Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ജനങ്ങള്‍ക്കുമേല്‍ അധികനികുതിഭാരം അടിച്ചേല്‍പ്പിക്കുന്നു; കേരള സര്‍ക്കാരിന്റെ ജനദ്രോഹ ബജറ്റ് പിന്‍വലിക്കണം: ബിഎംഎസ്

പ്രളയവും കൊവിഡും ഉള്‍പ്പെടെയുള്ള പ്രതിസന്ധികളെ നേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ 35,000 കോടി നല്‍കി. ജനങ്ങള്‍ കുടുക്കപൊട്ടിച്ചും ആടിനെവിറ്റും താലിവിറ്റും സമാഹരിച്ച പണം നല്‍കി. എന്നാല്‍ ഇതെല്ലാം വകമാറ്റിയും ധൂര്‍ത്തടിച്ചും നശിപ്പിച്ചശേഷം ജനങ്ങള്‍ക്കുമേല്‍ അധികനികുതിഭാരം അടിച്ചേല്‍പ്പിക്കുകയാണെന്ന് ശിവജി സുദര്‍ശന്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2023, 09:00 pm IST
inKerala

തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ ജനദ്രോഹ ബജറ്റ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ബിഎംഎസ് സംസ്ഥാനവ്യാപകമായി താലൂക്ക് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി തിരുവനന്തപുരത്ത് തമ്പാനൂരില്‍ നടന്ന സായാഹ്നധര്‍ണ ബിഎംഎസ് ഡപ്യൂട്ടി ജനറല്‍സെക്രട്ടറി ശിവജി സുദര്‍ശന്‍ ഉദ്ഘാടനം ചെയ്തു.

പ്രളയവും കൊവിഡും ഉള്‍പ്പെടെയുള്ള പ്രതിസന്ധികളെ നേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ 35,000 കോടി നല്‍കി. ജനങ്ങള്‍ കുടുക്കപൊട്ടിച്ചും ആടിനെവിറ്റും താലിവിറ്റും സമാഹരിച്ച പണം നല്‍കി. എന്നാല്‍ ഇതെല്ലാം വകമാറ്റിയും ധൂര്‍ത്തടിച്ചും നശിപ്പിച്ചശേഷം ജനങ്ങള്‍ക്കുമേല്‍ അധികനികുതിഭാരം അടിച്ചേല്‍പ്പിക്കുകയാണെന്ന് ശിവജി സുദര്‍ശന്‍ പറഞ്ഞു.

പെന്‍ഷന്‍ നല്‍കാന്‍പോലും പണമില്ലെന്ന് പറയുമ്പോള്‍തന്നെ ചിന്തജെറോമിനെപ്പോലെയുള്ള ഇഷ്ടക്കാര്‍ക്ക് ലക്ഷങ്ങള്‍ വാരിക്കോരികൊടുക്കുന്നു. മുഖ്യമന്ത്രിക്ക് പശുത്തൊഴുത്ത് കെട്ടാന്‍ 42 ലക്ഷമാണ് ചെലവാക്കിയത്. നീന്തല്‍ക്കുളം നവീകരിക്കാന്‍ 30 ലക്ഷവും. ഇത്തരത്തില്‍ ധൂര്‍ത്ത് നിയന്ത്രിക്കുന്നതിന് പകരം നികുതിഭാരമേല്‍പ്പിച്ച് ജനങ്ങളെ ദ്രോഹിക്കുകയാണ്. ജനജീവിതം ദുരിതപൂര്‍ണമാക്കുംവിധം നടപ്പാക്കിയ ജലത്തിന്റെയും വൈദ്യുതിയുടെയും ഇന്ധനത്തിന്റെയും വിലവര്‍ധന പിന്‍വലിക്കണമെന്നും ബിഎംഎസ് ആവശ്യപ്പെട്ടു. ബിഎംഎസ് ജില്ലാ സെക്രട്ടറി കെ.ജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി ഇ.വി.ആനന്ദ് അധ്യക്ഷത വഹിച്ചു.

