Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇസ്ലാമിക സാഹിത്യം നല്‍കുന്ന അനുഭവം വിശാലമാണെന്ന് മീഡിയ വണ്‍ ടിവി എഡിറ്റര്‍ പ്രമോദ് രാമന്‍; ഹൈന്ദവസാഹിത്യം ശുഷ്കമാണോ എന്ന് സോഷ്യല്‍മീഡിയ

ഇസ്ലാമിക സാഹിത്യം നല്‍കുന്ന അനുഭവം വിശാലമാണെന്ന് മാധ്യമത്തിന്റെ ഉടമസ്ഥതയിലുള്ള മീഡിയ വണ്‍ ചാനല്‍ എഡിറ്ററായ പ്രമോദ് രാമന്‍. ജമാ അത്തെ ഇസ്ലാമിയുടെ പ്രസിദ്ധീകരണ സ്ഥാപനമായ ഇസ്ലാമിക് പബ്ലിഷിങ് ഹൗസിന്റെ (ഐപിഎച്ച്) പുസ്തകോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രമോദ് രാമന്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2023, 06:47 pm IST
inKerala

കോഴിക്കോട്: ഇസ്ലാമിക സാഹിത്യം നല്‍കുന്ന അനുഭവം വിശാലമാണെന്ന് മാധ്യമത്തിന്റെ ഉടമസ്ഥതയിലുള്ള മീഡിയ വണ്‍ ചാനല്‍ എഡിറ്ററായ പ്രമോദ് രാമന്‍. ജമാ അത്തെ ഇസ്ലാമിയുടെ  പ്രസിദ്ധീകരണ സ്ഥാപനമായ ഇസ്ലാമിക് പബ്ലിഷിങ് ഹൗസിന്റെ (ഐപിഎച്ച്) പുസ്തകോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രമോദ്  രാമന്‍.  

ഇസ്ലാമിക സാഹിത്യം  നല്‍കുന്ന അനുഭവം വിശാലമാണെന്നും അതിന്  പരിധികളില്ലെന്നുമാണ് പ്രമോദ് രാമന്‍ പറയുന്നത്. ഇസ്ലാമിക സാഹിത്യം മലയാളത്തിന് പരിചയപ്പെടുത്തിയ ചരിത്രപരമായ പങ്കാണ് ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ് വഹിച്ചതെന്നും പ്രമോദ് രാമന്‍ പറഞ്ഞു.  

ഇസ്ലാമിക സാഹിത്യം മതപരം എന്നതിലുപരി മനുഷ്യസ്നേഹത്തിന്റെയും സഹിഷ്ണുതയുടെയും ലോകത്തേക്ക് തുറന്നുവെച്ച വാതിലുകളാണ്. വര്‍ഗ്ഗീയതയോട് ഇസ്ലാമിനെ ചേര്‍ത്ത് വെയ്‌ക്കുന്ന പ്രവണത കുറയ്‌ക്കാന്‍ വിവര്‍ത്തനങ്ങള്‍ സഹായകരമായി എന്നും പ്രമോദ് രാമന്‍ പറഞ്ഞു.  

ഇപ്പോള്‍ പ്രമോദ് രാമന്റെ പ്രസംഗം അച്ചടിച്ച് വന്ന മാധ്യമം പത്രറിപ്പോര്‍ട്ട് പങ്കുവെച്ചുകൊണ്ട് വന്‍ ആക്രമണമാണ് സോഷ്യല്‍ മീഡിയയില്‍. അപ്പോള്‍ ഹിന്ദു സാഹിത്യം വിശാലമല്ലേ, സങ്കുചിതമാണോ എന്നും ചിലര്‍ ചോദ്യമുയര്‍ത്തുന്നു.ഇതുപോലെ ഹൈന്ദവ സൗഹിത്യത്തെക്കുറിച്ച് ആരെങ്കിലും പറഞ്ഞാല്‍ അവരെ സംഘിയാക്കുന്നതാണ് കേരളത്തിലെ ഇപ്പോഴത്തെ മാധ്യമ അന്തരീക്ഷണമെന്നും ചിലര്‍ വിമര്‍ശിക്കുന്നു.  

