Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നിരപരാധി എന്നു വാദിച്ചവരെ വെട്ടിലാക്കി കാപ്പന്‍; ‘തീവ്രവാദി എന്നു വിശേഷിപ്പിക്കുന്നതില്‍ അഭിമാനം’

കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങളില്‍ കേസുമായി ബന്ധപ്പെട്ടവര്‍ മാധ്യമങ്ങളില്‍ അഭിപ്രായ പ്രകടനം നടത്താന്‍ പാടില്ലെന്ന വ്യവസ്ഥയും കാപ്പന്‍ ലംഘിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2023, 01:09 pm IST
inKerala

ലക്‌നൗ: ജയിലിലില്‍ നിന്നിറങ്ങിയ സിദ്ദിഖ് കാപ്പന്‍ മാധ്യമങ്ങള്‍ക്കു നല്‍കിയ അഭിമുഖം  വിവാദമാകുന്നു.  

സിദ്ദിഖ് കാപ്പനു പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമില്ലെന്നും ഹ ത്രാസിലേക്ക് കാറില്‍ ലിഫ്റ്റ് അടിച്ചു പോയി കുടുങ്ങിയ നിരപരാധി എന്നു മൊക്കെ വാദിച്ചവരെ വെട്ടിലാക്കുന്നതാണ് കാപ്പന്റെ നിലപാട്. തീവ്രവാദി എന്നു വിശേഷിപ്പിക്കുന്നതില്‍ അഭിമാനമേയുള്ളുവെന്നാണ് കാപ്പന്‍  പ്രതികരിച്ചത്.

സ്വതന്ത്ര്യ പോരാളികളായിരുന്ന ഗാന്ധിജിയെയും നെല്‍സന്‍ മണ്ടേലയെയും ഭഗത് സിങ്ങിനെയും ഭരണകൂടം തീവ്രവാദി എന്നു വിശേഷിപ്പിച്ചതു പോലെയാണ് ഇതെന്നും കാപ്പന്‍ താരതമ്യപ്പെടുത്തി. ഫലത്തില്‍ പോപ്പുലര്‍ ഫ്രണ്ട് ലക്ഷ്യമിടുന്ന ഇസ്‌ളാമിക രാഷ്‌ട്രത്തിന്റെ പോരാളിയാണു താനെന്നു കാപ്പന്‍ അവകാശപ്പെടുകയാണ്. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഉള്‍പ്പെടെ കാപ്പനുവേണ്ടി കേസുനടത്തിയവര്‍ വാദിച്ചിരുന്നത് കാപ്പന് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമില്ലന്നും മാധ്യമ പ്രവര്‍ത്തകന്‍ മാത്രമാണെന്നുമായിരുന്നു.

സിദ്ദിഖ് കാപ്പനൊപ്പം പിടിയിലായ ക്യാംപസ് ഫ്രണ്ടുകാരെ കെ യുഡബ്ല്യുജെ ന്യായീകരിച്ചിരുന്നില്ല. എന്നാല്‍ കാപ്പന്‍ ജയിലിലുള്ള തന്റെ സഹപ്രവര്‍ത്തകരെല്ലാം മോചിതരായാലേ നീതി ലഭിച്ചെന്നു പറയാനാകൂ എന്നും പ്രതികരിച്ചു.സിദ്ദിഖ് കാപ്പന്റെ തലതൊട്ടപ്പന്മാരായ പി.കോയ ഉള്‍പ്പെടെയുള്ള പി എഫ് ഐ നേതാക്കളുമായുള്ള പൊക്കിള്‍ക്കൊടി ബന്ധം കാപ്പന്‍ നിഷേധിക്കുന്നില്ല.

കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങളില്‍ കേസുമായി ബന്ധപ്പെട്ടവര്‍  മാധ്യമങ്ങളില്‍ അഭിപ്രായ പ്രകടനം നടത്താന്‍ പാടില്ലെന്ന വ്യവസ്ഥയും കാപ്പന്‍ ലംഘിച്ചു. തനിക്കെതിരെയുള്ളത് കള്ളക്കേസാണെന്നും യുഎപിഎ നടപടി ക്രമങ്ങള്‍ പാലിച്ചില്ലെന്നു മുള്ള കാപ്പന്റെ അഭിപ്രായ പ്രകടനം കോടതിയലക്ഷ്യമാണ്. ഇക്കാര്യം യു പി പൊലീസ് കോടതിയില്‍ ചൂണ്ടിക്കാട്ടിയാല്‍ ജാമ്യം പോലും റദ്ദായേക്കാം.

