമെന്ന് ഐഎംഎഫ് വ്യവസ്ഥവച്ചിരുന്നു. ഐഎംഎഫ് പ്രതിനിധികളുമായി ഇന്നലെ വൈകിട്ട് ചര്‍ച്ചയുണ്ടായിരുന്നു. അതിനു മുന്‍പാണ് വില വര്‍ധിപ്പിച്ചത്. 1.2 ബില്ല്യന്‍ ഡോളറാണ് അവര്‍ പാകിസ്ഥാന് നല്കുന്നത്. ചര്‍ച്ചകള്‍ക്കു മുന്നോടിയായി പൊതു സാധനങ്ങളുടെ വില്പ്പന നികുതി 17ല്‍ നിന്ന് 18 ശതമാനമാക്കി. മൊബൈലുകളുടെ വില്പ്പന നികുതി 17ല്‍ നിന്ന് 25 ശതമാനമാക്കി. സിഗരറ്റിന്റെ തീരുവയും കൂട്ടി. മധുരമുള്ള പാനീയങ്ങളുടെ തീരുവ പത്തു ശതമാനമാക്കി.

പാലിന് 210 ചിക്കന് 780 രൂപപാകിസ്ഥാനില്‍ ഇപ്പോള്‍ ഒരു ലിറ്റര്‍ പാലിന്റെ വില 210 രൂപയാണ്. ഒരു കിലോ ചിക്കന് 780 ലേറെ രൂപയാണ്. എല്ലില്ലാത്ത ചിക്കന്‍ ഇറച്ചിക്ക് കിലോയ്‌ക്ക് വില 11,00 രൂപ. 15 കിലോയുടെ ഒരു ചാക്ക് ഗോതമ്പു പൊടിക്ക് 3500 രൂപയാണ്. നാണയപ്പെരുപ്പം 33 ശതമാനം

പാകിസ്ഥാനിലെ നാണയപ്പെരുപ്പം (വിലക്കയറ്റം) 33 ശതമാനമാണ്. ജൂലൈ വരെ വിലക്കയറ്റം ഇതേ നിലവാരത്തില്‍ പോകുമെന്നാണ് അന്താരാഷ്‌ട്ര റേറ്റിങ് ഏജന്‍സിയായ മൂഡീസിന്റെ വിലയിരുത്തല്‍. ഐഎംഎഫ് വായ്‌പ്പ കൊണ്ടു മാത്രം പാകിസ്ഥാന്‍ രക്ഷപ്പെടുകയില്ലെന്നും ഏജന്‍സി പറയുന്നു.

Tags: pakistanപെട്രോള്‍tax
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

World

ഇമ്രാൻ ഖാൻ മരിച്ചോ ? മുൻ പ്രധാനമന്ത്രിയെക്കുറിച്ചുള്ള പാക് പത്രപ്രവർത്തകന്റെ അവകാശവാദത്തിൽ ഞെട്ടിത്തരിച്ച് പാകിസ്ഥാനികൾ

World

സുന്നി മുസ്ലിം രാജ്യങ്ങളുടെ നേറ്റോ വരുന്നു…പാകിസ്ഥാന്‍, തുര്‍ക്കി, സൗദി, ഈജിപ്ത് എന്നിവ കൈകോര്‍ക്കുന്നു; ലക്ഷ്യം ഹൂതികളോ?

World

സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യൻ മാധ്യമങ്ങളെ പ്രശംസിച്ച് ബലൂചിസ്ഥാൻ : പാകിസ്ഥാനെ കാൻസർ എന്ന് വിശേഷിപ്പിച്ച് മിർ യാർ ബലൂച്

World

‘വ്യത്യാസങ്ങൾ മാറ്റിവെക്കുക’ : മുസ്ലീം രാഷ്‌ട്രങ്ങൾ ഇസ്ലാമിക് നാറ്റോയിൽ ചേരണമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്

പുതിയ വാര്‍ത്തകള്‍

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി ഉപരാഷ്ട്രപതി
സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

രാമമന്ത്രം: ജന്മസാഫല്യമിത്രം

ജാതിക്കെതിരെ പടനയിച്ച അയ്യാവ് ഗുരു .

കൊലക്കേസ് പ്രതി ജയിൽ അധികൃതരുടെ ഒത്താശയോടെ ഒരു മാസമായി ‘കർക്കടക സുഖ’ചികിത്സയിൽ

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

നീതി നിര്‍വഹണത്തിലെ വിപ്ലവം

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

താന്‍ സൗത്തിന്ത്യക്കാരനെന്ന് ബ്രിട്ടാസ്; ഒറ്റ ഭാരതമേ ഉള്ളൂവെന്ന് രാജ്യസഭാ ചെയര്‍മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.