ഇസ്ലാമിക തീവ്രവാദത്തിന് വിത്തുവിതച്ച് മുസ്ലിം ബ്രദര്‍ ഹുഡ് നേതാക്കളായ ഹസനുല്‍ ബന്ന, സയ്യിദ് ഖുതുബ്, മുഹമ്മദ് ഖുതുബ് എന്നിവരുടെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച സ്ഥാപനമാണ് ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ്.ബിന്‍ ലാദനെപ്പോലുള്ള തീവ്രവാദികളെ സൃഷ്ടിച്ച വ്യക്തിയാണ് മുഹമ്മദ്  ഖുതുബ്. 

Tags: ഐഎസ്ഒസാമ ബിന്‍ലാദന്‍മുസ്ലിം ബ്രദര്‍ഹുഡ്ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ്ഇസ്ലാമിക സാഹിത്യംഹൈന്ദവസാഹിത്യംമുഹമ്മദ് ഖുതുബ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം:കെഎം ഷാജഹാന് ജാമ്യം

Kerala

അത് ബോംബായിരുന്നില്ല, രാഹുൽ വീണ്ടും വിയർക്കുന്നു; ആക്ഷേപം തള്ളി തെര.കമ്മീഷൻ

News

നേപ്പാൾ പ്രധാനമന്ത്രി കാർക്കിക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസ

India

മോദി പറഞ്ഞു: ‘വിഷമിക്കേണ്ട, നമുക്ക് ഇടയ്‌ക്ക് ഇംഗ്ലീഷും ഉപയോഗിക്കാം’, കെയര്‍ സ്റ്റാമര്‍ പുഞ്ചിരിച്ചു

Kerala

മെഡിക്കല്‍ കോളേജ് ദുരന്തം: പ്രഹസനമെന്ന ആക്‌ഷേപത്തിനിടെ പ്രാഥമിക റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ കൈമാറി

പുതിയ വാര്‍ത്തകള്‍

മാപ്പ് പാകിസ്ഥാനോടാണോ ; ഇന്ത്യയുടെ വന്ദേമാതരം ആലപിച്ചതിന് രാജു പി നായർ മാപ്പ് പറയുന്നത് ആരോടാണ് ?

കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്ക് നല്‍കിയ സ്വീകരണത്തില്‍ സതീശന്റെ പേര് പറയാതെ കെ സിയെ പുകഴ്‌ത്തി 3 എം എല്‍ എമാര്‍

പാകിസ്ഥാന്‍ നാല് ശതമാനം ഹിന്ദുക്കളെ സഹിക്കുന്നുവെന്ന് സ്വാതന്ത്ര്യദിനപ്രസംഗത്തില്‍ പാക് പ്രസിഡന്‍റ് ആസിഫ് അലി സർദാരി

ഹോർമുസ് കടലിടുക്ക് ഉടൻ യുഎസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന് ട്രംപ് 

സാമൂഹ്യമാധ്യമ പോസ്റ്റുകള്‍ നീക്കം ചെയ്തത് സാങ്കേതിക പിഴവെന്ന് മെറ്റ, പ്രശ്‌നം പരിഹരിച്ചു

പാറ്റാ സമരത്തിൽ പങ്കെടുത്ത പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം ; വോളണ്ടിയർ മുഹമ്മദ് ജുനൈദിനെതിരെ പരാതി ; ദീപ്കെയ്‌ക്കും കാര്യം അറിയാമെന്ന് മഹിര

ആവേശം പകരാൻ സഞ്ജുവെത്തും;കെസിഎൽ സീസൺ-3 ടീം ലോഞ്ച് തിങ്കളാഴ്‌ച്ച

അമ്മയെ അറിയുന്നവര്‍ വന്ദേമാതരം പാടും: ഡോ മോഹനന്‍ കുന്നുമ്മല്‍

സായ് ദുർഗ തേജ്- രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ചിത്രീകരണം പൂർത്തിയായി

പൃഥ്വിരാജ്- വൈശാഖ് – ജിനു എബ്രഹാം ചിത്രം “ഖലീഫ” കേരളാ അഡ്വാൻസ് ബുക്കിംഗ് നാളെ വൈകുന്നേരം 4 മണി മുതൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.