Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആദില്‍ ഖാനെ വിവാഹം കഴിച്ചു; രാഖി സാവന്ത് ഫാത്തിമയായി; വിവാഹബന്ധം അപകടത്തിലെന്ന് പറഞ്ഞ് പൊട്ടിക്കരച്ചില്‍; നടി ലവ് ജിഹാദിന് ഇരയോ?

ആദില്‍ ഖാനെ വിവാഹം കഴിച്ച് മതം മാറി ഫാത്തിമ എന്ന പേര് സ്വീകരിച്ച് ജീവിതം ആരംഭിച്ച രാഖി സാവന്തിന്റെ പൊട്ടിക്കരയുന്ന വീഡിയോ വൈറല്‍. തന്റെ വിവാഹബന്ധം അപകടത്തിലാണ് എന്ന് പറഞ്ഞാണ് നടി പൊട്ടിക്കരയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2023, 03:56 pm IST
inIndia

മുംബൈ: ആദില്‍ ഖാനെ വിവാഹം കഴിച്ച് മതം മാറി ഫാത്തിമ എന്ന പേര് സ്വീകരിച്ച് ജീവിതം ആരംഭിച്ച രാഖി സാവന്തിന്റെ പൊട്ടിക്കരയുന്ന വീഡിയോ വൈറല്‍. തന്റെ വിവാഹബന്ധം അപകടത്തിലാണ് എന്ന് പറഞ്ഞാണ് നടി പൊട്ടിക്കരയുന്നത്.  

ഏഴ് മാസം മുന്‍പ് ആദില്‍ ഖാനുമായി വിവാഹവും നിക്കാഹും നടത്തി എന്നാണ് രാഖി സാവന്ത് പറയുന്നത്. പുതിയ പേരും സ്വീകരിച്ചു- ഫാത്തിമ.  ഒരു ഇന്‍സ്റ്റഗ്രാം പേജില്‍ വന്ന വീഡിയോ ആണിത്. മുംബൈ അന്ധേരിയില്‍ വെച്ചാണ് ഈ വീഡിയോ പകര്‍ത്തിയതെന്നാണ് ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റില്‍ വ്യക്തമാക്കിയിരിക്കുന്നത്. “എന്റെ വിവാഹജീവിതം അപകടത്തിലാണ്. വിവാഹം എന്നത് തമാശയല്ല. എന്റെ വിവാഹജീവിതത്തില്‍ ഇടപെട്ടിട്ട് ആര്‍ക്ക് എന്ത് കിട്ടാനാണ്.” – രാഖി സാവന്ത് വീഡിയോയില്‍ ചോദിക്കുന്നു. ആദില്‍ തന്നെ സ്വീകരിച്ചില്ലെങ്കില്‍ ഈ നിക്കാഹ് ലവ് ജിഹാദ് ആയിരിക്കുമെന്നും രാഖി സാവന്ത് എന്ന ഫാത്തിമ നേരത്തെയും താക്കീതും നല്‍കിയിരുന്നു.  

മറാത്തി ബിഗ് ബോസിലെ മത്സരാര്‍ത്ഥിയായ ആദില്‍ ഖാനുമായി വിവാഹബന്ധത്തിലേര്‍പ്പെട്ടതു മുതല്‍ രാഖി സാവന്തിന്റെ സ്വസ്ഥത നഷ്ടപ്പെട്ടിരിക്കുകയാണ്. കുറെ നാള്‍ മുമ്പും  മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ നടി  പൊട്ടിക്കരഞ്ഞിരുന്നു. തങ്ങളുടെ വിവാഹം കഴിഞ്ഞതായി  ഭര്‍ത്താവ് ആദില്‍ ഖാന്‍ അംഗീകരിക്കാത്തത് പ്രശ്നമായിരുന്നു. ഇതേ തുടര്‍ന്ന് ഏതാനും നാള്‍ മുന്‍പ് രാഖി സാവന്ത് തന്നെ വിവാഹ രജിസ്റ്റര്‍ രേഖയും വിവാഹ വീഡിയോയും സഹിതം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.  അതില്‍ മുസ്ലിം വേഷത്തില്‍ ഫാത്തിമയായി മാറിയ രാഖി സാവന്തിനെയാണ് കാണാന്‍ കഴിയുക.  

