Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Hockey

ലോകകപ്പ് ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് ഇന്ന് മരണക്കളി; ന്യൂസിലന്‍ഡുമായി ക്രോസ്ഓവര്‍

ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ ഇന്ന് രാത്രി ഏഴു മണിക്കാണ് കളി. ഗ്രൂപ്പിലെ താരതമ്യേന ദുര്‍ബലരായ വെയ്ല്‍സിനെതിരെ ഏകപക്ഷീയമായ എട്ടു ഗോള്‍ ജയം നേടിയിരുന്നെങ്കില്‍ ഇംഗ്ലണ്ടിനെ മറികടന്ന് ഇന്ത്യക്ക് ക്വാര്‍ട്ടറില്‍ കടക്കാനാവുമായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2023, 11:35 am IST
inHockey

ഭുവനേശ്വര്‍: ലോകകപ്പ് ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് ഇന്ന് നിര്‍ണായക ക്രോസ് ഓവര്‍ പോരാട്ടം. ഡി ഗ്രൂപ്പില്‍ ഇന്ത്യ ഏഴു പോയിന്റ് നേടിയെങ്കിലും മികച്ച ഗോള്‍ ശരാശരിയില്‍ ഇംഗ്ലണ്ട് നേരിട്ട് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി. ഇതോടെ ഇന്ത്യക്ക് ഗ്രൂപ്പ് സിയിലെ മൂന്നാം സ്ഥാനക്കാരായ ന്യൂസിലന്‍ഡുമായുള്ള ക്രോസ്ഓവര്‍ മത്സരം ഇന്ന് ജയിച്ചാലേ ക്വാര്‍ട്ടറില്‍ കടക്കാനാവൂ. 

ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ ഇന്ന് രാത്രി ഏഴു മണിക്കാണ് കളി. ഗ്രൂപ്പിലെ താരതമ്യേന ദുര്‍ബലരായ വെയ്ല്‍സിനെതിരെ ഏകപക്ഷീയമായ എട്ടു ഗോള്‍ ജയം നേടിയിരുന്നെങ്കില്‍ ഇംഗ്ലണ്ടിനെ മറികടന്ന് ഇന്ത്യക്ക് ക്വാര്‍ട്ടറില്‍ കടക്കാനാവുമായിരുന്നു. എന്നാല്‍ വെയ്ല്‍സിനെതിരെ ഇന്ത്യ രണ്ടിനെതിരെ നാലു ഗോളുകള്‍ക്കാണ് ജയിച്ചത്. അതേസമയം ഇംഗ്ലണ്ട് മറുപടിയില്ലാത്ത നാലുഗോളുകള്‍ക്ക് സ്‌പെയിനിനെ പരാജയപ്പെടുത്തുകയും ചെയ്തു. ഇന്നു ജയിച്ചാല്‍ ക്വാര്‍ട്ടറില്‍ ബല്‍ജിയമാണ് ഇന്ത്യയുടെ എതിരാളികള്‍.  

ക്രോസ്ഓവര്‍ കളിക്കുമുമ്പ് മധ്യനിര താരം ഹാര്‍ദിക് സിങ് പരിക്കേറ്റ് പുറത്തായത് ഇന്ത്യക്കു തിരിച്ചടിയായി. ഇംഗ്ലണ്ടിനെതിരായ കളിയില്‍ കൈക്കുഴയില്‍ പരിക്കേറ്റ ഹാര്‍ദിക്കിന് ന്യൂസിലന്‍ഡിനെതിരെ കളിക്കാന്‍ കഴിയില്ലെന്ന് മാനേജ്‌മെന്റ് അറിയിച്ചു. ഹാര്‍ദിക്കിനു പരകം രാജ് കുമാര്‍ പാല്‍ മധ്യനിരയില്‍ കളിക്കും.  

