Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇന്ത്യയില്‍ നിന്ന് ദുരന്ത നിവാരണ സംഘവും മെഡിക്കല്‍ സംഘവും തുര്‍ക്കിയില്‍ എത്തും.

പ്രത്യേക പരിശീലനം ലഭിച്ച ഡോഗ് സ്‌ക്വാഡുകളും ആവശ്യമായ ഉപകരണങ്ങളുമായി 100 പേര്‍ അടങ്ങുന്ന എന്‍ഡിആര്‍എഫിന്റെ രണ്ട് ടീമുകള്‍ തിരച്ചില്‍ & രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഭൂകമ്പ ബാധിത പ്രദേശത്തേക്ക് പറക്കാന്‍ സജ്ജമാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2023, 09:42 pm IST
in World
V MURALEEDHARAN visited Embassy of Türkiye to express condolences on the devastation caused by today's earthquakes.

V MURALEEDHARAN visited Embassy of Türkiye to express condolences on the devastation caused by today's earthquakes.

ന്യൂദല്‍ഹി: തുര്‍ക്കിയില്‍  ഉണ്ടായ ഭൂകമ്പത്തെ നേരിടാന്‍ സാധ്യമായ എല്ലാ സഹായവും വാഗ്ദാനം ചെയ്യാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശങ്ങളുടെ വെളിച്ചത്തില്‍, അടിയന്തര ദുരിതാശ്വാസ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. പി.കെ. മിശ്ര സൗത്ത് ബ്ലോക്കില്‍ യോഗം വിളിച്ചു ചേര്‍ത്തു .  തുര്‍ക്കി  ഗവണ്‍മെന്റുമായി  ഏകോപിപ്പിച്ച് ദുരിതാശ്വാസ സാമഗ്രികള്‍ സഹിതം എന്‍ഡിആര്‍എഫിന്റെ  രക്ഷ ദുരിതാശ്വാസ  സംഘങ്ങളെയും   ആരോഗ്യപ്രവര്‍ത്തകരുടെ  ടീമുകളെയും  ഉടന്‍ അയയ്‌ക്കാന്‍ തീരുമാനിച്ചു.

പ്രത്യേക പരിശീലനം ലഭിച്ച ഡോഗ് സ്‌ക്വാഡുകളും ആവശ്യമായ ഉപകരണങ്ങളുമായി 100 പേര്‍ അടങ്ങുന്ന എന്‍ഡിആര്‍എഫിന്റെ രണ്ട് ടീമുകള്‍ തിരച്ചില്‍ & രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഭൂകമ്പ ബാധിത പ്രദേശത്തേക്ക് പറക്കാന്‍ സജ്ജമാണ് .  പരിശീലനം ലഭിച്ച ഡോക്ടര്‍മാരുമായും പാരാമെഡിക്കുകളുമായും അവശ്യ മരുന്നുകളുമായി മെഡിക്കല്‍ ടീമുകളും സജ്ജമാണ്.  തുര്‍ക്കി  ഗവണ്മെന്റും അങ്കാറയിലെ ഇന്ത്യന്‍ എംബസിയും ഇസ്താംബൂളിലെ കോണ്‍സുലേറ്റ് ജനറല്‍ ഓഫീസും ഏകോപിപ്പിച്ചയിരിക്കും  ദുരിതാശ്വാസ സാമഗ്രികള്‍ അയയ്‌ക്കുക.

ക്യാബിനറ്റ് സെക്രട്ടറി, ആഭ്യന്തര , വിദേശകാര്യ,  ആരോഗ്യ,  രാജ്യരക്ഷാ , സിവില്‍ വ്യോമയാന, മന്ത്രാലയങ്ങള്‍, എന്‍ഡിഎംഎ, എന്‍ഡിആര്‍എഫ്, എന്നിവയുടെ  പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.

തുര്‍ക്കി ഭൂകമ്പ ദുരന്തത്തില്‍ ദു:ഖം രേഖപ്പെടുത്തി കേന്ദ്ര വിദേശകാര്യ സഹമന്ത്രി   വി.മുരളീധരന്‍. തുര്‍ക്കി എംബസി സന്ദര്‍ശിച്ച കേന്ദ്രമന്ത്രി, ജീവഹാനിയും നാശനഷ്ടങ്ങളും സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ വേദനാജനകമെന്ന് പറഞ്ഞു.  തുര്‍ക്കി ജനതയ്‌ക്ക് പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദിയുടെ പിന്തുണ വിദേശകാര്യ സഹമന്ത്രി അറിയിച്ചു.

