Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ന്യൂസ് ക്ലിക്ക് എന്ന ഇന്ത്യാവിരുദ്ധ ഓണ്‍ലൈന്‍ സൈറ്റില്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പണം മുടക്കിയതില്‍ കോണ‍്ഗ്രസിന് ബന്ധം:അനുരാഗ് താക്കൂര്‍

കോണ്‍ഗ്രസും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ന്യൂസ് ക്ലിക്കും എന്ന വാര്‍ത്താചാനലും തമ്മില്‍ അഭേദ്യമായ ബന്ധമാണുള്ളതെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍. 2021ല്‍ ന്യൂസ് ക്ലിക്കിന്റെ കള്ളപ്പണം വെളുപ്പിക്കലിനും ഇന്ത്യാവിരുദ്ധ ചൈനീസ് അജണ്ട പ്രചരിപ്പിക്കുന്നതിനും എതിരെ ഇഡി രംഗത്ത് വന്നപ്പോള്‍ അവരെ അന്ന് സഹായിക്കാന്‍ ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസും ഇടത്-ലിബറല്‍ ഗ്രൂപ്പുകളും രംഗത്തെത്തിയെന്നും വാര്‍ത്താസമ്മേളനത്തില്‍ അനുരാഗ് താക്കൂര്‍ കുറ്റപ്പെടുത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2023, 10:19 pm IST
in India

ന്യൂദല്‍ഹി: ന്യൂസ് ക്ലിക്ക് (www.newsclick.in) എന്ന ഇന്ത്യാവിരുദ്ധ ഓണ്‍ലൈന്‍ വാര്‍ത്താസൈറ്റില്‍  ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പണം മുടക്കിയതില്‍ കോണ‍്ഗ്രസിന് ബന്ധമുണ്ടെന്ന് കേന്ദ്രമന്ത്രി:അനുരാഗ് താക്കൂര്‍. കോണ്‍ഗ്രസും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും  ന്യൂസ് ക്ലിക്കും എന്ന വാര്‍ത്താചാനലും തമ്മില്‍ അഭേദ്യമായ ബന്ധമാണുള്ളതെന്നും  അനുരാഗ് താക്കൂര്‍ ആരോപിച്ചു.. 2021ല്‍ ന്യൂസ് ക്ലിക്കിന്റെ കള്ളപ്പണം വെളുപ്പിക്കലിനും ഇന്ത്യാവിരുദ്ധ ചൈനീസ് അജണ്ട പ്രചരിപ്പിക്കുന്നതിനും എതിരെ  ഇഡി രംഗത്ത് വന്നപ്പോള്‍ അവരെ അന്ന് സഹായിക്കാന്‍ ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസും ഇടത്-ലിബറല്‍ ഗ്രൂപ്പുകളും രംഗത്തെത്തിയെന്നും വാര്‍ത്താസമ്മേളനത്തില്‍ അനുരാഗ് താക്കൂര്‍ കുറ്റപ്പെടുത്തി.  

രാഹുല്‍ ഗാന്ധിയുടെ ചൈനയോടുള്ള പ്രേമം ഇപ്പോള്‍ കൂടുതല്‍ വ്യക്തമായി. രാഹുല്‍ ഗാന്ധിയും ന്യൂസ് ക്ലിക്കും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇന്ത്യാ വിരുദ്ധ പദ്ധതികള്‍ നടപ്പാക്കുകയാണ്. -അനുരാഗ് താക്കൂര്‍ ആഞ്ഞടിച്ചു.  

ന്യൂയോര്‍ക്ക് ടൈംസ് എന്ന അമേരിക്കന്‍ പത്രം അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിലൂടെയാണ് ന്യൂസ് ക്ലിക്ക് എന്ന ഇന്ത്യയിലെ മോദി വിരുദ്ധ വിഷം തുപ്പുന്ന വാര്‍ത്താചാനലിന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പണം നല്‍കിയെന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അജണ്ട പ്രചരിപ്പിക്കാനുള്ള അപകടകരമായ ആയുധമാണ് ന്യൂസ് ക്ലിക്കെന്നും അനുരാഗ് താക്കൂര്‍ പറഞ്ഞു.  