ആദില്‍ തന്നെ സ്വീകരിച്ചില്ലെങ്കില്‍ ഈ നിക്കാഹ് ലവ് ജിഹാദ് ആയിരിക്കുമെന്നും രാഖി സാവന്ത് എന്ന ഫാത്തിമ അന്ന് താക്കീതും നല്‍കിയിരുന്നു. ആദില്‍ ഖാന്‍ തന്നെ സ്വീകരിക്കാന്‍ വിസമ്മതിച്ചതിനാലാണ് താന്‍ വിവാഹ ഫോട്ടോ വൈറലാക്കിയതെന്ന് രാഖി സാവന്ത് പറയുന്നു. താന്‍ ഹറാമല്ല, ഹലാല്‍ ആണ് ചെയ്തതെന്നും രാഖി അവകാശപ്പെട്ടിരുന്നു.  

വിവാഹത്തിന് ശേഷം ഒരു വര്‍ഷത്തോളം മിണ്ടാതിരിക്കാന്‍ ആദില്‍ ഖാന്‍ രാഖി സാവന്തിനെ നിര്‍ബന്ധിച്ചിരുന്നത്രെ. ഏഴുമാസത്തോളം താന്‍ മൗനം പാലിച്ചെന്നും ബിഗ് ബോസില്‍ നിന്നും പുറത്തുപോയതിന് ശേഷം തനിക്ക് സഹിക്കാവുന്നതിലും അപ്പുറം ചിലത് സംഭവിച്ചെന്നും അതിനാലാണ് വിവാഹ ഫോട്ടോ വൈറലാക്കിയതെന്നും രാഖി സാവന്ത് പറയുന്നു.  

Tags: ഐഎസ്ലൗ ജിഹാദ്വിവാഹംരാഖി സാവന്തിആദില്‍ ഖാന്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം:കെഎം ഷാജഹാന് ജാമ്യം

Kerala

അത് ബോംബായിരുന്നില്ല, രാഹുൽ വീണ്ടും വിയർക്കുന്നു; ആക്ഷേപം തള്ളി തെര.കമ്മീഷൻ

News

നേപ്പാൾ പ്രധാനമന്ത്രി കാർക്കിക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസ

India

മോദി പറഞ്ഞു: ‘വിഷമിക്കേണ്ട, നമുക്ക് ഇടയ്‌ക്ക് ഇംഗ്ലീഷും ഉപയോഗിക്കാം’, കെയര്‍ സ്റ്റാമര്‍ പുഞ്ചിരിച്ചു

Kerala

മെഡിക്കല്‍ കോളേജ് ദുരന്തം: പ്രഹസനമെന്ന ആക്‌ഷേപത്തിനിടെ പ്രാഥമിക റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ കൈമാറി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മാസപ്പടി കേസില്‍ സിപിഎമ്മിനെ പരിചയാക്കാന്‍ പിണറായി

ഹനുമാന്‍ അംശ്; വേരുകളിലേക്ക് മടങ്ങുന്ന ഭാരതീയ സിനിമ

കാനഡയിലെ ടൊറന്റോയില്‍ ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി സംഘടിപ്പിച്ച ഹിന്ദു വിശ്വബന്ധു കോണ്‍ഫറന്‍സില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

മോഹന്‍ജി പറഞ്ഞു, മാനവരൊന്ന്

പ്രതിരോധ ഉപകരണ കയറ്റുമതിയില്‍ തിളങ്ങി ഭാരതം; പന്ത്രണ്ട് വര്‍ഷത്തിനിടെ 56 മടങ്ങ് വളര്‍ച്ച; കയറ്റുമതി 83 രാജ്യങ്ങളിലേക്ക്!

തുറവൂര്‍ ക്ഷേത്രത്തിലെ ‘അമൂല്യങ്ങളായ തിരുവാഭരണങ്ങള്‍ കാണാത്തത് ഗൗരവകരം’

മുല്ലപ്പെരിയാര്‍: കരാര്‍ പുതുക്കാത്തതിനാല്‍ കേരളത്തിന് നഷ്ടമായത് 24,000 കോടി, തമിഴ്‌നാട് കണക്കില്‍ കൃത്രിമം കാട്ടുന്നതായി ഏകോപന സമിതി

സിപിഎം വിശാല സംസ്ഥാന സമിതി: പിണറായിക്ക് ഇന്ന് നിര്‍ണായകം

ആന്ധ്ര ഉപമുഖ്യമന്ത്രി പവൻ കല്യാൺ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി

ഇഡി യും വിജയനും

‘ മിനിമം മര്യാദ ആകാം ‘ : ബാങ്ക് മാനേജരുടെ മോശം പെരുമാറ്റത്തിനെതിരേ നടി മീനാക്ഷി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.