Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അന്നം തരുന്നവര്‍ക്ക് അവഗണന; ഇടതുസര്‍ക്കാര്‍ ബജറ്റില്‍ നെല്‍കര്‍ഷകര്‍ പുറത്ത്; കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച വര്‍ധനവ് നല്‍ക്കുന്നില്ലെന്നും വിമര്‍ശനം

നെല്ല് വിലയിനത്തില്‍ കൃഷിക്കാര്‍ക്ക് നല്‍കാനുള്ള കുടിശികയെ സംബന്ധിച്ചോ നെല്ലിന്റെ സംഭരണവില വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടോ ഒന്നും തന്നെ ബജറ്റില്‍ പറഞ്ഞിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2023, 12:47 pm IST
inKerala

ആലപ്പുഴ: അന്നം തരുന്ന നെല്‍കര്‍ഷകരെ ബജറ്റില്‍ പൂര്‍ണമായും ഇടതുസര്‍ക്കാര്‍ അവഗണിച്ചു. നെല്ല് സംഭരണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച വര്‍ധനവ് നല്‍കാതെ കബളിപ്പിച്ച സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകരെ തുടര്‍ച്ചയായി വഞ്ചിക്കുകയാണെന്നാണ് വിമര്‍ശനം. നെല്ല് വിലയിനത്തില്‍ കൃഷിക്കാര്‍ക്ക് നല്‍കാനുള്ള കുടിശികയെ സംബന്ധിച്ചോ നെല്ലിന്റെ സംഭരണവില വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടോ ഒന്നും തന്നെ ബജറ്റില്‍ പറഞ്ഞിട്ടില്ല.  

നെല്ല് സംഭരണത്തിന് പ്രത്യേക തുക വകയിരുത്തണമെന്ന ആവശ്യം ഇത്തവണയും അവഗണിച്ചു. സംഭരണ വിലയില്‍ നേരിയ വര്‍ധനവിന് പോലും തയ്യാറായിട്ടില്ല. പ്രതിവര്‍ഷം നെല്ല് സംഭരണത്തിന് 1500 കോടിയോളം രൂപയാണ് വേണ്ടത്. ഈ സാഹചര്യത്തിലാണ് ഒരു രൂപ പോലും വകയിരുത്താതിരുന്നത്. കഴിഞ്ഞ കൃഷിയില്‍ സംഭരിച്ച നെല്ലിന്റെ തുക മാസങ്ങള്‍ കഴിഞ്ഞിട്ടും സപ്ലൈകോയ്‌ക്ക് കൊടുത്തു തീര്‍ക്കാനായിട്ടില്ല.  

കേന്ദ്രം കൂട്ടിയ ഒരു രൂപയും സംസ്ഥാനം ബജറ്റില്‍ പ്രഖ്യാപിച്ച 20 പൈസ വര്‍ധനയും ഉള്‍പ്പെടെ കിലോയ്‌ക്കു 29.20 രൂപക്കാണ്  നെല്ല് സംഭരിക്കേണ്ടതെങ്കിലും 28.20 രൂപയ്‌ക്കാണ് സപ്ലൈകോ നെല്ല് സംഭരിക്കുന്നത്. ഇതില്‍ കേന്ദ്ര താങ്ങുവില 19.40 രൂപയാണ്.  സംസ്ഥാന പ്രോത്സാഹന ബോണസ് 8.80 മാത്രമാണ്. കേന്ദ്രവിഹിതം ഒരു രൂപ വര്‍ധിപ്പിച്ചപ്പോള്‍ അതു നല്‍കാതെ തങ്ങളുടെ വിഹിതം അതില്‍ നിന്നു കുറയ്‌ക്കുന്ന നിലപാടാണ് സംസ്ഥാനം സ്വീകരിച്ചത്.  

കൂലി വര്‍ധനവും വളം, കീടനാശിനികള്‍ എന്നിവയുടെ വില വര്‍ധനവും ട്രാക്ടര്‍, കൊയ്‌ത്ത്‌യന്ത്രം എന്നിവയുടെ വാടക വര്‍ധനവും കണക്കിലെടുത്ത് നെല്ലിന്റെ സംഭരണവില കിലോഗ്രാമിന് 35 രൂപയായി നിശ്ചയിക്കണമെന്ന് ആവശ്യം ഉയരുമ്പോഴാണ് വര്‍ധിപ്പിച്ച വില പോലും കര്‍ഷകര്‍ക്ക് ലഭിക്കാത്ത സ്ഥിതിയുള്ളത്. നെല്‍കൃഷി മേഖലക്കായി 91.05 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. വിവിധ കാരണങ്ങളാല്‍ കുട്ടനാട്ടിലടക്കം കര്‍ഷകര്‍ കൃഷിയോട് വിടപറയുകയാണ്. നെല്ല് വില യഥാസമയം കിട്ടാത്തതാണ് പ്രധാന പ്രതിസന്ധി. രണ്ടാംകൃഷിയുടെ നെല്ലുസംഭരിച്ച് രണ്ടു മാസം കഴിഞ്ഞിട്ടും നെല്ലുവില കിട്ടാത്ത കര്‍ഷകര്‍ പുഞ്ച കൃഷിക്ക് ഇറങ്ങണോ എന്ന ആലോചനയിലാണ്.  

