Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നക്ഷത്രങ്ങളുടെ അടുത്തെത്തുമ്പോഴും നമ്മുടെ കാലുകള്‍ നാം നിലത്തുറപ്പിച്ചു നില്‍ക്കും; ഇന്ത്യയുടേത് പ്രചോദനമായ വിസ്മയയാത്രയെന്ന് രാഷ്‌ട്രപതി

എണ്ണമറ്റ വെല്ലുവിളികള്‍ക്കു നടുവിലും നമ്മുടെ മനോഭാവം അചഞ്ചലമായി നിലകൊണ്ടു. വിശാലവും വൈവിധ്യപൂര്‍ണവുമായ ഒരു ജനത, ഒരു രാഷ്‌ട്രമായി ഒത്തുചേര്‍ന്നു മുന്നേറി. വിവിധ മതങ്ങളും വിവിധ ഭാഷകളും നമ്മെ ഒന്നിപ്പിച്ചു. ആധുനിക ഇന്ത്യന്‍ ചിന്താഗതിക്കു രൂപം കൊടുത്തവര്‍ എല്ലാ ദിക്കില്‍ നിന്നും ശ്രേഷ്ഠമായ ചിന്തകള്‍ നമ്മിലേക്കു വരട്ടെയെന്ന വേദോപദേശത്തെ പിന്തുടര്‍ന്നവരാണെന്ന് രാഷ്‌ട്രപതി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2023, 11:15 pm IST
inIndia

ന്യൂദല്‍ഹി: മറ്റു പല രാജ്യങ്ങള്‍ക്കും പ്രചോദനമായ, വിസ്മയകരമായ യാത്രയാണ് ഇന്ത്യയുടേതെന്ന് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു. റിപ്പബ്ലിക് ദിനത്തലേന്ന് രാഷ്‌ട്രത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്‌ട്രപതി. നാം നേടിയതെല്ലാം, ഒരു രാഷ്‌ട്രമെന്ന നിലയില്‍, ഒരുമിച്ചാണ് ആഘോഷിക്കുന്നത്.

എണ്ണമറ്റ വെല്ലുവിളികള്‍ക്കു നടുവിലും നമ്മുടെ മനോഭാവം അചഞ്ചലമായി നിലകൊണ്ടു. വിശാലവും വൈവിധ്യപൂര്‍ണവുമായ ഒരു ജനത, ഒരു രാഷ്‌ട്രമായി ഒത്തുചേര്‍ന്നു മുന്നേറി. വിവിധ മതങ്ങളും വിവിധ ഭാഷകളും നമ്മെ ഒന്നിപ്പിച്ചു. ആധുനിക ഇന്ത്യന്‍ ചിന്താഗതിക്കു രൂപം കൊടുത്തവര്‍ എല്ലാ ദിക്കില്‍ നിന്നും ശ്രേഷ്ഠമായ ചിന്തകള്‍ നമ്മിലേക്കു വരട്ടെയെന്ന വേദോപദേശത്തെ പിന്തുടര്‍ന്നവരാണെന്ന് രാഷ്‌ട്രപതി പറഞ്ഞു.

ഡോ. ബി.ആര്‍. അംബേദ്കറോട് രാഷ്‌ട്രത്തിനെന്നും നന്ദിയുണ്ടായിരിക്കും. ഭരണഘടനയ്‌ക്ക് അന്തിമ രൂപം നല്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കാണു വഹിച്ചത്. ആ നിര്‍മാണ സഭയിലെ അംഗങ്ങള്‍ ഇന്ത്യയിലെ എല്ലാ പ്രദേശങ്ങളെയും സമുദായങ്ങളെയും പ്രതിനിധാനം ചെയ്തിരുന്നു.  

ബലോകം കടുത്ത സാമ്പത്തിക അനിശ്ചിതത്വത്തിലുഴലുമ്പോള്‍ ഇന്ത്യ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി വളര്‍ന്നു. സര്‍ക്കാരിന്റെ സമയോചിതവും ക്രിയാത്മകവുമായ ഇടപെടലുകളാണ് ഇതു സാധ്യമാക്കിയത്. ആത്മനിര്‍ഭര്‍ ഭാരത് വലിയ പ്രതികരണമാണ് സൃഷ്ടിച്ചത്. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജനയിലൂടെ, പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കി. ആര്‍ക്കും പട്ടിണി കിടക്കേണ്ടി വന്നില്ല.  

