Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
Mollywood

നിത്യാദാസ്‌ നിര്‍മ്മിക്കുന്ന ‘പള്ളിമണി’ എന്ന സിനിമയുടെ പോസ്റ്റര്‍ കീറി; കടമൊക്കെ എടുത്ത് നിര്‍മ്മിക്കുന്നതാണെന്നും ആരും ഉപദ്രവിക്കരുതെന്നും നടി

നടി നിത്യാദാസ് നിര്‍മ്മിക്കുന്ന സിനിമയാണ് പള്ളിമണി. നിര്‍മ്മാണം പൂര്‍ത്തിയായ സിനിമ റിലീസിനൊരുങ്ങിയിരിക്കുകയാണ്.അതിനിടയിലാണ് സിനിമയുടെ പോസ്റ്റര്‍ തമ്പാനൂരില്‍ ചിലര്‍ കീറിയത്. വലിയ ക്യാഷ് ഒന്നും കയ്യില്‍ ഇല്ലെന്നും കടമൊക്കെ എടുത്ത് നിര്‍മ്മിക്കുന്ന സിനിമയാണ് 'പള്ളിമണി'യെന്നും പോസ്റ്റര്‍ കീറിയതു കണ്ട് മനസ്സ് വല്ലാതെ വിഷമിച്ചുവെന്നും നടി പോസ്റ്റില്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2023, 05:09 pm IST
inMollywood

തിരുവനന്തപുരം: നടി നിത്യാദാസ് നിര്‍മ്മിക്കുന്ന സിനിമയാണ് പള്ളിമണി. നിര്‍മ്മാണം പൂര്‍ത്തിയായ സിനിമ റിലീസിനൊരുങ്ങിയിരിക്കുകയാണ്.അതിനിടയിലാണ്  സിനിമയുടെ പോസ്റ്റര്‍ തമ്പാനൂരില്‍ ചിലര്‍ കീറിയത്. 

ഇത് കണ്ട് മനസ്സ് നൊന്ത നിത്യാദാസ് ‘പള്ളിമണി’ എന്ന സിനിമയുടെ കീറിയ പോസ്റ്റര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് ഒരു കുറിപ്പിട്ടു. വലിയ  ക്യാഷ് ഒന്നും കയ്യില്‍ ഇല്ലെന്നും കടമൊക്കെ എടുത്ത് നിര്‍മ്മിക്കുന്ന സിനിമയാണ് ‘പള്ളിമണി’യെന്നും പോസ്റ്റര്‍ കീറിയതു കണ്ട് മനസ്സ് വല്ലാതെ വിഷമിച്ചുവെന്നും നടി പോസ്റ്റില്‍ പറയുന്നു.  

ഇനിയും പോസ്റ്റര്‍ കീറി ആരും ഉപദ്രവിക്കരുതെന്നും നടി അപേക്ഷിക്കുന്നു. ഫിബ്രവരി 24ന് പള്ളിമണി എന്ന സിനിമ തിയറ്ററുകളില്‍ എത്തും.  

നടി നിത്യ ദാസ് ഒരിടവേളയ്‌ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തുന്നു എന്ന നിലയിൽ ശ്രദ്ധനേടിയ സിനിമയാണ് പള്ളിമണി. സിനിമയുമായി ബന്ധപ്പെട്ട അപ്ഡേറ്റുകൾ ഏറെ പ്രേക്ഷക ശ്രദ്ധനേടിയിരുന്നു. നടി ശ്വേതാ മേനോനും പള്ളിമണിയിൽ പ്രധാനകഥാപാത്രമായി എത്തുന്നുണ്ട്.  

നിത്യാദാസിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

“തിരുവനന്തപുരത്ത് നിന്നുള്ള കാഴ്‌ച്ചയാണ് കണ്ണു നിറക്കുന്ന കാഴ്‌ച്ച …കൈൽ ക്യാഷ് ഒന്നും ഉണ്ടായിട്ടല്ല …വലിയ ആർട്ടിസ്റ്റ് ചിത്രവും അല്ല പടം തിയറ്ററിൽ എത്തുന്നതിന് മുന്നേ ക്യാഷ് കിട്ടാൻ ,,, ഇതോക്കെ കടകമൊക്കെ എടുത്തു ചെയ്യുന്നതാ സത്യം …ഉപദ്രവിക്കരുത് … എല്ലാം പ്രതിക്ഷയാണല്ലോ ….

24th നമ്മുടെ അടുത്തുള്ള തിയറ്ററുകളിൽ എത്തും “പള്ളിമണി ” ചിത്രം ഇറങ്ങുമ്പോൾ തന്നെ പോയി കയറാൻ ഇതു വലിയ സ്റ്റാർ പടമൊന്നുമല്ല എന്നുള്ളത് നിങ്ങളെ പോലെ ഞങ്ങൾക്കും അറിയാം ഞങ്ങളുടെ പരിമിതിയിൽ നിന്നു കൊണ്ട് ഞങ്ങളും ഇങ്ങനെയൊക്കെ പബ്ലിസിറ്റി ചെയ്തോട്ടെ … ഉപദ്രവിക്കരുത് അപേക്ഷയാണ്”.  

ഈ സിനിമയില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്ന നടി ശ്വേതാമേനോനും  ചിത്രവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.

Tags: malayalam cinemaഫെയ്സ്ബുക്ക്ഇന്‍സ്റ്റഗ്രാം സ്റ്റോറിInstagramPallimaniനിത്യാദിസ്ശ്വേതാ മേനോന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുട്ടികളുടെ ഓൺലൈൻ സുരക്ഷ ശക്തമാക്കാൻ മെറ്റ; ലൈംഗിക ചൂഷണം തടയാൻ പുതിയ എഐ സംവിധാനങ്ങൾ

Entertainment

ബുസാൻ റെഡ് കാർപ്പറ്റിൽ മലയാളത്തിന്റെ അഭിമാന ചിത്രം ‘ചെവിട്ടോർമ്മ

New Release

റീൽസ് ചെയ്യൂ, മത്സരിക്കൂ;ഒന്നാം സ്ഥാനക്കാരന് 10000 രൂപ! സുവർണാവസരം ഒരുക്കി ടീം ‘സ്പ്രിംഗ്

Entertainment

നിനക്ക് എയ്ഡ്‌സ് ഉണ്ടോ?’എന്ന് അയാൾ എന്നോട് ചോദിച്ചു;മുന്‍കാമുകനെക്കുറിച്ച് ഗായത്രി സുരേഷ്

Entertainment

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

പുതിയ വാര്‍ത്തകള്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

തീയാളിയല്ല , രാഹുൽ പോരാളിയാണെന്ന് വിഡി സതീശൻ ; മോദി സർക്കാരിനെ താഴെയിറക്കാൻ കഴിയുന്ന ഒരേ ഒരു നേതാവ് രാഹുൽ മാത്രമാണെന്നും മുഖ്യമന്ത്രി

ഹൂത്തികളുടെ ആക്രമണത്തിനിരയായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളം വീണ്ടും തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.