Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
World

ബംഗ്ലാദേശ് വീണ്ടും ഇസ്ലാമിസ്റ്റുകളുടെ ഭരണത്തിലേക്ക് മടങ്ങിപ്പോകുമോ? ഹിന്ദുക്കള്‍ക്ക് കൂടി ഉള്‍ച്ചേര്‍ക്കുന്ന ഷേഖ് ഹസീനയുടെ സ്വപ്നം തകരുമോ

വീണ്ടും ബംഗ്ലാദേശ് 2024ല്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ തീവ്രഇസ്ലാമിക ഭരണത്തിലേക്ക് മടങ്ങിപ്പോകുമോ എന്ന് ആശങ്ക. ഇപ്പോഴത്തെ പ്രധാനമന്ത്രി ഷേഖ് ഹസീനയുടെ അവാമി ലീഗ് പാര്‍ട്ടിയ്‌ക്കെതിര അമേരിക്ക കൂടി നീങ്ങുന്നതാണ് ആശങ്കയുണ്ടാക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2023, 08:35 pm IST
inWorld
അവാമി ലീഗ് നേതാവും ബംഗ്ലാദേശ് പ്രധാനമന്ത്രിയുമായ ഷേഖ് ഹസീന (ഇടത്ത്)

അവാമി ലീഗ് നേതാവും ബംഗ്ലാദേശ് പ്രധാനമന്ത്രിയുമായ ഷേഖ് ഹസീന (ഇടത്ത്)

ധാക്ക വീണ്ടും ബംഗ്ലാദേശ് 2024ല്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ തീവ്രഇസ്ലാമിക ഭരണത്തിലേക്ക് മടങ്ങിപ്പോകുമോ എന്ന് ആശങ്ക. ഇപ്പോഴത്തെ പ്രധാനമന്ത്രി ഷേഖ് ഹസീനയുടെ അവാമി ലീഗ് പാര്‍ട്ടിയ്‌ക്കെതിര അമേരിക്ക കൂടി നീങ്ങുന്നതാണ് ആശങ്കയുണ്ടാക്കുന്നത്.  

യുഎസ് ഉള്‍പ്പെടെയുള്ള പാശ്ചാത്യസര്‍ക്കാരുകളെ ഉപയോഗിച്ച് അധികാരത്തിലേക്ക് മടങ്ങി വരാന്‍ ജമാത്ത്-ഇ-ഇസ്ലാമി ശ്രമിക്കുകയാണ്. ഇതിന് ബൈഡര്‍ സര്‍ക്കാരിന്റെ അനുഗ്രഹാശിസുകളുമുണ്ട്. ബീഗം ഖാലിദ സിയയുടെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടി (ബിഎന്‍പി)യുമായി സഖ്യത്തിലാണ് ജമാത്ത് ഇ ഇസ്ലാമി.  

ഷേഖ് ഹസീനയുടെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് സര്‍ക്കാരിന്റെ കീഴിലുള്ള റാപിഡ് ആക്ഷന്‍ ബറ്റാലിയന്‍ (ആര്‍എബി) ആണ് അവിടുത്തെ ജമാത്ത് ഇ ഇസ്ലാമിപോലുള്ള തീവ്രസംഘങ്ങളെ അടിച്ചര്‍ത്തുന്നത്. എന്നാല്‍ ഈ ആര്‍എബിയിലെ പല മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുമെതിരെ യുഎസ് ട്രഷറി വകുപ്പ് ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ബംഗ്ലാദേശില്‍ തീവ്രവാദത്തിനും ഇസ്ലാമിക മര്‍ക്കടമുഷ്ടിക്കും എതിരെ പൊരുതുന്നവരാണ് ആര്‍എബി. ആര്‍എബിയ്‌ക്കെതിരെ കൂടുതല്‍ ഉപരോധം എന്നതാണ് യുഎസ് ലക്ഷ്യം. തീവ്രവാദികള്‍ക്കും ഇസ്ലാമിക മൗലികവാദികള്‍ക്കും എതിരെ മുഖം നോക്കാതെ നടപടിയെടുക്കുന്ന ആര്‍എബി ഇപ്പോള്‍ മനുഷ്യാവകാശലംഘനം നടത്തുന്നു എന്നാണ് അമേരിക്കയുടെ ആരോപണം.  

ഇതുപോലെ ഷേഖ് ഹസീനയുടെ അവാമി ലീഗ് പാര്‍ട്ടിയിലെ നേതാക്കള്‍ക്കെതിരെ കള്ളപ്പണം വെളുപ്പിച്ചതുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ സൃഷ്ടിക്കുകയാണ് യുഎസ്. ഈ നേതാക്കള്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്താനുള്ള നടപടിക്ക് അമേരിക്ക തുടക്കമിട്ട് കഴിഞ്ഞതായാണ് അറിവ്.  

