Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തിരുത്തിയതെല്ലാം തെറ്റാണെന്ന് കമ്യൂണിസ്റ്റുകള്‍ തിരിച്ചറിയുന്നു; പുരാണേതിഹാസങ്ങള്‍ക്ക് പുതിയ വ്യാഖ്യാനങ്ങളുമായി എത്തുന്നത് ഇതിന് ഉദാഹരണം

രാമായണം കെട്ടുകഥയാണ്, സവര്‍ണരുടെ സൃഷ്ടിയാണ്, രാമന്‍ ജനിച്ചിട്ടില്ല എന്നു പറഞ്ഞവര്‍ ശ്രീരാമനും സീതയ്‌ക്കും ശ്രീകൃഷ്ണനും അര്‍ജുനനും മറ്റും പുതിയ വ്യാഖ്യാനങ്ങള്‍ ചമയ്‌ക്കുന്നത് ഇതാണ് തെളിയിക്കുന്നത്. രാമായണം കത്തിക്കണമെന്ന് പറയാന്‍ ഇന്നവര്‍ തയാറാകുന്നില്ല, ഈ മാറ്റം യഥാര്‍ത്ഥ സംസ്‌കൃതിയുടെ കാവല്‍ക്കാര്‍ നടത്തിയ പ്രതിരോധത്തിന്റെയും പ്രവര്‍ത്തനത്തിന്റെയും ഫലമാണെന്ന് ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍കൂടിയായ കാവാലം ശശികുമാര്‍ വിശദീകരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2023, 10:54 pm IST
inKerala

പെരുമണ്‍: സ്വന്തം വ്യാഖ്യാനങ്ങളിലൂടെ തെറ്റായ രീതിയില്‍ തിരുത്തുന്നതാണ് പരിഷ്‌കാരവും പുരോഗമനവുമെന്ന വിശ്വാസം തെറ്റായിപ്പോയെന്നു സമ്മതിക്കുന്നതാണ് പുരാണേതിഹാസങ്ങളുടെ പുതിയ വ്യാഖ്യാനങ്ങളുമായി കമ്യൂണിസ്റ്റുകളുടെ ഇപ്പോഴത്തെ പുറപ്പാടെന്ന് കവിയും എഴുത്തുകാരനുമായ കാവാലം ശശികുമാര്‍ പറഞ്ഞു.

രാമായണം കെട്ടുകഥയാണ്, സവര്‍ണരുടെ സൃഷ്ടിയാണ്, രാമന്‍ ജനിച്ചിട്ടില്ല എന്നു പറഞ്ഞവര്‍ ശ്രീരാമനും സീതയ്‌ക്കും ശ്രീകൃഷ്ണനും അര്‍ജുനനും മറ്റും പുതിയ വ്യാഖ്യാനങ്ങള്‍ ചമയ്‌ക്കുന്നത് ഇതാണ് തെളിയിക്കുന്നത്. രാമായണം കത്തിക്കണമെന്ന് പറയാന്‍ ഇന്നവര്‍ തയാറാകുന്നില്ല, ഈ മാറ്റം യഥാര്‍ത്ഥ സംസ്‌കൃതിയുടെ കാവല്‍ക്കാര്‍ നടത്തിയ പ്രതിരോധത്തിന്റെയും പ്രവര്‍ത്തനത്തിന്റെയും ഫലമാണെന്ന് ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍കൂടിയായ കാവാലം ശശികുമാര്‍ വിശദീകരിച്ചു. തപസ്യ കൊല്ലം ജില്ലാ ഘടകത്തിന്റെ വാര്‍ഷികം പെരുമണ്‍ സുബോധാരണ്യത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഹിന്ദുത്വത്തെയും ഭാരതീയതയേയും എതിര്‍ത്തു പോന്ന കമ്യൂണിസ്റ്റുകളുടെ കാഴ്ചപ്പാട് തെറ്റായിപ്പോയെന്നറിഞ്ഞ് അവര്‍ തിരുത്തുന്നു. ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ചടങ്ങില്‍ പോയ സാംസ്‌കാരിക നായകരെ ഒറ്റപ്പെടുത്തണമെന്ന്, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സാഹിത്യ അക്കാദമിയുടെ അധ്യക്ഷന്‍ കെ. സച്ചിദാനന്ദന്‍ പറഞ്ഞതിനെ കമ്യൂണിസ്റ്റ് എഴുത്തുകാരനായ അശോകന്‍ ചെരുവില്‍ തിരുത്തുന്നു. ഇത് അവര്‍ക്കിടയിലെ ആഭ്യന്തര കലഹം കൂടിയാണ്.

തെറ്റിയെന്നറിഞ്ഞുള്ള തിരുത്തലാണ്. കാല്‍ നൂറ്റാണ്ടു മുമ്പെടുത്ത നിലപാടുകളും വ്യാഖ്യാനങ്ങളും തെറ്റായിപ്പോയെന്നു പറയുമ്പോള്‍ ഇപ്പോള്‍ പറയുന്ന നിലപാടുകളും വ്യാഖ്യാനങ്ങളും നാളെ തെറ്റാണെന്ന് കുറ്റസമ്മതം നടത്തുമെന്നാണര്‍ത്ഥം. ഇത് ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കുകയാണ് തപസ്യയിലൂടെ നടക്കേണ്ട ഒരു പ്രവര്‍ത്തനം. ഒപ്പം യഥാര്‍ത്ഥ സംസ്‌കാരവും ശരിയായ വ്യാഖ്യാനവും പ്രചരിപ്പിച്ചാല്‍ നുണകള്‍ക്ക് ഇടമില്ലാതാവുമെന്ന് അദ്ദേഹം വിശദീകരിച്ചു.

