Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അങ്കമാലിക്കാരന്റെ 20 ലക്ഷം തട്ടിയ മിസോറാം യുവതി പിടിയില്‍; ദല്‍ഹി എയര്‍പോര്‍ട്ടിലെ തടങ്കലില്‍ നിന്നും വിട്ടുകിട്ടാനെന്ന് പറഞ്ഞ് പണം ആവശ്യപ്പെട്ടു

യുകെ സ്വദേശിനിയാണെന്നും സ്വര്‍ണ്ണബിസിനസുകാരിയാണെന്നും പറഞ്ഞ് അങ്കമാലി സ്വദേശിയായ യുവാവുമായി അടുപ്പത്തിലായ മിസോറാംകാരി 20 ലക്ഷം തട്ടിച്ചു. പിന്നീട് സൈബര്‍ പൊലീസില്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് മിസോറാം സ്വദേശിനി ലാല്‍ച്വാന്‍താങ്ങിനെ (47) അറസ്റ്റ് ചെയ്തു. ആലുവ സൈബര്‍ പൊലീസാണ് ഇവരെ പിടികൂടിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2023, 06:04 pm IST
inIndia

അങ്കമാലി: യുകെ സ്വദേശിനിയാണെന്നും സ്വര്‍ണ്ണബിസിനസുകാരിയാണെന്നും പറഞ്ഞ് അങ്കമാലി സ്വദേശിയായ യുവാവുമായി അടുപ്പത്തിലായ മിസോറാംകാരി 20 ലക്ഷം തട്ടിച്ചു. പിന്നീട്  സൈബര്‍ പൊലീസില്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് മിസോറാം സ്വദേശിനി ലാല്‍ച്വാന്‍താങ്ങിനെ (47)  അറസ്റ്റ് ചെയ്തു. ആലുവ സൈബര്‍ പൊലീസാണ് ഇവരെ പിടികൂടിയത്.  

താന്‍.യുകെ സ്വദേശിനിയാണെന്നും സ്വര്‍ണ്ണബിസിനസാണെന്നും പറഞ്ഞാണ് ഫേസ്ബുക്കിലൂടെ അങ്കമാലി സ്വദേശിയുമായി പരിചയത്തിലായത്. കൊച്ചിക്ക് സ്വര്‍ണ്ണബിസിനസ് നടത്താന്‍ വരുന്നുണ്ടെന്നും പറഞ്ഞു. കൊച്ചിയിലെ സ്വര്‍ണ്ണബിസിനസുകാരെ  പരിചയപ്പെടുത്തിക്കൊടുക്കണമന്നതായിരുന്നു ആവശ്യം.  

ഇതിനിടെ താന്‍ ദല്‍ഹിയില്‍ എത്തിയെന്നും വിമാനത്തിലാണെന്നും പറഞ്ഞ് യുവാവിന് വീഡിയോ അയച്ചുകൊടുത്തു. ദല്‍ഹി എയര്‍പോര്‍ട്ടില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിച്ചുവെച്ചിരിക്കുകയാണെന്നും തന്റെ കൈവശം മൂന്ന് കോടിയുടെ ഡിമാന്‍റ് ഡ്രാഫ്റ്റ് ഉണ്ടെന്ന് പറഞ്ഞ് ഇതിന്റെ ഫോട്ടോയും അയച്ചുകൊടുത്തു. ഇവിടെ നിന്നും വിട്ടുകിട്ടാന്‍  പണം വേണമെന്നും യുവതി കരഞ്ഞുകൊണ്ട് ആവശ്യപ്പെട്ടു.  

ഉടനെ യുവാവ് പരിചയക്കാരില്‍ നിന്നെല്ലാം കടമായി 20 ലക്ഷംവാങ്ങി അയച്ചുകൊടുത്തു. പിന്നീട് താന്‍ വഞ്ചിക്കപ്പെടുകയാണെന്ന് അറിഞ്ഞ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.  

ജില്ലാ പൊലീസ് മേധാവിവിവേവ് കുമാറും സംഘവുമാണ് അന്വേഷണം നടത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ദല്‍ഹി വസന്ത് വിഹാര്‍ മെട്രോ സ്റ്റേഷന് സമീപത്ത് നിന്നും യുവതിയെ പിടികൂടുകയായിരുന്നു. 

Tags: സാമ്പത്തിക തട്ടിപ്പ്വനിതFraudഫെയ്സ്ബുക്ക്ദല്‍ഹി വിമാനത്താവളംഅങ്കമാലിആലുവ സൈബര്‍ പോലീസ് സ്റ്റേഷന്‍ ടീംമിസോറാം യുവതി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

Kerala

ആര്‍ക്കും പ്രത്യേക അധികാരമില്ല; നടന്നിരിക്കുന്നത് വലിയ തട്ടിപ്പ്, പി എസ് സിക്കെതിരേ മുഖ്യമന്ത്രി

Kerala

കോള്‍ സെന്റര്‍ മാതൃകയില്‍ അനധികൃത ലോട്ടറി വില്‍പ്പന : 20 ഓളം വനിതകള്‍ക്കെതിരെ കേസ്

Kerala

വായ്‌പ എടുക്കാത്ത ആളുടെ വീട്ടില്‍ ജപ്തി നടപടിക്കെത്തിയ ബാങ്ക് അധികൃതരെ നാട്ടുകാര്‍ തടഞ്ഞു

Kerala

ആറന്മുള വള്ളസദ്യ നല്‍കാമെന്ന് വിശ്വസിപ്പിച്ച് പണം വാങ്ങി തട്ടിപ്പ് : കേസെടുത്ത് പൊലീസ്

പുതിയ വാര്‍ത്തകള്‍

ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീടിന്റെ ബാങ്ക് ലേലം നടന്നതിലും തട്ടിപ്പ് : സാബു എം ജേക്കബ്.

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ ജെ‍ന്‍സീകള്‍ക്ക് രാഹുല്‍ ഗാന്ധിയും സിജെപിയും വേണ്ട; 6781 വോട്ടുകള്‍ക്ക് സെക്രട്ടറിസ്ഥാനം പിടിച്ച് എബിവിപിയുടെ റിയ ചാദ് വി

200 കോടിയുടെ ആഡംബര കൊട്ടാരം വിട്ട് 1,700 സ്ക്വയര്‍ ഫീറ്റ് അപ്പാർട്ട്മെന്റിലേക്ക് : സൂര്യയ്‌ക്കും , ജ്യോതികയ്‌ക്കും 681 കോടിയുടെ ആസ്തി

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

ലോക മറവി ദിനം തിങ്കളാഴ്ച

റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനെ 24 മണിക്കൂര്‍ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു

‘കത്തി കയറി’ റഹ്മാന്റെ ഹഠാ ടീസർ

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ടൊറന്റോ ഫെസ്റ്റിവലിൽ ചരിത്രം കുറിച്ച് ‘ഹാഫ്’; മിഡ്നൈറ്റ് മാഡ്നസിൽ ആവേശകരമായ പ്രതികരണം

രാഹുല്‍ ഗാന്ധിയുടെ ‘നുണയുടെ മുഴക്ക’ത്തിന് മേല്‍ എബിവിപി വിജയക്കൊടി നാട്ടി; ഇന്ത ഇടത്തില്‍ ജെന്‍ സീ സേഫ് ആണെന്നും യുവരാജ് ഗോകുല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.