Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഉത്തരാഖണ്ഡില്‍ ഉച്ചത്തില്‍ മൈക്ക് പ്രവര്‍ത്തിപ്പിച്ച ഏഴ് പള്ളികള്‍ക്ക് 5000 രൂപ വീതം പിഴയിട്ടു

ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ അനുവദനീയമായതിനേക്കാല്‍ ഉച്ചത്തില്‍ മൈക്ക് പ്രവര്‍ത്തിപ്പിച്ച ഏഴ് പള്ളികള്‍ക്ക് 5000 രൂപ വീതം പിഴയിട്ടു. ജില്ലാ ഭരണകൂടമാണ് പിഴ വിധിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2023, 09:58 pm IST
inIndia

ഹരിദ്വാര്‍: ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ അനുവദനീയമായതിനേക്കാല്‍ ഉച്ചത്തില്‍ മൈക്ക് പ്രവര്‍ത്തിപ്പിച്ച ഏഴ് പള്ളികള്‍ക്ക് 5000 രൂപ വീതം പിഴയിട്ടു. ജില്ലാ ഭരണകൂടമാണ് പിഴ വിധിച്ചത്.  

2018ലെ ഉത്തരാഖണ്ഡ് ഹൈക്കോടതി വിധി പ്രകാരം അനുവദിക്കപ്പെട്ട ശബ്ദനിലവാരത്തേക്കാള്‍ ഉച്ചത്തില്‍ മൈക്ക് പ്രവര്‍ത്തിപ്പിച്ചതാണ് ജില്ലാ ഭരണകൂടത്തെ പ്രകോപിപ്പിച്ചത്. ഹരിദ്വാറിലെ എസ് ഡിഎം പുരാണ്‍ സിങ്ങ് റാണയുടെ ഉത്തരവ് പ്രകാരമായിരുന്നു ശിക്ഷാനടപടി.  

ജമ മസ്ജിത്, ഇബദുള്ളഹാഹിതല (കിക്കര്‍ വാലി) മസ്ജിദ്, ബിലാല്‍ മസ്ജിദ്, ശബരി ജമാ മസ്ജിദും അതിനടത്തുള്ള മറ്റ് രണ്ട് മസ്ജിദുകളും, നഗരത്തിലെ തന്നെ മറ്റൊരു ജമാ മസ്ജിദ് എന്നിവിടങ്ങളിലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. 

Tags: ഉത്തരാഖണ്ഡ്ലൗഡ് സ്പീക്കര്‍മുസ്ലിം പള്ളികള്‍ഹരിദ്വാര്‍പള്ളികളില്‍ ലൗഡ്സ്പീക്കര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും മഴ കുറഞ്ഞു; മണ്ണിടിച്ചില്‍ തുടരുന്നു, ഗതാഗതത്തെ ബാധിച്ചു

India

ഉത്തരാഖണ്ഡിലെ അളകനന്ദ നദിയുടെ തീരത്ത് ട്രാന്‍സ്‌ഫോര്‍മര്‍ പൊട്ടിത്തെറിച്ചു; പോലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

India

കനത്ത മഴയ്‌ക്ക് സാധ്യത; ഹിമാചല്‍ പ്രദേശില്‍ ചുവപ്പ് ജാഗ്രത, പ്രധാനമന്ത്രി സ്ഥിതിഗതികള്‍ വിലയിരുത്തി

India

ഹിന്ദു പെണ്‍കുട്ടിയെ ആക്രമിച്ചതിന് പിന്നാലെ യുവാക്കള്‍ക്ക് സംരക്ഷണമൊരുക്കി ജനക്കൂട്ടം; അള്ളാഹു അക്ബര്‍ മുഴക്കി തടിച്ചു കൂടിയത് നൂറുക്കണക്കിനാളുകള്‍

ബദരിനാഥ് ദേശിയപാതയില്‍ മണ്ണിടിഞ്ഞ് വീണ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നു
India

ഉത്തരാഖണ്ഡില്‍ മണ്ണിടിച്ചില്‍: ദേശീയപാത അടച്ചു; ബദരിനാഥ് തീര്‍ത്ഥാടകരും കുടുങ്ങി

പുതിയ വാര്‍ത്തകള്‍

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.