ജില്ലാ പ്രസിഡന്റ് എസ്.രാജന്‍ബാബു അദ്ധ്യക്ഷനായി.ചടങ്ങില്‍ കവി മണി കെ. ചെന്താപ്പൂരിന്റെ അക്കിത്തംസ്മൃതി എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനം നടന്നു.പ്രാദേശിക ചരിത്രകാരന്മാരായ അശോക് ബി കടവൂര്‍,ആറ്റുവാശ്ശേരി സുകുമാരപിള്ള,പാവുമ്പ ഗംഗാധരന്‍പിള്ള എന്നിവരെ ആദരിച്ചു. ചിത്രരചനയില്‍ സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയ ഗോപികാകണ്ണന്‍,കൃഷ്ണാ എല്‍ പ്രകാശ്, അനന്യ എസ് സുഭാഷ് എന്നിവരെ അനുമോദിച്ചു.

റെലെവന്റ്ചന്ദ്രബാബുവിന്റെ വാദ്യസംഗീതവും,അപര്‍ണാകൃഷ്ണന്റെ വയലിന്‍ വാദനവും ഉണ്ടായി. കടപ്പാക്കട തപസ്യ യൂണിറ്റ് നാടന്‍പാട്ട് അവതരിപ്പിച്ചു.അനുബന്ധമായി നടന്ന കവി സംഗമത്തില്‍ പ്രമുഖ കവികള്‍ പങ്കെടുത്തു. ശ്രീജിത്ത് തണ്ട്രായി, രംജിലാല്‍ ദാമോദരന്‍, ആര്‍.അജയകുമാര്‍, രവികുമാര്‍ ചേരിയില്‍, കെ.വി. രാമാനുജന്‍ തമ്പി, കെ.ദാനകൃഷ്ണപിള്ള, അഡ്വ.ഡി.സത്യരാജന്‍, കെ.ജയകുമാര്‍, അനില്‍ നെടിയവിള, ഹരികൃഷ്ണന്‍, ജോയ് ആലപ്പാട് എന്നിവര്‍ സംസാരിച്ചു.

Tags: കമ്മ്യൂണിസ്റ്റുകള്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ന്യൂസ് ക്ലിക്ക് എന്ന ഇന്ത്യാവിരുദ്ധ ഓണ്‍ലൈന്‍ സൈറ്റില്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പണം മുടക്കിയതില്‍ കോണ‍്ഗ്രസിന് ബന്ധം:അനുരാഗ് താക്കൂര്‍

Kerala

കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ജൻമംകൊണ്ട രാജ്യങ്ങളിലെല്ലാം തകർന്നടിഞ്ഞു; രഞ്ജി പണിക്കർ

Kerala

ചരിത്രമറിയാത്ത രാഹുല്‍ അധിക്ഷേപിച്ചു; വീര സവര്‍ക്കറെ പുകഴ്‌ത്തിയ കമ്മ്യൂണിസ്റ്റുകാരില്‍ എകെജിയും ഇഎംഎസും കാറല്‍മാര്‍ക്സിന്റെ ചെറുമകനും

India

ഭാര്യയെ മുത്തലാഖ് ചൊല്ലി വിദേശത്തേക്ക് കടക്കാന്‍ ശ്രമം; ഡോക്ടര്‍ വിമാനത്താവളത്തില്‍ അറസ്റ്റില്‍; ഇനി മൂന്ന് വര്‍ഷം ഡോക്ടര്‍ക്ക് അഴിയെണ്ണാം…

കാവി തലപ്പാവ് ധരിച്ച സാംബാജി ഭിഡെ(ഇടത്ത്) ചുമലില്‍ ബാംഗും തൂക്കി പ്രചാരണത്തിന് നഗ്നപാദനായി നീങ്ങുന്ന സാംബാജി ഭിഡെ (നടുവില്‍) പാദങ്ങള്‍ വന്ദിച്ച ശേഷം സുധാമൂര‍്ത്തി സാംബാജി ഭിഡെയ്ക്ക് മുന്നില്‍ (വലത്ത്)
India

സുധാമൂര്‍ത്തി വന്ദിച്ച പാദങ്ങളില്‍ മഹത്വമുണ്ട്; സംബാജി ഭിഡെയെ വിവാദപുരുഷനാക്കിയത് ലിബറല്‍ ജേണലിസ്റ്റുകളോ?; അറിയാം, ചെരിപ്പിടാത്ത ഈ 84കാരനെ

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി വി ഡി സതീശന്‍ യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോറുമായി കൂടിക്കാഴ്ച നടത്തി

രക്ഷാപ്രവര്‍ത്തനത്തിന് പോയ വാഹനത്തിന് പിഴയിട്ടതിന് സസ്പന്‍ഷന്‍:എം വി ഡി ഉദ്യോഗസ്ഥര്‍ പ്രതിഷേധത്തില്‍,വീഴ്ചയില്ലെന്ന്കമ്മീഷണര്‍

ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്:അടുത്ത 3 മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

കോന്നി ആനക്കൂട്ടില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.