Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്ത്യയുടെ അതിര്‍ത്തിയിലെ 2000 ചതുരശ്ര കിലോമീറ്റര്‍ സ്ഥലം ചൈനക്കാര്‍ പിടിച്ചെടുത്തുവെന്ന് രാഹുല്‍ ഗാന്ധി; വീണ്ടും ഇന്ത്യന്‍ സേനയെ അപമാനിച്ച് രാഹുല്‍

ഇന്ത്യയുടെ അതിര്‍ത്തിയില്‍ നിന്നും 2000 ചതുരശ്ര കിലോമീറ്റര്‍ സ്ഥലം ചൈനക്കാര്‍ കയ്യേറിയെന്ന് ആരോപിച്ച് വീണ്ടും ഇന്ത്യന്‍ സേനയെ അപമാനിച്ച് രാഹുല്‍ഗാന്ധി. തവാങ്ങില്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടന്നുകയറാന്‍ ശ്രമിച്ച ചൈനീസ് പട്ടാളക്കാരെ തല്ലിയോടിച്ചതായി ഇന്ത്യന്‍ സേന ഔദ്യോഗികമായി വെളിപ്പെടുത്തിയ ശേഷമാണ് രാഹുല്‍ഗാന്ധിയുടെ ഈ വിമര്‍ശനം. ശനിയാഴ്ച വാര്‍ത്താസമ്മേളനത്തിലായിരുന്നു രാഹുല്‍ഗാന്ധി ഈ വിമര്‍ശനം ഉന്നയിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2022, 04:06 pm IST
inIndia

ന്യൂദല്‍ഹി: ഇന്ത്യയുടെ അതിര്‍ത്തിയില്‍ നിന്നും 2000 ചതുരശ്ര കിലോമീറ്റര്‍ സ്ഥലം ചൈനക്കാര്‍ കയ്യേറിയെന്ന് ആരോപിച്ച് വീണ്ടും ഇന്ത്യന്‍ സേനയെ അപമാനിച്ച് രാഹുല്‍ഗാന്ധി. തവാങ്ങില്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടന്നുകയറാന്‍ ശ്രമിച്ച ചൈനീസ് പട്ടാളക്കാരെ തല്ലിയോടിച്ചതായി ഇന്ത്യന്‍ സേന ഔദ്യോഗികമായി വെളിപ്പെടുത്തിയ ശേഷമാണ് രാഹുല്‍ഗാന്ധിയുടെ ഈ വിമര്‍ശനം. ശനിയാഴ്ച വാര്‍ത്താസമ്മേളനത്തിലായിരുന്നു രാഹുല്‍ഗാന്ധി ഈ വിമര്‍ശനം ഉന്നയിച്ചത്.  

“അതിര്‍ത്തിയില്‍ എന്താണ് നടന്നതെന്ന് പറയണം. കാരണം അത് ചൈനയ്‌ക്ക് കൃത്യമായ സന്ദേശം നല്‍കും. ഇന്ത്യയുടെ 2,000 ചതുരശ്ര കിലോമീറ്റര്‍ ചൈന പിടിച്ചെടുത്തു. എന്നാല്‍ കയ്യേറ്റം നടന്നില്ലെന്നാണ് പ്രധാനമന്ത്രി പറയുന്നത്. ഞാന്‍ ഒരു വീട്ടില്‍ കയറി. അപ്പോള്‍ നിങ്ങള്‍ പറയുന്നു ഞാന്‍ അവിടെ വന്നിട്ടില്ലെന്ന്. എന്ത് സന്ദേശമാണ് അത് നല്‍കുക?”- രാഹുല്‍ ഗാന്ധി പറഞ്ഞു.  

തുടര്‍ച്ചയായി രാഹുല്‍ ഗാന്ധി ഇന്ത്യന്‍ സേനയെ അപമാനിക്കുകയാണ്. ഒരിഞ്ചുപോലും ചൈനീസ് പട്ടാളക്കാര്‍ക്ക് വിട്ടുകൊടുത്തില്ലെന്നും കയ്യേറ്റത്തിന് വന്നവരെ തല്ലിയോടിച്ചെന്നും സേനവൃത്തങ്ങള്‍ പറയുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധി ഇന്ത്യന്‍ സേനയുടെ ഈ വിശദീകരണങ്ങള്‍ തന്നെ ചോദ്യം ചെയ്യുകയാണ്.നേരത്തെ ചൈനീസ് പട്ടാളക്കാര്‍ ഇന്ത്യന്‍ പട്ടാളക്കാരെ തല്ലിയെന്ന് രാഹുല്‍ ആരോപിച്ചതും ഇന്ത്യന്‍ സേനയ്‌ക്ക് അപമാനമായിരുന്നു.  

