Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സൈന്യത്തില്‍ ചേര്‍ന്നത് നാനൂറ് യുവാക്കള്‍; മാവോയിസ്റ്റ് ശക്തികേന്ദ്രങ്ങളില്‍ സിആര്‍പിഎഫ് റിക്രൂട്ട്മെന്റ്; യുവജനത മാറുന്ന ഇന്ത്യക്കൊപ്പം

പരിശീലനം മാര്‍ച്ചില്‍ തുടങ്ങുമെന്ന് സിആര്‍പിഎഫ് അധികൃതര്‍ അറിയിച്ചു. 2022 ജൂണ്‍ ഒന്നിനാണ് മാവോയിസ്റ്റ് കേന്ദ്രങ്ങളില്‍ റിക്രൂട്ട്മെന്റ് നടത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം അനുമതി നല്കിയത്. എട്ട് മുതല്‍ പത്ത് ക്ലാസ് വരെയുള്ള വിദ്യാഭ്യാസം മാനദണ്ഡമാക്കിയായിരുന്നു റിക്രൂട്ട്മെന്റ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2023, 10:07 pm IST
inIndia

റായ്‌പൂര്‍: നക്സല്‍, മാവോയിസ്റ്റ് ഭീകരത നടമാടിയ കേന്ദ്രങ്ങളില്‍ നിന്ന് സൈന്യത്തിലേക്ക് ഒഴുക്ക്. ഛത്തിസ്ഗഡിലെ മാവോയിസ്റ്റ് താവളങ്ങളെന്ന് അറിയപ്പെട്ടിരുന്ന ജില്ലകളില്‍നിന്ന് നാനൂറ് ഗോത്രവര്‍ഗ യുവാക്കളാണ് സിആര്‍പിഎഫില്‍ ചേര്‍ന്നത്. കമ്മ്യൂണിസ്റ്റ് ഭീകരത കൊടികുത്തി വാണ സുക്മ, ബീജാപൂര്‍, ദന്തേവാദ ജില്ലകളില്‍ നിന്നുള്ള റിക്രൂട്ട്മെന്റ് പൂര്‍ത്തിയായി.

ഇവരുടെ പരിശീലനം മാര്‍ച്ചില്‍ തുടങ്ങുമെന്ന് സിആര്‍പിഎഫ് അധികൃതര്‍ അറിയിച്ചു. 2022 ജൂണ്‍ ഒന്നിനാണ് മാവോയിസ്റ്റ് കേന്ദ്രങ്ങളില്‍ റിക്രൂട്ട്മെന്റ് നടത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം അനുമതി നല്കിയത്. എട്ട് മുതല്‍ പത്ത് ക്ലാസ് വരെയുള്ള വിദ്യാഭ്യാസം മാനദണ്ഡമാക്കിയായിരുന്നു റിക്രൂട്ട്മെന്റ്. തെരഞ്ഞെടുക്കപ്പെട്ടവരില്‍ പത്തില്‍ താഴെ വിദ്യാഭ്യാസം മാത്രമുള്ള യുവാക്കളെ കേന്ദ്ര, സംസ്ഥാന അംഗീകാരമുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂള്‍ വഴി സിആര്‍പിഎഫ് നേരിട്ട് പഠിപ്പിക്കുന്നതിനും തീരുമാനമുണ്ട്.

സിആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് ആയിരക്കണക്കിന് അപേക്ഷകളാണ് ഈ മേഖലയില്‍ നിന്നുണ്ടായിരുന്നത്. സുരക്ഷാ കാരണങ്ങളാല്‍ അപേക്ഷകരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. സൈന്യത്തില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ച യുവാക്കളുടെ അച്ഛനമ്മമാര്‍ക്കു നേരെ ഭീഷണി ഉയര്‍ന്ന സാഹചര്യത്തിലാണിത്.

കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ വന്നതിന് ശേഷമാണ് ഗോത്രവര്‍ഗമേഖലയില്‍ സിആര്‍പിഎഫ് റിക്രൂട്ട്മെന്റ് ആരംഭിച്ചത്. ആദ്യ റിക്രൂട്ട്മെന്റില്‍ 2016ല്‍ ബീജാപൂര്‍, ദന്തേവാദ, നാരായണ്‍പൂര്‍, സുക്മ ജില്ലകളില്‍നിന്നായി 744 യുവാക്കളെയാണ് തെരഞ്ഞെടുത്തത്. പ്രദേശത്ത് വലിയ തോതില്‍ പരസ്യം കൊടുത്ത് യുവാക്കളെ സൈന്യത്തിലേക്കും പുതിയ ജീവിതത്തിലേക്കും ക്ഷണിച്ചുകൊണ്ടാണ് സിആര്‍പിഎഫ് ഇത്തരമൊരു നീക്കം ഫലവത്തായി നടപ്പാക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

Tags: CRPFമാവോയിസ്റ്റ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ നിർഭയമായി പ്രവർത്തിക്കൂ, ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കും ‘ ; പെല്ലറ്റ് തോക്ക് വിവാദത്തിനിടയിൽ ശക്തമായ സന്ദേശവുമായി സിആർപിഎഫ് ഡിജി ഗ്യാനേന്ദ്ര

News

ഉത്തരവാദിത്വം എനിക്ക്; നടപടിയെക്കുറിച്ച് വിശകലനം നടത്തുന്നു: സിആർപിഎഫ് തലവൻ

ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകരായ സാക്കിർ അഹമ്മദ് ഗാനിയും അയാളുടെ കൂട്ടാളിയായ ലത്തീഫ് ഭട്ടും
India

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ലഷ്കര്‍ ഭീകരരെ തീര്‍ത്ത് സൈന്യം; ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ക്ക് മുന്നില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് രക്ഷയില്ല

India

നീറ്റ് പരീക്ഷയ്‌ക്ക് കനത്ത സുരക്ഷാവലയം; ചോദ്യപേപ്പര്‍ എത്തിക്കുക സൈനികര്‍, സിസിടിവി ക്യാമറകള്‍, ജൂണ്‍ 21 ഞായറാഴ്ച നടക്കുക കുറ്റമറ്റ നീറ്റ് പരീക്ഷ

India

വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോംങ് റൂമികളിലേക്ക് വന്നാല്‍ വെടി; ബംഗാളില്‍ കേന്ദ്രസേന ജാഗ്രതയില്‍

പുതിയ വാര്‍ത്തകള്‍

തിരുപ്പതി ലഡ്ഡു പ്രസാദത്തിന്റെ നെയ്യിൽ മായം ചേർത്ത കേസ് : കമ്പനി പ്രൊമോട്ടറെ കള്ളപ്പണം വെളുപ്പിക്കൽ കുറ്റത്തിന് ഇഡി അറസ്റ്റ് ചെയ്തു

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ ഭാരതത്തിന്റെ പതാകവാഹകനില്‍ മാറ്റം

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

പുതിയ കാലത്തിന്റെ ഗെയിംസിന് ഇന്നു തുടക്കം; ഐച്ചി നഗോയ വിളിക്കുന്നു

ആന്റോ അഗസ്റ്റിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും : നാല് ദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെടാന്‍ എസ് ഐ ടി നീക്കം

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ഇന്ന് അന്തര്‍ദേശീയ സമുദ്രതീര ശുചീകരണ ദിനം: കടലിനോട് കനിവ് കാട്ടിയില്ലെങ്കില്‍…?

യുഎസ് ഉപരോധത്തില്‍ കരുതലോടെ ഭാരതം

വാക്ക് തർക്കത്തിനിടെ സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് മരിച്ചു

മണല്‍ത്തരികളില്‍ നിന്ന് സിലിക്കണിലേക്കും സിസ്റ്റങ്ങളിലേക്കും; സെമികണ്ടക്ടര്‍ രംഗത്ത് ഭാരതത്തിന്റെ കുതിപ്പ്

പിണറായിക്കും റിയാസിനും എതിരെ അന്വേഷണം ആകാമെന്ന് എ ജിയുടെ നിയമോപദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.