ജയിലില്‍ പോകുന്നതിനു മുമ്പുള്ള കാപ്പന്റെ തനിനിറം ജനങ്ങള്‍ കണ്ടിട്ടില്ല. പ്രധാനമന്ത്രി മോദിയെ വധിക്കണമെന്നുള്‍പ്പെടെ ഫെയ്‌സ് ബുക്കില്‍ പോസ്റ്റിട്ട ചരിത്രം കാപ്പനുണ്ട്.

ജയിലിലായ കാപ്പനെ നിരപരാധിയായി വാഴ്‌ത്തിയ മാധ്യമങ്ങള്‍ സൃഷ്ടിച്ച ഇരയുടെ പ്രതിഛായയാണ് ജനങ്ങള്‍ക്ക് മുന്നിലുള്ളത്.

വരും ദിവസങ്ങളില്‍ മാധ്യമ അഭിമുഖങ്ങളിലൂടെ കാപ്പന്റെ തനിനിറവും യഥാര്‍ഥ മുഖവും ജനങ്ങള്‍ക്കു മുന്നിലെത്തും.

അപ്പോള്‍ തലയില്‍ മുണ്ടിടേണ്ടി വരുന്നത് കാപ്പനു വേണ്ടി ഇരവാദം മുഴക്കിയവരാകും

Tags: kuwjSiddique Kappan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്തെ പോലീസ് നടപടി മാധ്യമ നായാട്ടെന്ന് കെ യുഡബ്ല്യുജെ, മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും മറുപടി പറയണം

ശ്രീറാം വെങ്കട്ട് രാമന്‍ (ഇടത്ത്) സിദ്ദിഖ് കാപ്പന്‍ (വലത്ത്)
Kerala

ഭീകരവാദത്തിന്റെ പേരില്‍ അറസ്റ്റിലായ സിദ്ധിക് കാപ്പന്‍ പരിശുദ്ധന്‍, ശ്രീറാം വെങ്കട്ട് രാമന്‍ വില്ലനും, പിന്നില്‍ ജിഹാദി മാധ്യമമെന്ന് ഹിന്ദു ഐക്യവേദി

Kerala

ട്രെയിന്‍ യാത്രയ്‌ക്കിടെ മാധ്യമപ്രവര്‍ത്തകയ്‌ക്ക് നേരെ ലൈംഗികാതിക്രമം: കോഴിക്കോട്‌ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍

Kerala

IPRD ഡപ്യൂട്ടി ഡയറക്ടർ ആയിരുന്ന ഡോ. വേണുഗോപാൽ ബിജെപിയിൽ; ജോൺ ബ്രിട്ടാസിന്റെ ഭീഷണിയിലും വഴങ്ങാത്ത ഉദ്യോഗസ്ഥൻ

Kerala

ഗുരുവായൂര്‍ ദേവസ്വം വാര്‍ത്തകള്‍ മാധ്യമങ്ങളെ പിആര്‍ഒ അറിയിക്കുന്നില്ലെന്ന് കേരള പത്രപ്രവർത്തക യൂണിയൻ തൃശൂര്‍ ജില്ലാ കമ്മിറ്റി

പുതിയ വാര്‍ത്തകള്‍

വയലാറിന്റെ ഗാനത്തിലെ ‘സാമ്യമകന്നോരുദ്യാനമേ’ എന്ന വരിയെ ശരത് തെറ്റായി വ്യാഖ്യാനിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് ശാരദക്കുട്ടി

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതിയടക്കം 3 പേരെ പൊലീസ് പിടികൂടി

“ട്രെയിനില്‍ ഒരു സംഘം കയറുമ്പോള്‍ ആ കോച്ചിലെ മറ്റ് യാത്രക്കാരുടെ സ്വകാര്യത മാനിക്കേണ്ടേ?”: ചോദിക്കുന്നത് ശിവശ്രീ സ്കന്ദപ്രസാദ്

പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം അഴുകിയ നിലയില്‍: 6 പുതിയ ഫ്രീസറുകള്‍ ഉടന്‍ എത്തിക്കാന്‍ നിര്‍ദ്ദേശം

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോള റിലീസ്

ഇടുക്കിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

മുട്ടില്‍ മരംമുറി കേരളം കണ്ട വലിയ കുംഭകോണം, കുറ്റപത്രത്തില്‍ പിശകുകള്‍ ബോധപൂര്‍വമാണോയെന്ന് പരിശോധിക്കും: ഷിബു ബേബി ജോണ്‍

ഭഗവദ്ഗീതയും അഷ്ടാധ്യായിയിലെയും അമരകോശത്തിലെയും 4000 സൂത്രങ്ങളും മനഃപാഠമാക്കി 9 വയസ്സുകാരന്‍ വൃഷ്വർദ്ധൻ ശർമ്മ

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.