ജില്ലയില്‍ നെടുമങ്ങാട് താലൂക്ക് ഓഫീസിനുമുമ്പില്‍ നടന്ന പരിപാടി ഫെറ്റോ സംസ്ഥാന പ്രസിഡന്റ് എസ്.കെ.ജയകുമാറും, ആറ്റിങ്ങല്‍ താലൂക്ക് ഓഫീസിനു മുമ്പില്‍ ധര്‍ണ്ണ ജില്ലാ വൈസ്പ്രസിഡന്റ് ഗോവിന്ദ് ആര്‍ തമ്പിയും നെയ്യാറ്റിന്‍കരയില്‍ ആര്‍ആര്‍കെഎംഎസ് അഖിലേന്ത്യ വൈസ് പ്രസിഡന്റ് സുനില്‍കുമാറും ഉദ്ഘാടനം ചെയ്തു. വിവിധ പരിപാടികളിലായി കെ.വിജയകുമാര്‍, എസ്.ജയശങ്കര്‍, ടി.രാഖേഷ്, സി.പ്രമോദ്, എസ്.ശ്രീകുമാര്‍, സി.ജ്യോതിഷ്‌കുമാര്‍, എം.സനല്‍കുമാര്‍, എ.മധു, ബി.സതികുമാര്‍, ഡി.കുഞ്ഞുമോന്‍, എം.എന്‍.വിജേഷ്‌കുമാര്‍, കെവിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഗിരീഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Tags: ബിഎംഎസ്‌കേരള സര്‍ക്കാര്‍കേരളാ ബജറ്റ്kerala
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

Kerala

ആറ് മാസത്തിലധികമായി റേഷന്‍ വാങ്ങാത്ത കാര്‍ഡ് ഉടമകളുടെ റേഷൻ കാർഡ് റദ്ദാക്കും: സുപ്രധാന നിർദ്ദേശം

പുതിയ വാര്‍ത്തകള്‍

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

റഷ്യന്‍ തിരഞ്ഞെടുപ്പിൽ ‘സൂപ്പർ ഭൂരിപക്ഷം’ നേടി പുടിന്‍; ഇതോടെ റഷ്യയിൽ പിടി മുറുക്കി പുടിന്‍

ജൂഹു ബീച്ചിലെ പാലക്കാടന്‍ ശൈലിയിലുള്ള വീടുമായി വിദ്യാബാലന്‍…ജയിലര്‍ 2 വില്‍ ശക്തമായ കഥാപാത്രം

ഇത്രയും വലിയ ക്രിമിനലിന് ഇത്രയും വലിയ കലാഹൃദയമുണ്ടാകുമോ? തച്ചങ്കരിയുടെ പേരില്‍ പ്രചരിച്ച ക്രിസ്തീയഭക്തിഗാനങ്ങളെക്കുറിച്ചും സംശയം

വീട് പൂട്ടിയിടുമ്പോൾ സംഭവിക്കുന്ന വാസ്തുദോഷങ്ങൾ; അറിയണം ഇക്കാര്യങ്ങൾ

നാട്ടുകാർ കൈകാര്യം ചെയ്യുമെന്ന് ഭയം ; ഷോകൾ റദ്ദാക്കി മുങ്ങി പുൽകിത് മണി

ആ പാർട്ടി നിൽക്കുന്നത് തന്നെ മോന് കസേര ഒപ്പിക്കാനാണ് , എന്നിട്ടാണ് ഒരമ്മയ്‌ക്ക് കസേര നൽകിയതിനെ കളിയാക്കുന്നത് ; രാഹുലിനെതിരെ നടൻ രൺവീർ ഷോറി

അമിത് ഷായെ കാണാനെത്തി ‘ഹനുമാൻ അൻഷ്’ ടീം ; തുളസീദാസിന്റെ ജീവിതം സിനിമയാക്കുന്നതിന് പിന്തുണ അറിയിച്ച് അമിത് ഷാ

സഹീര്‍ ഖാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മുഖ്യപരിശീലകന്‍

പൊലീസ് കാവലിലും മുട്ടയേറെന്ന് മഹുവ മൊയ്ത്ര, കേസ് അടിയന്തരമായി ലിസ്റ്റ് ചെയ്യാന്‍ കോടതി വിസമ്മതിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.