കുറച്ച് കാലമായി ചൈനക്കാരുടെ അജണ്ട ഏറ്റെടുത്ത് നടപ്പാക്കാന്‍ ശ്രമിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍. ഗാംബിയയിലും ഉസ്ബെക്കിസ്ഥാനിലും 66 കുട്ടികള്‍ ഇന്ത്യന്‍ കമ്പനികള്‍ നല്‍കിയ ചുമയുടെ മരുന്ന് കഴിച്ച് മരിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ് ആരോപിച്ചിരുന്നു. ഇത് സംബന്ധിച്ച് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അതിന് മുന്‍പാണ് ഇന്ത്യയിലെ മരുന്ന് നിര്‍മ്മാണക്കമ്പനികളുടെ വിശ്വാസ്യത കളയാനുള്ള പ്രചാരണത്തില്‍ കോണ്‍ഗ്രസ് മുന്നില്‍ നില്‍ക്കുന്നത്. ഇത് ചൈനയ്‌ക്ക് വേണ്ടിയുള്ള വിടുപണിയാണെന്ന് ആരോപണമുണ്ട്. കാരണം കോവിഡിന് മുന്നില്‍ മികച്ച വാക്സിനുകള്‍ നിര്‍മ്മിച്ച് ഇന്ത്യ ലോകമാകെ പേരെടുത്തപ്പോള്‍ കോവിഡ് ബാധ മൂലം നട്ടം തിരിയുകയാണ്  ചൈന ഇപ്പോള്‍. ലോകത്തിന്റെ മുഴുവന്‍ മരുന്ന് ഫാക്ടറിയായി മാറാന്‍ ഇന്ത്യ തയ്യാറെടുക്കുമ്പോള്‍ ഇന്ത്യയെ താറടിക്കാനാണ് ചൈനയുടെ ശ്രമം. ഇന്ത്യയിലെ മരുന്ന് നിര്‍മ്മാണക്കമ്പനികളെ വിമര്‍ശിക്കുന്നതിലൂടെ ചൈനയുടെ അജണ്ടയാണ് കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ് നടപ്പാക്കുന്നത്. അതുപോലെ ഇപ്പോള്‍ ഇന്ത്യയുടെ അതിര്‍ത്തി ചൈന കയ്യേറിയെന്നും ഇന്ത്യന്‍ പട്ടാളക്കാരെ ചൈനക്കാര്‍ തല്ലിയെുന്നുമുള്ള കുപ്രചരണത്തിലൂടെ രാഹുല്‍ ഗാന്ധി ഇന്ത്യന്‍ സേനയുടെ മനോവീര്യം കെടുത്താനും ജനങ്ങള്‍ക്ക് മുന്‍പില്‍ ഇന്ത്യയുടെ സേന ഒന്നുമല്ലെന്നുമുള്ള പ്രതീതി ഉണ്ടാക്കാന്‍ രാഹുലും ശ്രമിക്കുകയാണ്.  

Tags: തവാങ്ങ്Rahul Gandhicongressനേതാവ്indian armychinaഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കംതവാങ്തവാംഗ് സെക്ടറില്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാലി മേയർ തിരഞ്ഞെടുപ്പ്: ബിജെപിക്ക് അട്ടിമറി വിജയം, 29 സീറ്റുകളുണ്ടായിട്ടും കോൺഗ്രസിന് തോൽവി

India

നെഹ്‌റു ഹിന്ദു ദേശീയതയോളം വലിയ ഭീഷണിയല്ല കമ്മ്യൂണിസം തനിക്കെന്ന് പറഞ്ഞിട്ടുണ്ട് , രാഹുലിനും അതേ പല്ലവി തന്നെ : രൂക്ഷ വിമർശനവുമായി ബിജെപി

