Tuesday, September 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മേക്ക് ഇന്‍ കേരള മുതല്‍ സ്‌കോളര്‍ഷിപ്പ് വരെ പ്രഖ്യാപിച്ചത് കേന്ദ്ര ഫണ്ടുകളുടെ സഹായത്തോടെ; സംസ്ഥാന ബജറ്റിലാകെയുള്ളത് കേന്ദ്ര പദ്ധതികള്‍

മേക്ക് ഇന്‍ കേരള മുതല്‍ സ്‌കോളര്‍ഷിപ്പ് വരെ പ്രഖ്യാപിച്ചത് കേന്ദ്ര ഫണ്ടുകളുടെ സഹായത്തോടെ. രാജ്യത്തിന്റെ ആഭ്യന്തര ഉത്പാദനം കൂട്ടി യുവാക്കള്‍ക്ക് തൊഴില്‍ അവസരം വര്‍ധിപ്പിച്ച മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയെ പോലും കോപ്പിയടിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2023, 01:02 pm IST
inKerala

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ വിഹിതം തരുന്നില്ലെന്നും കേരളത്തെ അവഗണിക്കുന്നുവെന്നും വിലപിക്കുമ്പോഴും സംസ്ഥാന ബജറ്റില്‍ അധികവും കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളുടെ പകര്‍പ്പ്. മേക്ക് ഇന്‍ കേരള മുതല്‍ സ്‌കോളര്‍ഷിപ്പ് വരെ പ്രഖ്യാപിച്ചത് കേന്ദ്ര ഫണ്ടുകളുടെ സഹായത്തോടെ. രാജ്യത്തിന്റെ ആഭ്യന്തര ഉത്പാദനം കൂട്ടി യുവാക്കള്‍ക്ക് തൊഴില്‍ അവസരം വര്‍ധിപ്പിച്ച മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയെ പോലും കോപ്പിയടിച്ചു.

ആഭ്യന്തര ഉത്പാദനവും തൊഴിലും വര്‍ധിപ്പിക്കാന്‍ മേക്ക് ഇന്‍ കേരള പദ്ധതി നടപ്പിലാക്കുമെന്നാണ് പ്രഖ്യാപനം. ഇനി കേരളത്തില്‍ മേക്ക് ഇന്‍ ഇന്ത്യ വഴി നടപ്പാക്കുന്നവയെല്ലാം മേക്ക് ഇന്‍ കേരളയുടെ പേരിലായിരിക്കുമെന്ന് അര്‍ത്ഥം. വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖവും ബജറ്റിലാക്കി. അതുമായി ബന്ധപ്പെട്ട റിങ് റോഡ്, വാണിജ്യവ്യവസായ കേന്ദ്രത്തിന്റെ ഭാഗമായുള്ള വിഴിഞ്ഞം മുതല്‍ തേക്കടവഴി നാവായിക്കുളം വരെ നീളുന്ന വ്യാവസായിക ഇടനാഴി ഇവയ്‌ക്കെല്ലാം കേന്ദ്രം 5000 കോടി അനുവദിച്ചുകഴിഞ്ഞു.

അതിന് ഭൂമി എറ്റെടുക്കാന്‍ 1000 കോടി വകയിരുത്തിയ ശേഷം അതും സംസ്ഥാനത്തിന്റെ കണക്കില്‍ ഉള്‍പ്പെടുത്തി. ബാലഗോപാല്‍ പ്രഖ്യാപിച്ച ന്യൂ എനര്‍ജി പാര്‍ക്കും ഇലക്ട്രിക് ബാറ്ററി നിര്‍മ്മാണവും ഗ്രീന്‍ ഹൈഡ്രജന്‍ ഹബും കേന്ദ്ര ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങളാണ്. ദേശീയ പാതാ വികസനം കേന്ദ്ര-സംസ്ഥാന സഹകരണത്തോടെയാണ് നടപ്പിലാക്കുന്നത്. അതും ബജറ്റില്‍ ഉള്‍പ്പെടുത്തി. 150 നഴ്‌സിങ് കോളജുകള്‍ സ്ഥാപിക്കുമെന്ന് കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ചതാണ്.

അതില്‍ സംസ്ഥാനത്തിന് ലഭിക്കാവുന്ന വിഹിതം കണക്കാക്കി 25 എണ്ണം സ്ഥാപിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. സമാന രീതിയില്‍ 50 വിമാനത്താവളങ്ങള്‍ സ്ഥാപിക്കുമെന്ന് കേന്ദ്ര പ്രഖ്യാപനം എയര്‍ സ്ട്രിപ് ശൃംഖല എന്നാക്കി. 24.40 കോടി പ്രഖ്യാപിച്ച് സ്വച്ഛ് ഭാരത് മിഷന്റെ കേന്ദ്ര വിഹിതം 36.60 കോടിയാണ്. ദീന്‍ ദയാല്‍-അന്ത്യോദയ യോജന-ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍, പ്രധാന്‍മന്ത്രി ആവാസ് യോജന തുടങ്ങി ജല്‍ജീവന്‍ മിഷന്‍, എംഎസ്എംഇ യൂണിറ്റുകള്‍ക്കുള്ള ധനസഹായം, പാലങ്ങള്‍, ഉല്‍നാടന്‍ ജലഗതാഗതം എന്നിവയിലെല്ലാം കേന്ദ്ര വിഹിതം ഉണ്ട്.

