Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ആലപ്പുഴ കളക്ടറേറ്റ് മാര്‍ച്ചിനിടെ ബാരിക്കേഡുകള്‍ തകര്‍ത്തു; പോലീസ് നടപടിക്ക് ഒരുങ്ങിയതോടെ നന്നാക്കി തരാം, കേസ് ഒഴിവാക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്

അഞ്ച് ബാരിക്കേഡുകളാണ് കോണ്‍ഗ്രസ്സുകാര്‍ തകര്‍ത്തത്. ഇത് നന്നാക്കുന്നതിനായി 65000 രൂപയും വടം നശിപ്പിച്ചതിന് 5000 രൂപയും പിഴ ഈടാക്കുമെന്നാണ് പോലീസ് അറിയിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2023, 12:05 pm IST
inKerala

ആലപ്പുഴ: കളക്ടറ്റേറ്റ് മാര്‍ച്ചെന്ന പേരില്‍ അക്രമം അഴിച്ചുവിട്ട യൂത്ത് കോണ്‍ഗ്രസ്സുകാര്‍ക്കെതിരെ നടപടിക്കൊരുങ്ങി ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണ്‍. കഴിഞ്ഞ ദിവസം കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസിന്റെ ബാരിക്കേഡും വടവുമെല്ലാം തകര്‍ത്തിരുന്നു. ഇതോടെയാണ് ജി്ല്ലാ പോലീസ് മേധാവി നടപടിക്കൊരുങ്ങിയത്.

സമരത്തിന് ശേഷം ആലപ്പുഴ ഡിസിസി ഓഫീസിലെത്തിയപ്പോള്‍ തല്ലിത്തകര്‍ത്ത ബാരിക്കേഡകളുമായി പോലീസുകാരും എത്തുകയായിരുന്നു. നശിപ്പിച്ചവ നന്നാക്കി തന്നില്ലെങ്കില്‍ പൊതുമുതല്‍ നശിപ്പിച്ചതിന് കേസെടുക്കാനാണ് തീരുമാനമെന്ന് അറിയിക്കുകയും ഒപ്പം ഓരോന്നിന് വീതം പിഴ ഈടാക്കുമെന്നും ജില്ലാ പോലീസ് മേധാവി ഉദ്യോഗസ്ഥര്‍ മുഖേന അറിയിക്കുകയായിരുന്നു. അഞ്ച് ബാരിക്കേഡുകളാണ് കോണ്‍ഗ്രസ്സുകാര്‍ തകര്‍ത്തത്. ഇത് നന്നാക്കുന്നതിനായി 65000 രൂപയും വടം നശിപ്പിച്ചതിന് 5000 രൂപയും പിഴ ഈടാക്കുമെന്നാണ് പോലീസ് അറിയിച്ചത്.  

ഇതോടെ പണിക്കാരെ വെച്ച് ബാരിക്കേഡുകള്‍ നന്നാക്കിത്തരാമെന്ന് കോണ്‍ഗ്രസ് അറിയിച്ചിരിക്കുകയാണ്. ബജറ്റിലെ ഇന്ധന വിലവര്‍ധനക്കെതിരെയാണ് യൂത്ത് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം സമരം നടത്തിയത്. പ്രതിഷേധം മുറുകിയതോടെ ജലപീരങ്കിയും പ്രയോഗിച്ചു. സാധാരണ ബാരിക്കേഡുകള്‍ ചാടിക്കടക്കുന്നതാണ് പതിവ് സമര രീതി. എന്നാല്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ ബാരിക്കേഡുകള്‍ തല്ലി തകര്‍ത്ത് അപ്പുറത്തേക്കെത്താനായിരുന്നു ശ്രമിച്ചത്.  

ഇതോടെ തകര്‍ന്ന ബാരിക്കേഡുകളെല്ലാം പോലീസുകാര്‍ ഡിസിസി ഓഫീസിന് മുന്നില്‍ കൊണ്ടുപോയി ഇടുകയും പൊതുമുതല്‍ നശിപ്പിച്ചതിന് കേസെടുക്കുമെന്ന് അറിയിക്കുകയുമായിരുന്നു. ഇതോടെ നേതാക്കള്‍ വിഷയത്തില്‍ ഇടപെടുകയും ബാരിക്കേഡ് നന്നാക്കിത്തരാമെന്ന് അറിയിക്കുകയുമായിരുന്നു.  

Tags: congressalappuzhaമാര്‍ച്ച്യൂത്ത് കോണ്‍ഗ്രസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

Editorial

കോടതി കയ്യൊഴിഞ്ഞപ്പോള്‍ തെരുവ് യുദ്ധവും

India

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

India

’55 വർഷത്തെ ഭരണവും രണ്ട് വർഷത്തെ അടിയന്തരാവസ്ഥയും’ : കോൺഗ്രസിന്റെ ജനാധിപത്യ അവകാശവാദങ്ങളെ വിമർശിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

News

പഞ്ചാബിനുപിന്നാലെ ഉത്തരാഖണ്ഡിലും കോൺഗ്രസ്സിൽ പോര്, ഹരീഷ് റാവത്തിനെതിരേ ദേശീയ നേതൃത്വം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.