Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജാതി ഉയര്‍ത്തി ഹിന്ദുത്വത്തെ ദുര്‍ബ്ബലപ്പെടുത്താന്‍ നീക്കം; രാമചരിതമാനസ് കത്തിച്ച് കലാപമുണ്ടാക്കാന്‍ സ്വാമിപ്രസാദ് മൗര്യ

ജാതി വാദം ഉയര്‍ത്തി ഹിന്ദുത്വത്തെ ദുര്‍ബ്ബലപ്പെടുത്താനുള്ള ഗൂഢാലോചന ശക്തിപ്പെടുകയാണ്. ബീഹാറില്‍ ലാലു പ്രസാദ് യാദവിന്റെ മകന്‍ ജാതി സെന്‍സസിന് ആഹ്വാനം നല്‍കിയതുപോലെ ഇപ്പോള്‍ ഉത്തര്‍പ്രദേശില്‍ തുളസീദാസ് 16ാം നൂറ്റാണ്ടില്‍ എഴുതിയ രാമന്റെ കഥ പറയുന്ന രാമചരിതമാനസിനെതിരെ ബിജെപി വിരുദ്ധര്‍ കലാപം കൂട്ടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2023, 10:24 pm IST
inIndia

ലഖ്നൗ: ജാതി വാദം ഉയര്‍ത്തി ഹിന്ദുത്വത്തെ ദുര്‍ബ്ബലപ്പെടുത്താനുള്ള ഗൂഢാലോചന ശക്തിപ്പെടുകയാണ്. ബീഹാറില്‍ ലാലു പ്രസാദ് യാദവിന്റെ മകന്‍ ജാതി സെന്‍സസിന് ആഹ്വാനം നല്‍കിയതുപോലെ ഇപ്പോള്‍ ഉത്തര്‍പ്രദേശില്‍ തുളസീദാസ് 16ാം നൂറ്റാണ്ടില്‍ എഴുതിയ രാമന്റെ കഥ പറയുന്ന രാമചരിതമാനസിനെതിരെ ബിജെപി വിരുദ്ധര്‍ കലാപം കൂട്ടുന്നു.  

ബിജെപിയില്‍ നിന്നും കഴിഞ്ഞ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടിക്കൊപ്പം ചേര്‍ന്ന വിമതനേതാവും പിന്നാക്ക വിഭാഗക്കാരനുമായ സ്വാമിപ്രസാദ് മൗര്യയാണ് ഇതിന് നേതൃത്വം നല്‍കുന്നത്. ഇക്കഴിഞ്ഞ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി തോല്‍ക്കുമെന്ന കണക്കുകൂട്ടലോടെ ബിജെപിയില്‍ നിന്നും മാറി സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്ന നേതാവാണ് സ്വാമി പ്രസാദ് മൗര്യ. 

ഹോളിയ്‌ക്ക് രാമചരിതമാനസ് കത്തിക്കണമെന്ന ആഹ്വാനം ചെയ്യുക വഴി പിന്നാക്ക വിഭാഗക്കാരെ പ്രകോപിപ്പിക്കുകയായിരുന്നു സ്വാമി പ്രസാദ് മൗര്യ. രാമചരിതമാനസിന്റെ പേജുകള്‍ കത്തിക്കണമെന്ന് ആഹ്വാനം ചെയ്തതിന് സ്വാമി പ്രസാദ് മൗര്യയ്‌ക്കും മറ്റ് ഒമ്പത് എംഎല്‍എമാര്‍ക്കും എതിരെ കേസെടുത്തിരിക്കുകയാണ്. നിയമവിരുദ്ധമായി കൂട്ടം ചേരല്‍, ശത്രുത വളര്‍ത്തല്‍, മതവികാരം വ്രണപ്പെടുത്തല്‍, ക്രിമിനല്‍ ഭീഷണി തുടങ്ങിയ കുറ്റങ്ങള്‍ ചാര്‍ത്തിയാണ് കേസ്.  പിന്നാക്ക സമുദായക്കാരെ ജാതിപ്പേര് വിളിക്കുന്നു എന്ന ആരോപണമാണ് സ്വാമി പ്രസാദ് മൗര്യ ഉയര്‍ത്തിയിരിക്കുന്നത്. വൈര്‍ ഉള്‍പ്പെടെയുള്ള മോദി വിരുദ്ധ മാധ്യമങ്ങളും വിവാദം കൊഴുപ്പിക്കാനും രംഗത്തുണ്ട്. 2024ലെ പൊതുതെരഞ്ഞെടുപ്പ് വരുന്നതിന് മുന്‍പ് ജാതിയുടെ പേരില്‍ ഹിന്ദുവിഭാഗത്തില്‍പ്പെട്ടവരെ തമ്മിലടിപ്പിച്ച് പരമാവധി ബിജെപി വോട്ടുകള്‍ ചോര്‍ത്തുക എന്ന ഇടത് ബുദ്ധിജീവികള്‍ ഉള്‍പ്പെടെയുള്ളവര്‍ ആസൂത്രണം ചെയ്ത അജണ്ടയാണ് നടപ്പാകുന്നത്. 