ബിഎന്‍പിയും ജമാത്ത് ഇ ഇസ്ലാമിയും യുഎസിലെ ലോബിയിസ്റ്റുകള്‍ക്ക് കോടികളാണ് നല്‍കുന്നത്. അവാമി ലീഗിനെ അന്താരാഷ്‌ട്ര മാധ്യമങ്ങളില്‍ തൊലിയുരിച്ചു കാണിക്കുന്ന ലേഖനങ്ങള്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി പ്രത്യക്ഷപ്പെടുകയാണ്. 2009 ല്‍ അധികാരത്തില്‍ തിരിച്ചെത്തിയ ശേഷം ഇസ്ലാമിക തീവ്രവാദത്തിനെതിരെ സന്ധിയില്ലാ സമരം നടത്തുകയാണ് ഷേഖ് ഹസീന.  

പക്ഷെ ഷേഖ് ഹസിനയുടെ ബംഗ്ലദേശി ദേശീയവാദത്തെ തകര്‍ക്കാനുള്ള ജമാത്ത് ഇ ഇസ്ലാമിയുടെ ശ്രമത്തിന് പാകിസ്ഥാന്റെ പിന്തുണയുണ്ട്. ഹിന്ദുക്കള്‍ക്കും മറ്റെല്ലാവര്‍ക്കും ഇടമുള്ള ഒരു ബംഗ്ലാദേശാണ് ഷേഖ് ഹസീനയുടെ മനസ്സില്‍. എന്നാല്‍ അല്‍ ബാദല്‍, അല്‍ ഷാം തുടങ്ങിയ മരണഗ്രൂപ്പുകള്‍ ജമാത്ത് ഇ ഇസ്ലാമിയുടെ കീഴിലാണ് അവിടെ പ്രവര്‍ത്തിക്കുന്നത്. ഹിന്ദുക്കള്‍ക്കെതിരെ അവിടെ നടക്കുന്ന ആസൂത്രിത അക്രങ്ങള്‍ക്ക് പിന്നിലെല്ലാം ജമാത്ത് ഇ ഇസ്ലാമിയുണ്ട്.  2013ല്‍ ഹിന്ദുക്കള്‍ക്ക് നേരെ 3600 ആക്രമണങ്ങളുണ്ടായി. അതിപ്പോഴും ആസൂത്രിതമായി തുടരുന്നു.  

Tags: ബംഗ്ലാദേശ് ഹിന്ദുക്കള്‍അവാമി ലീഗ് പാര്‍ട്ടിamericaislamistsബംഗ്ലാദേശ്P-am A-s¯ C-Ém-an-ഷെയ്ഖ് ഹസീനബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടി (ബിഎന്‍പി)ബംഗ്ലാദേശ് അക്രമംബംഗ്ലാദേശിലെ ഹിന്ദുക്കളെ രക്ഷിയ്ക്കൂ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബ്രെന്റ് ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നു; സെൻസെക്സ് 161 പോയിന്റ് ഇടിഞ്ഞു, നിഫ്റ്റി 23100-ന് താഴെയായി

India

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

World

ഇടവേളയ്‌ക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന്റെ ലാറക്ക് ദ്വീപിൽ അമേരിക്കൻ ആക്രമണം, സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു

World

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

News

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

യമനിലെ ഏദനിലെ അൽ-മാഷിഖ് പ്രസിഡന്റ് കൊട്ടാരത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : രണ്ട് പേർ കൊല്ലപ്പെട്ടു , ആറ് പേർക്ക് പരിക്ക്

മക്കയ്‌ക്ക് ശേഷം ഇപ്പോൾ മദീനയും മിസൈൽ ആക്രമണത്തിന് വിധേയമാണ്; ഞങ്ങൾ ആക്രമിച്ചില്ല എന്ന് യെമനിലെ ഹൂത്തി വിമതർ

പ്രശാന്ത് ഭൂഷണിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു : മുതിർന്ന അഭിഭാഷകൻ രാജ്യത്തെയും കശ്മീരിനെയും വിഭജിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വിമർശനം

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

‘ജയിലർ 2’ ന് വന്‍ കയ്യടി…രജനികാന്തിന്റെ സ്റ്റൈലും സിനിമയിലെ നര്‍മ്മവും പ്രേക്ഷകരെ ഹരം കൊള്ളിയ്‌ക്കുന്നു

ബംഗ്ലാദേശിലെ ഡീപ് സ്റ്റേറ്റ് ഗൂഢാലോചനയെക്കുറിച്ചുള്ള പ്രധാന വെളിപ്പെടുത്തലുകൾ : രാജ്യം ഇനിയും തകരാൻ പരിശ്രമിക്കുന്നത് മുഹമ്മദ് യൂനുസ് തന്നെ

11 പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കോണ്‍ഗ്രസ് എംപിയായ പ്രൊഫസറെ രാഹുല്‍ഗാന്ധിയും പ്രിയങ്കയും സംരക്ഷിക്കുന്നു

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുപ്രധാന തീരുമാനം : 17 സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിൽ പേരുകൾ ചേർക്കാനും തെറ്റുകൾ തിരുത്താനും അവസരം

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.