ആലപ്പുഴ ജില്ലയില്‍ 4,049 കര്‍ഷകര്‍ക്കായി 34 കോടി രൂപയാണു കിട്ടാനുള്ളത്. പുഞ്ച കൃഷിക്കു വിതച്ച് 22 ദിവസത്തിലേറെ പിന്നിടുമ്പോള്‍ കളനാശിനി  അടിക്കാനും വളമിടാനും പണമില്ലാതെ കര്‍ഷകര്‍ വിഷമിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ബജറ്റിലെ അവഗണന കര്‍ഷകരെ ആശങ്കയിലാക്കുന്നത്.  

കുട്ടനാട്ടില്‍ കൃഷി ഒരുക്കത്തിന്റെ ഭാഗമായി റിങ് ബണ്ട് നിര്‍മിക്കുന്നത് പതിവാണ്. ഇതുപ്രകാരം ചെലവായ തുകയുടെ 60 ശതമാനം പാടശേഖരങ്ങള്‍ക്ക് നല്‍കുകയാണ് ചെയ്യുന്നത്. എന്നാല്‍ രണ്ടു വര്‍ഷമായി ഇത് ലഭിക്കാത്ത പാടശേഖരങ്ങള്‍ ഒട്ടേറെയാണ്. കഴിഞ്ഞ പുഞ്ച കൃഷിക്ക് നെല്ല് നശിക്കുകയും ഭാഗികമായി മാത്രം നെല്ല് ലഭിക്കുകയും ചെയ്തവര്‍ക്കുള്ള ഇന്‍ഷുറന്‍സ് ആനുകൂല്യം ഇതുവരെ ലഭിച്ചിട്ടില്ല. കോടിക്കണക്കിനു രൂപയാണ് പല കര്‍ഷകര്‍ക്കായി ലഭിക്കാനുള്ളത്.

Tags: keralaകര്‍ഷകര്‍കേരള സര്‍ക്കാര്‍Paddybudgetകേരളാ ബജറ്റ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

പുതിയ വാര്‍ത്തകള്‍

ന്യൂദല്‍ഹി ആകാശവാണി വളപ്പില്‍ പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ് എംപിമാരായ പ്രിയങ്ക വാദ്ര, രാഹുല്‍ ഗാന്ധി, കെ.സി. വേണുഗോപാല്‍, പവന്‍ ഖേര എന്നിവര്‍

ആ സ്വപ്നം നടക്കില്ല

കനത്ത സുരക്ഷ മറികടന്ന് ജന്തർ മന്തറിലേക്ക് കടക്കാൻ ശ്രമം; CJP നേതാക്കളെ കസ്റ്റഡിയിലെടുത്തു

കേരളം, കർണാടക, തെലങ്കാന സർക്കാരുകൾ രാജിവച്ചാൽ ബാലറ്റ് പേപ്പർ തിരഞ്ഞെടുപ്പിന് തയ്യാറാണ് : കോൺഗ്രസിനെ വെല്ലുവിളിച്ച് ഹിമന്ത

അനാഥമായ ദേവീ വിഗ്രഹം , വഴി പോലും കൈയ്യേറിയ നിലയിൽ ; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രത്തിന്റെ അവസ്ഥ

വിവാഹവാഗ്ദാനം നൽകി മോതിരം ഇട്ടു , പിന്നീട് ഒഴിവാക്കി ; പത്തനംതിട്ടയിലെ സിപിഎം നേതാക്കൾക്കെതിരെ യുവതികളുടെ പരാതി ; ഒതുക്കാൻ ശ്രമം

രാഹുൽ ഗാന്ധി ഗർഭിണിയായ പത്രപ്രവർത്തകയെ തള്ളിയിടുകയും പരിക്കേൽപ്പിക്കുകയും ചെയ്തു : ഒരു കോൺഗ്രസ് പ്രവർത്തകനും തന്നെ സഹായിച്ചില്ലെന്നും മാധ്യമ പ്രവർത്തക

10 വർഷം, പിണറായി വിജയൻ നടത്തിയത് 30 വിദേശയാത്രകൾ ; ഭാര്യ കമലയടക്കം വിമാനക്കൂലി ഇനത്തില്‍ റീഇമ്പേഴ്‌സ് ചെയ്തത് 1.15 കോടി രൂപ

അട്ടാരി അതിർത്തിക്ക് സമീപത്ത് നിന്നും പാകിസ്ഥാൻ പൗരനെ ബി‌എസ്‌എഫ് കസ്റ്റഡിയിലെടുത്തു : മുഹമ്മദ് അവായിസ്, ബോർഡർ കടക്കാൻ ശ്രമിച്ചതായി സൈന്യം

20ാം വയസ്സിൽ ആർഎസ്എസ് പ്രചാരകനായ ഓം പ്രകാശ് മാഥൂർ ; നാല് സംസ്ഥാനങ്ങളിലെ ബിജെപി വിജയങ്ങളുടെ അമരക്കാരൻ ഇനി കേരളത്തിൽ

റിയാസ് അനധികൃതമായി നേടിയ പണം വിദേശത്തേക്ക് കടത്തി; FIR റിപ്പോർട്ട് പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.