വിദ്യാഭ്യാസ മേഖലയിലെ സമഗ്ര ശിക്ഷാ അഭിയാന്‍, സ്‌കൂളുകളിലെ ഉച്ചഭക്ഷണ വിതരണം, ആരോഗ്യമേഖലയില്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്റെ പ്രവര്‍ത്തനങ്ങള്‍, പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ് എന്നിവയിലും കേന്ദ്ര വിഹിതം 60 ശതമാനമാണ്. പട്ടികജാതി വിഭാഗത്തിലെ ഒമ്പത്, പത്ത് ക്ലാസുകളിലെ കുട്ടികള്‍ക്കുള്ള പ്രീമെട്രിക് സ്‌കോളര്‍ഷിപ്പും കേന്ദ്ര പദ്ധതിയാണ്. പട്ടകജാതി കുടുംബങ്ങള്‍ക്ക് വീട്, പഠന മുറി, ഡോ. അംബേദ്കര്‍ ഗ്രാമവികസന പദ്ധതി തുടങ്ങിയവയും കേന്ദ്ര സഹായത്താല്‍ നടത്തുന്ന പദ്ധതികളാണ്.

Tags: keralaകേന്ദ്ര സര്‍ക്കാര്‍budgetകേരളാ ബജറ്റ്കേന്ദ്ര ബജറ്റ് 2023
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

Kerala

നേപ്പാൾ മിന്നൽ പ്രളയം : 16 മലയാളികള്‍ കൂടി നാട്ടിലെത്തി : ഏഴുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു : സഹായം തുടർന്ന് ഇന്ത്യ

Kerala

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

Kerala

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

Samskriti

തൂശനിലയിലെ തിരുവോണസദ്യ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മാണി സി കാപ്പന്‍ എംഎല്‍എയ്‌ക്ക് ഒരുവര്‍ഷം തടവ് : ശിക്ഷ ചെക്ക് കേസുകളില്‍

കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയ ദേശീയ നഗര ഉപജീവന മിഷന്‍ ആശ്രയ ഭവനം

നഗരസഭയുടെ അനാസ്ഥ; കേന്ദ്രസര്‍ക്കാരിന്റെ മൂന്ന് കോടി ചെലവഴിച്ച ആശ്രയഭവനം നാശത്തിന്റെ വക്കിലേക്ക്

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര: സഞ്ജു സാംസണ്‍ ടീമില്‍

ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിൽ ഇല്ലാത്ത കോലാഹലം കാന്തപുരത്തിന്റെ കാര്യത്തിൽ ആരും ഉണ്ടാക്കാൻ ശ്രമിക്കരുത് ; താക്കീതുമായി കെ ടി ജലീൽ

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്

നേപ്പാളിലെ കുത്തിയൊലിച്ചു വന്ന പ്രളയത്തില്‍ ചുറ്റിലുള്ള കെട്ടിടങ്ങളെല്ലാം തകര്‍ന്നപ്പോഴും തലയുയര്‍ത്തി നിന്ന പച്ച പെയിന്‍റടിച്ച വീട് (ഇടത്ത്) ലക്ഷ്മി പാണ്ഡെയും ഭര്‍ത്താവും (വലത്ത്)

നേപ്പാളിലെ പ്രളയത്തില്‍ തകരാതെ നിന്ന പച്ചപെയിന്‍റടിച്ച വീടിനെ ഉടമ ലക്ഷ്മി പാണ്ഡെ പറയുന്നു ഞങ്ങളെ രക്ഷിച്ചത് ഹനുമാന്‍ ചാലിസയും ശിവപ്രാര്‍ത്ഥനയും

മാപ്പ്….മാപ്പേയ് …. ; ഹിന്ദുത്വയെ വിമർശിക്കുന്ന പോലെയല്ല ഇസ്ലാമിനെ പറഞ്ഞാലെന്ന് അപർണ്ണക്കുറുപ്പിന് ഇപ്പോൾ മനസിലായില്ലേ ?

മുല്ലപ്പെരിയാര്‍ അണക്കെട്ട്: ആദ്യ ഘട്ട പരിശോധന നടത്തിയതിന്റെ റിപ്പോര്‍ട്ട് 15 ദിവസത്തിനകം ദേശീയ ഡാം സുരക്ഷ അതോറിറ്റിക്ക് സമര്‍പ്പിക്കും

സജീവ് പാഴൂർ-നിമിഷ സജയൻ – കരുണാസ് – ചിത്രം ‘എന്ന വിലൈ’യുടെ ഓഡിയോ റൈറ്റ്സ് സ്വന്തമാക്കി ജി വി പ്രകാശ് കുമാർ

പഞ്ചാബ് യൂണിവേഴ്‌സിറ്റിയിൽ എബിവിബിക്ക് വൻ വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.