ദേശീയ വിദ്യാഭ്യാസ നയം അഭിലഷണീയമായ മാറ്റങ്ങള്‍ കൊണ്ടുവന്നു. ബഹിരാകാശ സാങ്കേതിക വിദ്യയുടെ കാര്യത്തില്‍ നമ്മള്‍ മുന്‍ നിരയിലാണ്. ഗഗന്‍യാന്‍ പദ്ധതി പുരോഗമിക്കുന്നു. ഇന്ത്യയുടെ ആദ്യ മനുഷ്യ ബഹിരാകാശ യാത്രയാണിത്. നക്ഷത്രങ്ങളുടെ അടുത്തെത്തുമ്പോഴും നമ്മുടെ കാലുകള്‍ നാം നിലത്തുറപ്പിച്ചു നില്‍ക്കും. ചൊവ്വ ദൗത്യത്തിനു കരുത്തു പകരുന്നത് സ്ത്രീകളുടെ സംഘമാണ്. സ്ത്രീ ശാക്തീകരണവും ലിംഗ സമത്വവും വെറും മുദ്രാവാക്യങ്ങളല്ല. ശാക്തീകരണത്തിന്റെ ഇതേ കാഴ്ചപ്പാടാണ് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളോടും സര്‍ക്കാരിന്.

ലോക വേദിയില്‍ രാജ്യം നേടിയെടുത്ത ആദരവ് പുതിയ അവസരങ്ങള്‍ക്കും ഉത്തരവാദിത്തങ്ങള്‍ക്കും കാരണമാണ്. ഇന്ത്യയുടെ നേതൃത്വത്തില്‍, കൂടുതല്‍ സമത്വവും സുസ്ഥിരവുമായ ലോകക്രമം കെട്ടിപ്പടുക്കുന്നതിനുള്ള ശ്രമങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ ജി20ക്കു കഴിയുമെന്ന് രാഷ്‌ട്രപതി പറഞ്ഞു.

വികസനവും പരിസ്ഥിതിയും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിന്, പുരാതന പാരമ്പര്യങ്ങളില്‍ പുതിയ വീക്ഷണം വേണം. വിശാലമായ പ്രപഞ്ചത്തില്‍, പ്രകൃതിയോടുള്ള ആദരവും വിനയവും ഇനിയും ജ്വലിപ്പിക്കണം. അവിവേകമായ വ്യാവസായികവല്‍ക്കരണത്തിന്റെ ദുരന്തങ്ങള്‍ മുന്‍കൂട്ടിക്കണ്ട മഹാത്മാ ഗാന്ധി നമ്മുടെ കാലത്തെ യഥാര്‍ഥ പ്രവാചകനായിരുന്നു. നേതൃത്വവും ശാസ്ത്രജ്ഞരും ഡോക്ടര്‍മാരും കൊവിഡ് പോരാളികളും ഏതു സാഹചര്യത്തെയും നേരിടാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് നാം പഠിച്ചു.

സൂക്ഷ്മത കൈവിടാതിരിക്കാനും ജാഗ്രത പാലിക്കാനും നമ്മള്‍ പഠിച്ചു. ജയ് ജവാന്‍, ജയ് കിസാന്‍, ജയ് വിജ്ഞാന്‍, ജയ് അനുസന്ധാന്‍’ എന്ന മനോഭാവത്തോടെ ജീവിക്കാന്‍ രാജ്യത്തെ പ്രാപ്തമാക്കുന്ന കര്‍ഷകര്‍, തൊഴിലാളികള്‍, ശാസ്ത്രജ്ഞര്‍, എന്‍ജിനീയര്‍മാര്‍ എന്നിവരെ അഭിനന്ദിക്കുന്നു. രാജ്യത്തിന്റെ പുരോഗതിക്കു സംഭാവന നല്കുന്ന ഓരോ പൗരനെയും അഭിനന്ദിക്കുന്നു. സംസ്‌കാരത്തിന്റെയും നാഗരികതയുടെയും ദൂതന്മാരായ പ്രവാസികള്‍ക്കും ആശംസകള്‍ അറിയിക്കുന്നു.

അതിര്‍ത്തി കാക്കുന്ന ജവാന്മാര്‍ക്കും എല്ലാ ധീരരായ സൈനികര്‍ക്കും അഭിനന്ദനം. വീരമൃത്യു വരിച്ച എല്ലാ ധീര ഹൃദയര്‍ക്കും അഭിവാദ്യം. എല്ലാ പ്രിയപ്പെട്ട കുട്ടികള്‍ക്കും ശോഭനമായ ഭാവിക്കായി പ്രാര്‍ഥന. റിപ്പബ്ലിക് ദിനത്തില്‍ എല്ലാവര്‍ക്കും ആശംസള്‍ നേര്‍ന്നാണ് രാഷ്‌ട്രപതി പ്രസംഗം സമാപിപ്പിച്ചത്.

Tags: indiaDraupadi Murmuറിപ്പബ്ലിക് ദിനം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

India

യുഎസ് കോൺഗ്രസ് ഉപരോധ ബിൽ പാസാക്കി: 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ മുൻഗണനയെന്ന് ഇന്ത്യ

World

5,000 ബംഗ്ലാദേശികളുടെ വിസ റദ്ദാക്കി യുഎഇ ; ഇന്ത്യയിലടക്കം ജോലിയ്‌ക്കെത്താൻ നീക്കം

Cricket

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന ട്വന്റി20 പരമ്പര: സഞ്ജു സാംസണ്‍ ടീമില്‍, കാര്യവട്ടത്ത് കളി 27ന്

India

ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം 2026 ഉത്തരാഖണ്ഡിൽ ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.