പിന്നാക്ക വിഭാഗക്കാരോട് പുസ്തകം രചിച്ച തുളസിദാസ് വിവേചനം കാണിച്ചിരിക്കുന്നുവെന്ന ആരോപണമാണ് സ്വാമി പ്രസാദ് മൗര്യയും കൂട്ടരും ആരോപിച്ചിരിക്കുന്നത്. പൊതുവെ ഭക്തകവിയായാണ് തുളസീദാസ് അറിയപ്പെടുന്നത്. ദൈവഭക്തിയ്‌ക്കും അതിന്റെ ആള്‍ രൂപമായ ശ്രീരാമസ്തുതിക്കും വേണ്ടി കവിതകള്‍ രചിച്ച വ്യക്തിയാണ് തുളസീദാസ്.  

രാമചരിതമാനസ് കത്തിക്കുന്നതിനെതിരെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രക്തത്തില്‍ കത്തെഴുതിയിരിക്കുകയാണ് അഖിലേന്ത്യാ ഹിന്ദു മഹാസഭാ പ്രവര്‍ത്തകര്‍. സ്വാമി പ്രസാദ് മൗര്യയ്‌ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നാണ് ആവശ്യം. നടപടിയെടുത്തില്ലെങ്കില്‍ ശക്തമായ സമരം നടത്തുമെന്ന് താക്കീത് ചെയ്തിരിക്കുകയാണ് ഹിന്ദു മഹാസഭാ മധ്യപ്രദേശ് യൂണിറ്റ് വൈസ് പ്രസിഡന്‍റ് രാം ബാബു സെന്‍.  

അതിനിടെ നിതീഷ്കുമാര്‍- തേജസ്വി യാദവ് മന്ത്രിസഭയില്‍ വിദ്യാഭ്യാസമന്ത്രിയായ ചന്ദ്രശേഖറും മനുസ്മൃതി പോലെ രാമചരിത മാനസും കത്തിക്കണമെന്ന ആഹ്വാനവുമായി മുന്നോട്ട് വന്നിരിക്കുകയാണ്.  

Tags: തുളസീദാസ്ശ്രീരാമന്‍യോഗി ആദിത്യനാഥ്Hindutvaരക്തംസമാജ് വാദി പാര്‍ട്ടിസ്വാമിപ്രസാദ് മൗര്യജാതി രാഷ്ട്രീയംരാമചരിതമാനസ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്രിസ്ത്യാനിയായി ജനിച്ചെങ്കിലും ഹിന്ദുവായി ജീവിക്കുന്ന ആലിസ്; ഇന്ന് ആധ്യാത്മിക പ്രഭാഷണങ്ങളും ലളിതാസഹസ്രനാമഅവതരണവുമായി ആലിസ്