അഞ്ചു ഹാട്രിക്കുകള്‍

ഗ്രൂപ്പിലെ അവസാന മത്സരങ്ങള്‍ അരങ്ങേറിയ ശനിയാഴ്ച കലിംഗ സ്റ്റേഡിയത്തില്‍ പിറന്നത് അഞ്ചു ഹാട്രിക്കുകള്‍. നാലുകളികളിലും ഒരു കളിക്കാരന്റെ ഹാട്രിക്ക് നേട്ടത്തോടെയാണ് ടീമുകള്‍ വിജയം നേടിയത്. 5-5 സമനിലയില്‍ പിരിഞ്ഞ ഫ്രാന്‍സ്, അര്‍ജന്റീന പോരാട്ടത്തില്‍ ഇടു ടീമില്‍ നിന്നും ഹാട്രിക് നേട്ടമുണ്ടായി. ഫ്രാന്‍സിന്റെ വിക്ടര്‍ ഷാര്‍ലെറ്റും അര്‍ജന്റീനയുടെ നിക്കോളാസ് ഡെല്ല ടാറയും ഹാട്രിക് തികച്ചു. ഓസ്‌ട്രേലിയയുടെ ബ്ലേക് ഗോവേഴ്‌സ്, ബെല്‍ജിയത്തിന്റെ ടോം ബൂണ്‍, ജര്‍മനിയുടെ നിക്‌ലാസ് വെല്ലെന്‍ എന്നിവരാണ് ഹാട്രിക് തികച്ച മറ്റു താരങ്ങള്‍. ശനിയാഴ്ചത്തെ നാലു കളികളില്‍ ആകെ അടിച്ചത് 38 ഗോളുകള്‍. ഗ്രൂപ്പ് എയില്‍ നിന്ന് ഓസ്‌ട്രേലിയയും ഗ്രൂപ്പ് ബിയില്‍ നിന്ന് ബെല്‍ജിയവും നേരിട്ടു ക്വാര്‍ട്ടറില്‍ കടന്നു. അര്‍ജന്റീന, ജര്‍മനി, ഫ്രാന്‍സ്, കൊറിയ ടീമുകള്‍ ക്വാര്‍ട്ടറില്‍ കടക്കാന്‍ ക്രോസ് ഓവര്‍ മത്സരങ്ങള്‍ കളിക്കണം.

Tags: indiaലോകകപ്പ്ഹോക്കിന്യൂസിലാന്‍റ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

Kerala

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Vicharam

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

Editorial

നഗോയ ഗെയിംസ് പറയുന്നത്‌

പുതിയ വാര്‍ത്തകള്‍

ഹൈക്കോടതി ഉത്തരവ്: പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് ഷോണ്‍ ജോര്‍ജ്

കോട്ടയത്ത് സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി 6 പേര്‍ക്ക് പരിക്കേറ്റു, രണ്ടുപേരുടെ നില ഗുരുതരം

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം തിങ്കളാഴ്ച മുതല്‍

മത്സ്യബന്ധന ബോട്ടില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ചികിത്സയിലായിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

സിജെപി സമരം: മുന്‍കരുതലെടുത്ത് ദല്‍ഹി ഹൈക്കോടതി, ഹാജരായില്ലെങ്കില്‍ പ്രതികൂല ഉത്തരവുകള്‍ അരുതെന്ന് നിര്‍ദേശം

നാടകവേദിയിലേക്ക് പുതിയ തലമുറ വീണ്ടും എത്തുന്നത് പ്രതീക്ഷ നൽകുന്നു: തിരുവഞ്ചൂർ രാധാകൃഷ്ണൻ

വയോജന വകുപ്പിന് പുതിയ നിയമം, ജനസ്പര്‍ശം ഫയല്‍ അദാലത്ത് ഒക്ടോബര്‍ 15 മുതല്‍ ഡിസംബര്‍ 31 വരെ- വി ഡി സതീശന്‍

ബ്രിജ് ഭൂഷനെ കുറ്റവിമുക്തനാക്കിയതിനെതിരെ അപ്പീല്‍ നല്‍കുമോ? തീരുമാനിക്കാന്‍ ദല്‍ഹി പോലീസിന് രണ്ടാഴ്ച സമയം

‘ഈച്ചയെ കൊല്ലാന്‍ കൂടമെന്തിന് ? ദല്‍ഹി മെട്രോ സ്‌റ്റേഷനുകള്‍ പൂര്‍ണ്ണമായും അടച്ചിടരുതെന്ന് സുപ്രീം കോടതി

മണിപ്പൂരില്‍ നിന്നും കണ്ടെടുത്ത സ്റ്റാര്‍ലിങ്ക് ആന്‍റിന (നടുവില്‍- മഞ്ഞ വളയത്തിനുള്ളില്‍)

ഇലോണ്‍ മസ്കിന്റെ സ്റ്റാര്‍ ലിങ്ക് രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയാകുമോ എന്ന ആശങ്ക,; അംബാനിക്ക് വേണ്ടിയല്ല, രാജ്യസുരക്ഷ ഓര്‍ത്താണ് അനുമതി നല്‍കാത്തത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.