2021ല്‍ ഞങ്ങള്‍ ന്യൂസ് ക്ലിക്ക് എന്ന ഓണ്‍ലൈന്‍ ചാനല്‍ ഇന്ത്യയ്‌ക്കെതിരെ പ്രചാരണമാണ് നടത്തുന്നതെന്ന് ഞങ്ങള്‍ പറഞ്ഞു. അന്ന് കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും അവര്‍ക്ക് പിന്തുണയുമായി വന്നു. മീഡിയ രാജാവ് നെവില്ലെ റോയ് സിംഗം ആണ് ന്യൂസ് ക്ലിക്കിന് പണം നല്‍കിയിട്ടുള്ളത്. പക്ഷെ അതിനെ വില്‍ക്കുന്നത് ഇന്ത്യക്കാര്‍ തന്നെയാണ് അതുകൊണ്ടാണല്ലോ ഞങ്ങള്‍ നടപടിയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ പിന്തുണയുമായി എത്തിയത്. – അനുരാഗ് താക്കൂര്‍ വിമര്‍ശിച്ചു.  

ലോകമെമ്പാടുമുള്ള മാധ്യമക്കമ്പനികളിലും ഇന്ത്യയിലും ചൈനയിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ പണം നിക്ഷേപിച്ചിട്ടുണ്ടെന്നാണ് ന്യൂയോര്‍ക്ക് ടൈംസിലെ റിപ്പോര്‍ട്ട്. ചൈനയുടെ അജണ്ട ലോകമെങ്ങും നടപ്പാക്കുകയാണ് ലക്ഷ്യം. ചൈനയ്‌ക്ക് വേണ്ടി മാധ്യമങ്ങള്‍ക്ക് പണം നല്‍കുന്ന നെവില്ലെ എന്ന മാധ്യമരാജാവ് ചൈനയുടെ അജണ്ട ലോകമെങ്ങും പരത്താന്‍ ശ്രമിക്കുകയാണ്. – അദ്ദേഹം പറഞ്ഞു.  

ന്യൂസ് ക്ലിക്കിനെതിരെ നടപടിയെടുക്കണം, കോണ്‍ഗ്രസും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും തമ്മിലുള്ള ബന്ധം അന്വേഷിക്കണം: ബിജെപി എംപി  

പാര്‍ലമെന്‍റില്‍ തിങ്കളാഴ്ച ബിജെപി എംപി നിഷികാന്ത് ദുബെയാണ് ഈ പ്രശ്നം ഉയര്‍ത്തി. ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടിന്റെ അിസ്ഥാനത്തില്‍ ന്യൂസ് ക്ലിക്കിനെതിരെ നടപടിയെടുക്കണമെന്ന് ശശികാന്ത് ദുബെ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ചൈനീസ് കമ്മ്യൂമിസ്റ്റ് പാര്‍ട്ടിയുടെ ഇന്ത്യയിലെ ഫണ്ടിംഗും കോണ്‍ഗ്രസും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും അന്വേഷിക്കണമെന്നും നിഷികാന്ത് ദുബെ ആവശ്യപ്പെട്ടു.  

Tags: congressഅനുരാഗ് താക്കൂര്‍പാര്‍ട്ടിAnuragചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിന്യൂസ് ക്ലിക്ക്സ്വതന്ത്രവാദികള്‍കമ്മ്യൂണിസ്റ്റുകള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രണ്ടാഴ്ചയായി വിദേശത്ത് സുഖിയ്‌ക്കുന്നു…വിളിച്ചുചേര്‍ത്ത വിദ്യാര്‍ത്ഥി റാലികള്‍ റദ്ദാക്കി രാഹുല്‍ ഗാന്ധി, രാഹുലിന് രാഷ്‌ട്രീയം വെറും നേരമ്പോക്ക്

