Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആക്രമണകാരികളെ ഭരണാധികാരികളായി അംഗീകരിക്കാനാകില്ലെന്ന് ഐസിഎച്ച്ആര്‍; രാജവംശങ്ങളുടെ പ്രദര്‍ശിനിയില്‍ നിന്ന് അധിനിവേശ ഭരണകൂടങ്ങളെ ഒഴിവാക്കി

രാജ്യം ഭരിച്ച അന്‍പത് രാജവംശങ്ങളെയാണ് ദല്‍ഹിയിലെ കലാ അക്കാദമിയില്‍ ഫെബ്രുവരി ആറ് വരെ തുടരുന്ന പ്രദര്‍ശിനിയിലുള്‍പ്പെടുത്തിയിട്ടുള്ളത്. മുഗള്‍ രാജവംശമടക്കമുള്ള കൈയേറ്റ ഭരണകൂടങ്ങളെ ഒഴിവാക്കിയാണ് പട്ടിക തയാറാക്കിയിട്ടുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2023, 10:32 pm IST
in India
ഐസിഎച്ച്ആര്‍ പ്രദര്‍ശനത്തില്‍ നിന്ന്‌

ഐസിഎച്ച്ആര്‍ പ്രദര്‍ശനത്തില്‍ നിന്ന്‌

ന്യൂദല്‍ഹി: ഇന്ത്യയിലെ ഭരണകൂടങ്ങളെക്കുറിച്ചുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് (ഐസിഎച്ച്ആര്‍) പ്രദര്‍ശിനിയില്‍നിന്ന് അധിനിവേശ രാജവംശങ്ങളുടെ ചരിത്രം ഒഴിവാക്കി. രാജ്യം ഭരിച്ച അന്‍പത് രാജവംശങ്ങളെയാണ് ദല്‍ഹിയിലെ കലാ അക്കാദമിയില്‍ ഫെബ്രുവരി ആറ് വരെ തുടരുന്ന പ്രദര്‍ശിനിയിലുള്‍പ്പെടുത്തിയിട്ടുള്ളത്. മുഗള്‍ രാജവംശമടക്കമുള്ള കൈയേറ്റ ഭരണകൂടങ്ങളെ ഒഴിവാക്കിയാണ് പട്ടിക തയാറാക്കിയിട്ടുള്ളത്.

‘മധ്യകാല ഇന്ത്യയുടെ മഹത്വം: പര്യവേക്ഷണം ചെയ്യപ്പെടാത്ത ഇന്ത്യന്‍ രാജവംശങ്ങളുടെ പ്രകടനം, 8-18 നൂറ്റാണ്ടുകള്‍’ എന്ന വിഷയത്തിലാണ് പ്രദര്‍ശനം. വിദേശകാര്യ സഹമന്ത്രി ഡോ രാജ്കുമാര്‍ രഞ്ജന്‍ സിങ് ആണ് പ്രദര്‍ശനം കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തത്. മധ്യേഷ്യയില്‍ നിന്ന് കടന്നുവന്ന അധിനിവേശ ശക്തികള്‍ക്ക് ഇന്ത്യന്‍ സംസ്‌കാരവുമായും ജീവിതവുമായും നേരിട്ട് ബന്ധമില്ലെന്ന് ഒഴിവാക്കാനുള്ള തീരുമാനം വിശദീകരിച്ച് ഐസിഎച്ച്ആര്‍ മെമ്പര്‍ സെക്രട്ടറി പ്രൊഫ. ഉമേഷ് അശോക് കദം പറഞ്ഞു, ഇന്ത്യന്‍ നാഗരികതയെ പിഴുതെറിയുകയും വിജ്ഞാന സമ്പത്ത് നശിപ്പിക്കുകയും ചെയ്തതാണ് അധിനിവേശശക്തികളുടെ ‘സംഭാവന.’

