Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അതിര്‍ത്തിമേഖലയില്‍ ജാഗ്രത പുലര്‍ത്തി സൈനികര്‍; തവാങ്ങില്‍ സേനാവിന്യാസം വിലയിരുത്തി കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ

അതിര്‍ത്തിമേഖലയില്‍ സൈനികര്‍ പുലര്‍ത്തുന്ന ജാഗ്രതയെ അദ്ദേഹം അഭിനന്ദിച്ചു, സൈന്യം ട്വീറ്റ് ചെയ്തു. തവാങ് സെക്ടറിലെ എല്‍എസിയോട് ചേര്‍ന്നുള്ള പ്രദേശത്ത് ഇന്ത്യ-ചൈന സൈനികര്‍ തമ്മിലുള്ള ഏറ്റുമുട്ടലിന് ആറാഴ്ചയ്‌ക്ക് ശേഷമാണ് ജനറല്‍ പാണ്ഡെയുടെ നിര്‍ണായക സന്ദര്‍ശനം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2023, 09:54 pm IST
in India
കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ തവാങ് സെക്ടറില്‍ സന്ദര്‍ശനം നടത്തുന്നു

കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ തവാങ് സെക്ടറില്‍ സന്ദര്‍ശനം നടത്തുന്നു

ഷില്ലോങ്: സൈനികവിന്യാസം വിലയിരുത്തി കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ തവാങ് സെക്ടറില്‍. ചൈനീസ് ഭീഷണി നിലനില്‍ക്കുന്ന അതിര്‍ത്തി മേഖലയിലാണ് ഇന്ന് സേനാ മേധാവി എത്തിയത്. ജനറല്‍ മനോജ് പാണ്ഡെ കിഴക്കന്‍ അരുണാചല്‍ പ്രദേശിലെ തന്ത്രപ്രധാനകേന്ദ്രങ്ങളും സന്ദര്‍ശിച്ചു. സുരക്ഷാ സംവിധാനങ്ങള്‍ വിലയിരുത്തി.

അതിര്‍ത്തിമേഖലയില്‍ സൈനികര്‍ പുലര്‍ത്തുന്ന ജാഗ്രതയെ അദ്ദേഹം അഭിനന്ദിച്ചു, സൈന്യം ട്വീറ്റ് ചെയ്തു. തവാങ് സെക്ടറിലെ എല്‍എസിയോട് ചേര്‍ന്നുള്ള പ്രദേശത്ത് ഇന്ത്യ-ചൈന സൈനികര്‍ തമ്മിലുള്ള ഏറ്റുമുട്ടലിന് ആറാഴ്ചയ്‌ക്ക് ശേഷമാണ് ജനറല്‍ പാണ്ഡെയുടെ നിര്‍ണായക സന്ദര്‍ശനം. അതിനിടെ കരസേനയുടെ ഈസ്റ്റേണ്‍ കമാന്‍ഡ് അരുണാചല്‍ പ്രദേശ്, സിക്കിം സെക്ടറുകളിലെ എല്‍എസിയുടെ സംരക്ഷണച്ചുമതല ഏറ്റെടുത്തു.

അതിര്‍ത്തിയില്‍ ആശങ്ക ജനിപ്പിക്കുന്ന ഒന്നുമില്ലെന്നും ഏത് സാഹചര്യവും നേരിടാന്‍ ഇന്ത്യ സജ്ജമാണെന്നും തവാങ്ങിലേക്ക് തിരിക്കുംമുമ്പ് ജനറല്‍ മനോജ് പാണ്ഡെ പറഞ്ഞു. മേഖലയിലെ ചൈനീസ് നീക്കം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. കിഴക്കന്‍ ലഡാക്കിന് പുറമെ, അരുണാചല്‍ പ്രദേശിലെയും സിക്കിമിലെയും എല്‍എസിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിലും ഇന്ത്യന്‍ സൈന്യം ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

Tags: തവാങ്ഇന്ത്യയുടെ പുതിയ കരസേന മേധാവി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ ബംഗ്ലാദേശില്‍; പ്രതിരോധ സഹകരണം മെച്ചപ്പെടുത്താന്‍ വഴികള്‍ ആരായും

World

ചൈന ഇന്ത്യയിലേക്ക് കടന്നുകയറാന്‍ ശ്രമിക്കുന്നത് ഹിമാലയന്‍ ഗോള്‍ഡ് തേടിയോ?

