Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

ജി സുധാകരന്‍ പിണറായിക്കാലത്തെ ‘ക്യൂബ മുകുന്ദന്‍’ സുരേഷ് കുറുപ്പിനെ ഒതുക്കിയത് ഓര്‍ക്കുന്നത് നല്ലത്

സുധാകരനുള്‍പടെ പാര്‍ട്ടിയില്‍ പ്രതാപത്തോടെ നിന്നപ്പോള്‍ ഒതുക്കപ്പെട്ട ഒരു നേതാവുണ്ട് കോട്ടയത്ത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2023, 10:37 pm IST
inArticle

എന്‍ ഹരി, 

ബിജെപി മേഖലാ പ്രസിഡന്റ്

ആലപ്പുഴ മെഡിക്കല്‍ കോളേജ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്‌ളോക്ക് ഉദ്ഘാടന മഹാമഹം നടക്കാനിരിക്കേ ഒരു കാഴ്ചക്കാരന്റെ റോള്‍ പോലുമില്ലാതെ അവഗണനയുടെ അപമാനഭാരം പേറി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു വിഷമം കടിച്ചമര്‍ത്തുകയാണ് മുന്‍ പൊതുമരാമത്ത് മന്ത്രിയും ആലപ്പുഴയിലെ മുതിര്‍ന്ന സി പി എം നേതാവുമായ ജി സുധാകരന്‍.  ‘വഴിയരികിലെ ഫ്‌ളക്‌സിലല്ല, ജനഹൃദയങ്ങളിലെ സ്ഥാനമാണ് പ്രധാനം. ചരിത്ര നിരാസം ചിലര്‍ക്ക് ഇഷ്ടപെട്ട മാനസിക വ്യാപാരമാണ് ‘ എന്ന അദ്ദേഹത്തിന്റെ ഫേസ്ബുക് പോസ്റ്റിലൂടെ വായിച്ചറിയാം, സ്വന്തം വീട്ടിലെ ചടങ്ങില്‍ കാര്യക്കാരനായി നിന്ന് കാര്യം നടത്തേണ്ടവന് വഴിപോക്കന്റെ സ്ഥാനം പോലും ഇല്ലെങ്കിലുള്ള ദയനീയാവസ്ഥ.  ഈ ആശുപത്രിയെ സംബന്ധിച്ച് ….തന്റെ ഇടപെടലുകള്‍ സംബന്ധിച്ച് ചിത്രങ്ങള്‍ അടക്കം അദ്ദേഹം പങ്കുവെച്ചിരിക്കുന്നു. അതോടൊപ്പം മുന്‍ ആരോഗ്യമന്ത്രി കെ കെ ഷൈലജയെയും   ആലപ്പുഴ മുന്‍ എം പി കെ സി വേണുഗോപാലിനെപറ്റിയും പോസ്റ്റില്‍ പരാമര്‍ശിക്കുന്നു. അല്ലങ്കില്‍, തന്നോടൊപ്പം അവഗണിയ്‌ക്കപ്പെട്ട ….തഴയപ്പെട്ട അവരെക്കൂടി സുധാകരന്‍ കൂട്ട് പിടിക്കുന്നു.

‘ചിലര്‍ക്ക് ചരിത്ര നിരാസം’ എന്ന വാക്കാണ് ഹൈലൈറ്റ് . ‘ചിലര്‍ക്ക്’ എന്ന് പറയുമ്പോള്‍ തന്നെ ‘ഭാരവാഹികള്‍’ എന്ന് എടുത്ത് വിശേഷിപ്പിക്കുന്നു. ഈ ഭാരവാഹികള്‍ ആരന്നറിയാന്‍ പാഴൂര്‍ പടിപ്പുര വരെ പോകണ്ട കാര്യം ഇല്ല. ഈ പരിപാടികള്‍ എല്ലാം തയ്യാറാക്കുന്നത് സിപിഎം ആണന്ന് ഏത് കൊച്ചുകുഞ്ഞിനും അറിയാം.

ഇത് ഇന്ന് തുടങ്ങിയതല്ല കഴിഞ്ഞ ഇലക്ഷന് ആരംഭിച്ചതാണ്. എത്രയോ ആളുകള്‍ പാര്‍ട്ടിയുടെ അപ്രഖ്യാപിത വിലക്ക് കാരണം …. ബഹിഷ്‌കരണം മൂലം പൊതുസമൂഹവുമായി ബന്ധപ്പെടാനാകാതെ വീര്‍പ്പുമുട്ടി നില്‍ക്കുന്നു. സുധാകരനുള്‍പടെ പാര്‍ട്ടിയില്‍ പ്രതാപത്തോടെ നിന്നപ്പോള്‍ ഒതുക്കപ്പെട്ട ഒരു നേതാവുണ്ട് കോട്ടയത്ത്.  സുരേഷ് കുറുപ്പ്. കേരളത്തില്‍ എണ്ണം പറഞ്ഞ നേതാവ്. സുരേഷ് കുറുപ്പിനെ എങ്ങനെയാണ് ഒതുക്കി അരികിലാക്കിയതെന്നു ഓര്‍ക്കുന്നത് നല്ലതാണ്. ഇതു തന്നെയല്ലേ സുധാകരനും സംഭവിച്ചത്?  ഇതുപോലെ നിരവധി ആളുകള്‍ ഉണ്ട്. പാര്‍ട്ടിയെപറ്റിയോ പാര്‍ട്ടിയുടെ നയങ്ങളെ പറ്റിയും പറയുന്നില്ല. പക്ഷെ പാര്‍ട്ടി ഇന്ന് എങ്ങോട്ട് എന്നതിന്റെ വക്തമായ സൂചനകള്‍ ആണ് ജി സുധാകരന്റെ  പോസ്റ്റ്.  

പാര്‍ട്ടി ചുമതലകളില്‍ വരുന്നവരെയും മുതിര്‍ന്ന നേതാക്കളെ വെറും കാഴ്ചക്കാരായി നിര്‍ത്തി  മന്ത്രിസഭയില്‍ താക്കോല്‍ സ്ഥാനങ്ങളിലെത്തുന്ന നവാഗതരേയും രാജ്യസഭാ സീറ്റുകള്‍ തരപ്പെടുത്തുന്നവരേയും നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നു.

സുധാകരന്റെ  പോസ്റ്റ് അറബിക്കഥയിലെ ശ്രീനിവാസന്‍ കഥാപാത്രം ക്യൂബാ മുകുന്തനെ യാണ് ഓര്‍മ്മ വരുന്നത്  ബാത്ത്‌റൂമില്‍ കയറി കതകടച്ച് ഈന്‍ ക്യു ലാബ് വിളിച്ച് പ്രതിഷേധിക്കുന്നു സുധാകരന്‍ എഫ്ബി യില്‍ കൂടി പ്രതിഷേധിക്കുന്നു

ഇനിയും എത്രയോ പേര്‍ വീര്‍പ്പടക്കിനില്‍ക്കുന്നു

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

Astrology

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

Kerala

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

Entertainment

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

Gulf

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

പുതിയ വാര്‍ത്തകള്‍

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

ജീവനക്കാരനെ കൊലപ്പെടുത്തിയ കേസ്: റിസോര്‍ട്ട് ഉടമ അറസ്റ്റില്‍

സംസ്ഥാനത്ത് മഴ കനക്കുന്നു: 6 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.