Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിനോദസഞ്ചാരികളായി കൊച്ചിയിലെ ഹോട്ടലുകളില്‍ താമസിക്കുന്ന വിദേശ പൗരന്മാരുടെ വിവരങ്ങള്‍ പൊലീസിന് കൈമാറാത്ത ഹോട്ടലുകളില്‍ റെയ്ഡ്

അതിഥികളായി കേരളത്തില്‍ താമസിക്കുന്ന വിദേശ പൗരന്‍മാരുടെ വിവരങ്ങള്‍ നല്‍കാത്ത ഹോട്ടലുകളില്‍ ഉദ്യോഗസ്ഥരുടെ റെയ്ഡ്. വിവരങ്ങള്‍ നല്‍കാത്ത ഹോട്ടലുകള്‍ക്കെതിരെ ബ്യുറോ ഓഫ് എമിഗ്രേഷന്‍ വിഭാഗത്തിന്റെ ഉദ്യോഗസ്ഥരുടെ നിര്‍ദേശത്തിലാണ് റെയ്ഡും മറ്റും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലാണ് ബ്യുറോ ഓഫ് എമിഗ്രേഷന്‍. ഇന്‍റലിജന്‍സ് ബ്യുറോ നല്‍കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2023, 08:47 pm IST
inKerala

കൊച്ചി: അതിഥികളായി കേരളത്തില്‍ താമസിക്കുന്ന വിദേശ പൗരന്‍മാരുടെ വിവരങ്ങള്‍ നല്‍കാത്ത ഹോട്ടലുകളില്‍ ഉദ്യോഗസ്ഥരുടെ റെയ്ഡ്. വിവരങ്ങള്‍ നല്‍കാത്ത ഹോട്ടലുകള്‍ക്കെതിരെ ബ്യുറോ ഓഫ് എമിഗ്രേഷന്‍ വിഭാഗത്തിന്റെ ഉദ്യോഗസ്ഥരുടെ നിര്‍ദേശത്തിലാണ് റെയ്ഡും മറ്റും.  കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലാണ് ബ്യുറോ ഓഫ് എമിഗ്രേഷന്‍. ഇന്‍റലിജന്‍സ് ബ്യുറോ നല്‍കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.  

മതപരിവര്‍ത്തനവും മറ്റു ഗൂഢലക്ഷ്യങ്ങളുമായി നിരവധി വിദേശികള്‍ ഹോട്ടലുകളില്‍ തങ്ങുന്നുണ്ട്. നെടുമ്പാശേരി വിമാനത്തവാളത്തിന് തൊട്ടടുത്ത് പ്രവര്‍ത്തിക്കുന്ന അന്നാ റെസിഡന്‍സിയില്‍ നടത്തിയ റെയ്ഡില്‍ നിരവധി വിദേശ പൗരന്‍മാരുടെ യാത്രാ വിവരങ്ങള്‍ കൊച്ചി ബ്യുറോ ഓഫ് എമിഗ്രേഷന്‍ വിഭാഗത്തിന് കൈമാറാതെ ഇരിക്കുന്നതായി കണ്ടെത്തി.. ഹോട്ടലിലോ ഹോം സ്‌റ്റേയിലെ  ഒരു വിദേശി എത്തിയാല്‍ ഫോം സി പ്രാകരം ആ വ്യക്തിയുടെ വിവരങ്ങള്‍ 24 മണിക്കൂറിനകം പൊലീസില്‍ അറിയിക്കണമെന്നാണ് ചട്ടം. ഇപ്രകാരം എത്തുന്ന വിദേശികളുടെ വിവരങ്ങള്‍ ഹോട്ടലുകളില്‍ സൂക്ഷിക്കുകയും വേണം. എന്നാല്‍ നെടുമ്പാശേരിയലടക്കം നിരവധി ഹോട്ടലുകള്‍ വിദേശികള്‍ താമസിക്കുന്നുണ്ടെങ്കിലും ആ വിവരങ്ങല്‍ പൊലീസിന് പല ഹോട്ടലുകളും കൈമാറിയിട്ടില്ല. ഇതേ തുടര്‍ന്ന് ചില ഹോട്ടലുകളില്‍ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയതെന്ന് പറയുന്നു.  

നെടുമ്പാശേരിയിലെയും കൊച്ചി നഗരത്തിലേയും ചില ഹോട്ടലുകള്‍ പരിശോധന നടത്തിയപ്പോഴാണ് പലരുടെയും വിവരങ്ങള്‍ പൊലീസിന് ഹോട്ടലുകള്‍ നല്‍കുന്നില്ലെന്ന് കണ്ടെത്തിയത്. അത് കൊണ്ട് സംശയമുള്ള ഹോട്ടലുകളില്‍ ബ്യുറോ ഓഫ് എമിഗ്രേഷന്‍ വിഭാഗം പരിശോധന നടത്തി.  

Tags: ബ്യുറോ ഓഫ് എമിഗ്രേഷന്‍ലോകാരോഗ്യ സംഘടനkochiനെടുമ്പാശേരി വിമാനത്താവളംഭക്ഷണശാലtransferകേന്ദ്ര സുരക്ഷാ സേനഇന്‍റലിജെന്‍സ് ബ്യൂറോforeigners
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

Kerala

ഇ ഡിയെ ആക്രമിച്ച കേസിലെ പ്രതികളുടെ പൊലീസ് സ്റ്റേഷനിലെ ഓണാഘോഷം: 7 പൊലീസുകാരെ സ്ഥലം മാറ്റി

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്
Varadyam

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

Kerala

സ്‌ഫോടക വസ്തു നിര്‍വീര്യമാക്കല്‍; ഭാരത – അമേരിക്ക സംയുക്ത നാവികസേന പരിശീലനം കൊച്ചിയില്‍

Kerala

പിണറായിയിലേക്ക് സ്ഥലം മാറ്റിയതിൽ മനോവിഷമം: പഞ്ചായത്തിൽ യോഗത്തിനെത്തിയ ഹെൽത്ത് ഇൻസ്‌പെക്ടർ കുഴഞ്ഞുവീണു മരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

നിഖിലിന്റെ ഓൾറൗണ്ട് മിടുക്കിൽ ട്രിവാൺഡ്രത്തിന് റോയൽ വിജയം

സുകുമാരക്കുറുപ്പിന്റെ തിരോധാനം; പ്രചരിക്കുന്നത് തൃശൂര്‍ സ്വദേശിയുടെ ചിത്രങ്ങൾ, സ്ഥിരീകരിച്ച് കേരള പോലീസ്

ടൈറ്റാൻസ് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത് ,റിലീസ് ഒക്ടോബർ ഒന്നിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.