Kerala

നൂറുകണക്കിന് ഹിന്ദുക്ഷേത്രക്കുളങ്ങള്‍ പൊതുക്കുളങ്ങളായി മാറി, ഈ ചതിയില്‍ പെടല്ലേയെന്ന് സ്വാമി ചിദാനന്ദ പുരി

Bollywood

ഹിന്ദുമതത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ ഭഗവദ്ഗീത വായിക്കുന്നുവെന്ന് നടി ഉര്‍ഫി ജാവേദ്

ഒഡിഷയില്‍ ക്രൈസ്തവമിഷണറിമാരുടെ നിര്‍ദേശത്താല്‍ മാവോയിസ്റ്റുകള്‍ കൊലചെയ്ത സ്വാമി ലക്ഷ്മണാനന്ദ സരസ്വതി (ഇടത്ത്) തോക്ക്ധാരികളായ മാവോയിസ്റ്റുകള്‍- ഉദാഹരണചിത്രം (വലത്ത്)
India

വിദേശപ്പണം കൈപ്പറ്റി മതം മാറ്റുന്ന ക്രൈസ്തവമിഷണറിമാരെ എതിര്‍ത്ത 82 വയസ്സായ സ്വാമി ലക്ഷ്മണാനന്ദ സരസ്വതി; ഏറ്റുവാങ്ങേണ്ടിവന്നത് ക്രൂരമായ മരണം

Kerala

‘ഹിന്ദുക്കളെ സംഘികളാക്കുന്നത് ആര്? മറ്റാരുമല്ല, അത് ഇടത് വലത് രാഷ്‌ട്രീയക്കാര്‍ തന്നെ’- പോസ്റ്റ് വൈറല്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഓഫീസിന് മുന്നിൽ ഒരുക്കിയിരുന്ന അത്തപ്പൂക്കളം തട്ടിത്തെറിപ്പിച്ച് ചവിട്ടിമെതിച്ച് നടന്ന് തട്ടമിട്ട യുവതി

കഴിഞ്ഞ വർഷം ഓപ്പറേഷൻ സിന്ദൂർ , ഇത്തവണ “യതോ ധർമ്മ സ്തതോ ജയ” ; പാർത്ഥസാരഥി ക്ഷേത്രത്തിൽ ജയിച്ചത് ധർമ്മം തന്നെയെന്ന് ഭക്തർ

സാധ്യമായ എല്ലാ മാനുഷിക സഹായങ്ങളും നൽകും; നേപ്പാൾ പ്രധാനമന്ത്രിയുമായി സംസാരിച്ച് നരേന്ദ്ര മോദി

റെയിൽവേ പരിസരം വൃത്തികേടാക്കിയാൽ ഇനി ₹1,000 പിഴ; പുതിയ ചട്ടം പ്രാബല്യത്തിൽ

നേപ്പാളിൽ മിന്നല്‍ പ്രളയം; 8 മരണം, 105 ഭാരതീയര്‍ ഉള്‍പ്പെടെ 400 പേരെ കാണാതായി

മലപ്പുറത്ത് സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു; അപകടം കോഴി ഫാമിലേക്ക് തീറ്റ ഇറക്കുന്നതിനിടെ

“ഞങ്ങളുടെ മതം, ഞങ്ങൾ തീരുമാനിക്കും”: ശിരോവസ്ത്ര വിധി ഭരണഘടനാ വിരുദ്ധം; ഹിജാബ് വിഷയത്തിൽ അസദുദ്ദീൻ ഉവൈസി

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

പയ്യന്നൂർ പെരുമ്പയിൽ വാഹനാപകടം; മയ്യിൽ നിരത്തുപാലം സ്വദേശിയായ വിദ്യാർത്ഥി മരിച്ചു

കാറിൽ ലിപ്സ്റ്റിക്ക് കൊണ്ട് മൂവായിരത്തിലധികം ചുംബനചിത്രങ്ങൾ ; വൈറലാകാൻ ശ്രമിച്ച യുവാവിന് 5500 രൂപ പിഴ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.