India

ചൈന യുദ്ധത്തിന് വന്നാല്‍ ഏത് വെല്ലുവിളിയും നേരിടാന്‍ ഇന്ത്യ തയ്യാര്‍: തവാങ് സന്ദര്‍ശിച്ച ശേഷം ചൈനയ്‌ക്കെതിരെ ആഞ്ഞടിച്ച് രാജ്നാഥ് സിങ്ങ്

India

ഇന്ത്യയുടെ അതിര്‍ത്തിയിലെ 2000 ചതുരശ്ര കിലോമീറ്റര്‍ സ്ഥലം ചൈനക്കാര്‍ പിടിച്ചെടുത്തുവെന്ന് രാഹുല്‍ ഗാന്ധി; വീണ്ടും ഇന്ത്യന്‍ സേനയെ അപമാനിച്ച് രാഹുല്‍

India

“ചൈനീസ് പട്ടാളത്തെ നേരിടാന്‍ ഞങ്ങളെയും പരിശീലിപ്പിക്കൂ”- ആവശ്യവുമായി അരുണാചല്‍പ്രദേശിലെ തവാങ്ങ് സ്വദേശികള്‍

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂറിനും ഒരു വയസ്സാകുന്നു, ഇന്ത്യയെ ചാമ്പലാക്കാന്‍ പാകിസ്ഥാന്‍ അയച്ച ഫത്താ മിസൈലിനെ തകര്‍ത്ത ഇന്ത്യയുടെ ബരാക് മിസൈല്‍

ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ വനിതാ പ്രവര്‍ത്തകയെ കയ്യില്‍ കടിച്ചുവെന്ന് മേയര്‍ രാജേഷ്, ബിജെപി-പൊലീസ് സംഘര്‍ഷം തുടരുന്നു

നാസിക് ടിസിഎസില്‍ ഹിന്ദു പെണ്‍കുട്ടികളെ ബീഫ് തീറ്റിച്ച, മതം മാറ്റിയ, ലൈംഗിക ചൂഷണത്തിന് വഴിയൊരുക്കിയ നിദാ ഖാനെ ഒളിപ്പിക്കുന്നതാര്?

ഭരണം കിട്ടിയില്ല, അപ്പോഴേക്കും തുടങ്ങി…ശശികലയുടെ വിഷനാവ് അരിയുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്

“മുസ്ലിം വോട്ടുകള്‍ക്ക് വേണ്ടി അമ്മയുടെയും സഹോദരിയുടെയും മരണം മറന്ന ഖാര്‍ഗെ”- യോഗി ആദിത്യനാഥിന്റെ ഖാര്‍ഗെയ്‌ക്കെതിരായ പഴയ പ്രസംഗം

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍ (ഇടത്ത്) ഇനി ഇന്ത്യയ്ക്ക് ലഭിക്കാന്‍ പോകുന്ന നാലിന് പകരം ആറ് മെറ്റിയോര്‍ മിസൈല്‍ വരെ പിടിപ്പിക്കാവുന്ന റഫാലിന്‍റെ പുതിയ എഫ് 5 പതിപ്പ് (വലത്ത്)

പാകിസ്ഥാന്റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍…ഇനി ഇന്ത്യയ്‌ക്ക് കിട്ടും നാലല്ല, ആറ് മെറ്റിയോര്‍ വരെ പിടിപ്പിക്കാവുന്ന റഫാല്‍ എഫ്5 പതിപ്പ്

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.