രാഹുല്‍ ഗാന്ധിയും കൊമേഡിയനായ പുള്‍കിത് മണിയും മോദിയെയും പ്രായമേറിയ സ്ത്രീകളേയും വിമര്‍ശിക്കുന്ന പരിപാടിയില്‍ (ഇടത്ത്) ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ (വലത്ത്)
Kerala

പ്രധാനമന്ത്രി വിദേശപ്രതിനിധികളെ ഹസ്തദാനം ചെയ്യുന്നത് രാജ്യത്തിന്റെ പ്രതിനിധിയായിട്ടാണ്, അത് രാഹുല്‍ ഗാന്ധി മറക്കരുതെന്ന് ഏഷ്യാനെറ്റും

Kerala

കോമാളി പുൽകിട് മണിയെ ഭ്രാന്താശുപത്രിയിൽ ഉടൻ തന്നെ പിടിച്ചിടണം. കൂട്ടത്തിൽ സുഹൃത്ത്‌ പപ്പു കൂടെ പോട്ടെ:. ആര്‍ ശ്രീലേഖ

മോദി അമ്മയ്ക്കൊപ്പം (വലത്ത്) രാഹുല്‍ ഗാന്ധിയും സ്റ്റാന്‍റപ് കൊമേഡിയന്‍ പുള്‍കിത് മണിയും മധ്യപ്രദേശില്‍ നടന്ന ഛത്രോം കീ ഗൂഞ്ച് പരിപാടിയില്‍ (ഇടത്ത്)
India

ഹാസ്യനടൻ പ്രധാനമന്ത്രി മോദിയെ പരിഹസിച്ച് അവതരിപ്പിച്ച സ്കിറ്റിന്റെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി രംഗത്ത്.

പുതിയ വാര്‍ത്തകള്‍

മാസപ്പടി കേസിൽ പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ്–സിപിഎം ഡീൽ; ഇടനിലക്കാരായി മുസ്ലിം ലീഗ്: ബിജെപി

ലോക കേരളസഭ തുടരില്ലെന്ന് മുഖ്യമന്ത്രി, തുക അനുവദിച്ചത് ബിസിനസ് ലീഡര്‍ഷിപ്പ് മീറ്റ് ഉള്‍പ്പെടെ പരിപാടികള്‍ക്ക്

സോണിയയ്‌ക്ക് കുരുക്ക് മുറുകുന്നു : പൗരത്വം നേടും മുൻപ് വോട്ടർ പട്ടികയിൽ പേര് ചേർത്തത് എങ്ങനെ ? കൂടുതൽ അന്വേഷണം വേണമെന്ന് പ്രത്യേക കോടതി

കുഞ്ഞാറ്റയുടെ പ്രിയതമനായി ശ്രീനാഥ് ഭാസി

സിലിണ്ടര്‍ ലഭ്യതക്ക് പരിഹാരമായിട്ടും ഹോട്ടല്‍ നിരക്ക് പഴയപടി; വില ഏകീകരണമില്ല, ഉപഭോക്താക്കളെ കൊള്ളയടിക്കുന്നു

ഷൈൻ ടോം ചാക്കോ പിസ്റ്റളിന്റെ കാഞ്ചിയിൽ പരതുന്നതെന്ത് ? ഡാൻസാഫ് ഫസ്റ്റ് ലുക്ക് എത്തി

ഗവിയിലേക്ക് പോയ കെഎസ്ആർടിസി ബസിന് നേരെ കാട്ടുതേനീച്ചയുടെ ആക്രമണം; ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ നിരവധി യാത്രക്കാർക്ക് കുത്തേറ്റു

‘നിങ്ങളുടെ മുതലാളിയെ കാണണ്ടേ…ജയിലിലെ സമയം അറിയിക്കാൻ വന്നതാ…’; റിപ്പോർട്ടർ ചാനലിന് മുന്നിൽ ജയിൽ സന്ദർശന സമയം അറിയിക്കുന്ന ബോർഡ് സ്ഥാപിച്ചു

ഭാരതം പുരോഗമിക്കുന്നത് ലോകത്തിന് വേണ്ടി: ദത്താത്രേയ ഹൊസബാളെ

5 ചെക്കുകൾ മോഷ്ടിച്ച് 46 കോടി തട്ടിയെടുത്തു ; നടി അംബികയ്‌ക്കെതിരെ കേസ് നൽകി സഹോദരി രാധ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.