ഇന്ത്യന്‍ ചരിത്രത്തെ മുഗളന്മാരും ദല്‍ഹി സുല്‍ത്താന്മാരുമല്ല പ്രതിനിധാനം ചെയ്യുന്നത്. ഇസ്ലാമിക ആക്രമണകാരികളെ ഇന്ത്യന്‍ രാജവംശങ്ങളായി കണക്കാക്കാനാകില്ല, അദ്ദേഹം പറഞ്ഞു. പര്യവേക്ഷണം ചെയ്യപ്പെടാത്ത ഭൂതകാലത്തിന്റെ മഹത്വത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിനായി ഐസിഎച്ച്ആര്‍ രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രദര്‍ശനം സംഘടിപ്പിക്കും. ചോളര്‍, റാത്തോറുകള്‍, യാദവര്‍, കാകതീയര്‍, രജപുത്രര്‍, മൗര്യന്മാര്‍, മറാത്ത, വിജയനഗരം തുടങ്ങി അമ്പതോളം രാജവംശങ്ങളാണ് പ്രദര്‍ശനത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.

Tags: indiaജി20 ഉച്ചകോടിസമ്മേളനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹോർമുസ് കടലിടുക്കിൽ ഇന്ത്യയിലേക്ക് പോകുകയായിരുന്ന കപ്പലിനെ ഐആർജിസി ആക്രമിച്ചു; സൈന്യം പിടിച്ചെടുത്ത് ഇറാനിലേക്ക് കൊണ്ടുപോയി

Vicharam

ഇണ്ടിയുടെ പൊറുക്കാനാകാത്ത ചതി

Kerala

ഭൂട്ടാനിൽ നിന്നും ആഡംബരവാഹനങ്ങൾക്ക് പുറമേ വ്യാപക സിഗരറ്റ് കള്ളക്കടത്തും; ഭാരതത്തിലെത്തിയത് ആയിരം കോടിയുടെ വ്യാജസിഗരറ്റ്

India

ഇന്ത്യയും ദക്ഷിണ കൊറിയയും സമാധാനത്തിനും സ്ഥിരതയ്‌ക്കും വേണ്ടി നിലകൊള്ളുന്നു: ലീ ജെയ് മ്യുങ്ങുമായി കൂടിക്കാഴ്ച നടത്തി മോദി

India

“ഇന്ത്യയുമായുള്ള ബന്ധം ശക്തമാണ്, പ്രശ്നം ഉടൻ പരിഹരിക്കപ്പെടും”; ഹോർമുസിൽ ഇന്ത്യൻ കപ്പലുകൾക്ക് നേരെ വെടിയുതിർത്തതിൽ പ്രതികരിച്ച് ഇറാൻ 

പുതിയ വാര്‍ത്തകള്‍

അറിയാമോ…. മുരിങ്ങയിലയുടെ ഗുണങ്ങളെക്കുറിച്ച്

ഉറക്കം കുറഞ്ഞാൽ കൊളസ്ട്രോൾ കൂടും: ഒളിഞ്ഞിരിക്കുന്ന അപകടസാധ്യത തിരിച്ചറിയാം

ഡോക്ടർ ചുമ്മാ നോക്കി നിന്നു,തൊട്ടുപോലും നോക്കിയില്ല; എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ താലുക്ക് ആശുപത്രിക്കെതിരെ അച്ഛൻ

കരുതിയിരിക്കണം, പാമ്പുകള്‍ കയറിവരും

ചോദിക്കൂ പറയാം: വനിതാ സംവരണം, മണ്ഡല പുനര്‍നിര്‍ണയം; സംശയങ്ങളും മറുപടിയും

കരിമരുന്ന് പ്രയോഗങ്ങള്‍ കാലാനുസൃതമാവണം

പൂരവും വെടിക്കെട്ടും നടത്തണമെന്നാണ് പൊതുവികാരം; നിലപാട് മാറ്റി പറമേക്കാവ് ദേവസ്വം, സാമ്പിൾ വെടിക്കെട്ട് ഒഴിവാക്കാം

തമിഴ്നാട്ടിലും ബംഗാളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഒമ്പത് മണിവരെ ബംഗാളിൽ 18.76% പോളിങ്, തമിഴ്നാട്ടിൽ 17.69%

പശ്ചിമ ബംഗാളിൽ വോട്ടെടുപ്പിനിടെ ക്രൂഡ് ബോംബ് ആക്രമണം; മുർഷിദാബാദിൽ നിരവധി പേർക്ക് പരിക്കേറ്റു

ചിറയിൻകീഴിൽ പാമ്പ് കടിയേറ്റ് എട്ട് വയസുകാരൻ മരിച്ചു; ദിക്ഷലിനെ പാമ്പ് കടിച്ചത് വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.