India

“സമാജ്‌വാദി പാർട്ടിയുടെ ചരിത്രം രാമഭക്തരുടെ രക്തത്താൽ കറ പുരണ്ടതാണ്…” ഗോരഖ്പൂരിൽ മുഖ്യമന്ത്രി യോഗിയുടെ ഗർജ്ജനം , രാഹുലിനും അഖിലേഷിനും രൂക്ഷ വിമർശനം 

News

ഹരിയാനയിൽ പുതിയ വഴിത്തിരിവ്; ഹരിയാന കോൺഗ്രസ്സിലും കലഹം: പരസ്യമായി വാഗ്വാദം, ഹൂഡ കലിപ്പിലാണ്

Kerala

എസ്എഫ്‌ഐയുടെ സജീവ പ്രവര്‍ത്തകയായിരുന്ന വ്യക്തിയെ ഹൈക്കോടതിയില്‍ പ്ലീഡറാക്കി-കോണ്‍ഗ്രസില്‍ വീണ്ടും വിവാദം

India

ഇന്തോനേഷ്യ വനിതാ സ്പീക്കര്‍ക്ക് അരികില്‍ ഇരിക്കുന്ന മോദി; ഈ വീഡിയോ വെച്ച് കോണ്‍ഗ്രസിന്റെ ചീപ് വിമര്‍ശനം; കോണ്‍ഗ്രസിനെ പഞ്ഞിക്കിട്ട് പ്രതിപക്ഷം

പുതിയ വാര്‍ത്തകള്‍

മലയാളികള്‍ക്ക് അഭിമാനമായി ഡോ. അനില്‍ മേനോന്‍ ബഹിരാകാശത്ത്, രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ പ്രവേശിക്കുക പുലര്‍ച്ചെ

‘സമഗ്ര ലൈംഗിക വിദ്യാഭ്യാസം’ പാഠ്യപദ്ധതിയുടെ ഭാഗമാക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതിക്കേസ്: വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. ബിജു തിരുത്തിയ മാപ്പപേക്ഷ സമര്‍പ്പിച്ചു

സ്വകാര്യ ബസുടമകളുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചും റിലെ ധര്‍ണയും മാറ്റി, ഗതാഗതമന്ത്രിയുടെ ഉറപ്പില്‍ പ്രതീക്ഷ

വൈദ്യുതി തടസം പൊതുജനങ്ങളെ അറിയിക്കാന്‍ വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ സജീവമാക്കുമെന്ന് മന്ത്രി

‘ അള്ളാഹുവിനെ മാത്രം ആരാധിക്കൂ , മറ്റുള്ളവരൊക്കെ മരിച്ചവരാണ് ‘ ; അമ്പലപ്പുഴ ബസ് സ്റ്റാൻഡിൽ പരസ്യമായി ഇസ്ലാം ലഘുലേഖകൾ നൽകി മതം മാറാൻ ആഹ്വാനം

കിഫ്ബിയുടെ കടബാധ്യതയെ തള്ളിയും തള്ളുകള്‍ കുത്തിനിറച്ചും എല്‍ഡിഎഫിന്റെ ബദല്‍ ധവളപത്രം

ഒന്നൊന്നര നയതന്ത്ര ഉത്തരങ്ങള്‍….ജയശങ്കറിന്റെ അളന്നുമുറിച്ച മറുപടികള്‍ക്ക് മുന്നില്‍ നിസ്സഹായയായി പാശ്ചാത്യ വനിതാ ജേണലിസ്റ്റ്

പ്രതിപക്ഷ ഉപനേതൃ സ്ഥാനം: സി പി എം-സി പി ഐ ചര്‍ച്ചയില്‍ തീരുമാനമായില്ല

അഭിമന്യു കൊലക്കേസ്: പ്രതികളുടെ അപ്പീല്‍ തള്ളി, വിചാരണ തുടരാന്‍ ഹൈക്കോടതിയുടെ അനുമതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.