ദുരിത ബാധിതര്‍ക്ക് സാധ്യമായ എല്ലാ സഹായവും ചെയ്യാന്‍ ഇന്ത്യ തയ്യാറാണെന്നുംഇന്ത്യന്‍ ജനത തുര്‍ക്കിക്ക് ഒപ്പമാണെന്നും  വി.മുരളീധരന്‍  പറഞ്ഞു.

Tags: തുര്‍ക്കി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മാളവിക രാജിന്റെ വിവാഹനിശ്ചയം കഴിഞ്ഞു; വരന്‍ വ്യവസായി പ്രണവ് ബഗ്ഗ, ചടങ്ങ് നടന്നത് തുര്‍ക്കിയില്‍

World

തുര്‍ക്കിയില്‍ പ്രസിഡന്റായി തയിപ് എര്‍ദോഗന്‍ തുടരും, പ്രതിപക്ഷ വെല്ലുവിളി ഏശിയില്ല

എര്‍ദോഗനും കെമാല്‍ കിലിച്ദാറോയും
Article

തുര്‍ക്കിയില്‍ തെരഞ്ഞെടുപ്പ് ചൂട് ശക്തം

World

തുര്‍ക്കിയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനുളള വോട്ടിംഗ് പുരോഗമിക്കുന്നു; എര്‍ദോഗന് കടുത്ത വെല്ലുവിളിയുയര്‍ത്തി കെമാല്‍ കിലിക്ദറോഗ്ലു

India

കൈത്താങ്ങിന് നന്ദി! രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ഇന്ത്യന്‍ ആര്‍മിയിലെ സൈനിക ഉദ്യോഗസ്ഥയെ ചേര്‍ത്തുപിടിച്ച് തുര്‍ക്കി വനിത

പുതിയ വാര്‍ത്തകള്‍

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കിയ നടപടി: നോട്ടീസ് അയച്ച് ഹൈക്കോടതി

ഇസ്ലാമിസ്റ്റുകളുടെ ഭീഷണികൾക്ക് വഴങ്ങാതെ ഹിന്ദുക്കൾക്കൊപ്പം : അയോധ്യയിൽ രാമക്ഷേത്രം വേണം , മസ്ജിദ് മാറ്റണമെന്ന് പറഞ്ഞ മൗലാന സൽമാൻ ഹുസൈനി നദ്‌വി

ചിറ്റാറിലെ യുവാവിന്റെ മരണം കൊലപാതകം, സന്ദീപുമായി അടുപ്പത്തിലായിരുന്ന യുവതിയുടെ അച്ഛനും സുഹൃത്തും പിടിയില്‍

കൊക്കിന് ജീവൻ ഉണ്ടെങ്കിൽ സുഗതന്‍ കോര്‍പറേഷന്‍ കൗൺസിൽ യോഗത്തിന് കയറില്ലെന്ന് ശബരീനാഥ്, സുഗതന്‍ തിരിച്ചുവരുമെന്ന് കരമന ജയന്‍

ചോദ്യങ്ങള്‍ പരിശോധിക്കാതെ പുറത്തിറക്കിയ പിഎസ് സി റാങ്ക് പട്ടിക റദ്ദാക്കും, ഇടത് സംഘടനാ നേതാവിന്റെ നിയമനം പുനഃപരിശോധിക്കും

 ശബരിനാഥൻ ഉദയനെ ആക്രമിച്ചത് വനിതാ കൗൺസിലർമാരെ മുൻനിർത്തി : തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചാൽ സ്ത്രീകളെ ആക്രമിച്ചുവെന്ന് വരുത്താനുള്ള നീക്കം

തിരുവനന്തപുരം കോര്‍പറേഷന്‍ ജീവനക്കാരനായ യൂസഫ് മേയറുടെ വാര്‍ത്തസമ്മേളനത്തില്‍ ശബരീനാഥന്‍ ഒപ്പിടുന്ന രജിസ്റ്റര്‍ കൈക്കലാക്കിയ കാര്യം വിശദീകരിക്കുന്നു (ഇടത്ത്)

തിരു. കോര്‍പറേഷനിലെ ജീവനക്കാരനായ യൂസഫ് പറയുന്നു:”എല്ലാ കുഴപ്പങ്ങള്‍ക്കും കാരണക്കാരന്‍ കോണ്‍ഗ്രസിന്റെ ശബരീനാഥന്‍”

‘ചില ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു , സഹികെട്ടാണ് ഒരുവന്റെ തലയിൽ കല്ലെറിഞ്ഞത്, ചേര വാർന്നത് ഇപ്പോഴും ഓർക്കുന്നു’ : നടി കയാദു ലോഹര്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.