Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കുഴല്‍മന്ദം അപകടം: ഡ്രൈവറെ കെഎസ്‌ആര്‍ടിസി പിരിച്ചുവിട്ടു, ഇനിയും ഇയാള്‍ സര്‍വീസില്‍ തുടര്‍ന്നാല്‍ കൂടുതല്‍ മനുഷ്യജീവനുകള്‍ നഷ്‌ടമാകും

കെഎസ്‌ആര്‍ടിസി നടത്തിയ ആഭ്യന്തര അന്വേഷണത്തില്‍ ഇയാള്‍ തന്റെ ഭാഗം ന്യായീകരിച്ചെങ്കിലും അപകടം നടന്ന സമയത്ത് ബസിന് പിന്നാലെവന്ന കാറിലുണ്ടായിരുന്ന ഡാഷ്‌ക്യാമില്‍ നിന്നുള‌ള ദൃശ്യങ്ങള്‍ അപകടത്തിന് ഔസേപ്പ് മനപൂര്‍വം കാരണമായതായി തെളിഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2023, 02:19 pm IST
inKerala

പാലക്കാട്: കുഴല്‍മന്ദത്ത് രണ്ട് യുവാക്കളുടെ മരണത്തിനിടയായ അപകടമുണ്ടാക്കിയ ഡ്രൈവറെ കെഎസ്‌ആര്‍ടിസി പിരിച്ചുവിട്ടു. പീച്ചി സ്വദേശിയായ സി.എല്‍ ഔസേപ്പിനെയാണ്  പിരിച്ചുവിട്ടത്. പൊതു നന്മയും കെഎസ്ആര്‍ടിസിയുടെ താല്‍പ്പര്യവും മുന്‍നിര്‍ത്തിയാണ് നടപടിയെന്ന് ഉത്തരവില്‍ പറയുന്നു. ഔസേപ്പ് മുന്‍പും ഇത്തരത്തില്‍ കൃത്യവിലോപം നടത്തിയിട്ടുണ്ടെന്നും അശ്രദ്ധമായി വാഹനമോടിച്ചിട്ടുണ്ടെന്നും പിരിച്ചുവിട്ടുകൊണ്ടുള‌ള ഉത്തരവില്‍ കെഎസ്‌ആര്‍‌ടിസി പറയുന്നു.  

ഇനിയും ഇയാള്‍ സര്‍വീസില്‍ തുടര്‍ന്നാല്‍ കൂടുതല്‍ മനുഷ്യജീവനുകള്‍ നഷ്‌ടമാകുമെന്നും ഇയാളുടെ നടപടി കെഎസ്‌ആര്‍ടിസിയ്‌ക്ക് അവമതിപ്പുണ്ടാക്കിയതായും അതിനാല്‍ അന്വേഷണവിധേയമായി പിരിച്ചുവിടുന്നതായി കെഎസ്‌ആര്‍ടിസി ഉത്തരവിറക്കുകയായിരുന്നു. കെഎസ്‌ആര്‍ടിസി നടത്തിയ ആഭ്യന്തര അന്വേഷണത്തില്‍ ഇയാള്‍ തന്റെ ഭാഗം ന്യായീകരിച്ചെങ്കിലും അപകടം നടന്ന സമയത്ത് ബസിന് പിന്നാലെവന്ന കാറിലുണ്ടായിരുന്ന ഡാഷ്‌ക്യാമില്‍ നിന്നുള‌ള ദൃശ്യങ്ങള്‍ അപകടത്തിന് ഔസേപ്പ് മനപൂര്‍വം കാരണമായതായി തെളിഞ്ഞു. തുടര്‍ന്ന് അന്വേഷണത്തിനൊടുവിലാണ് ഇയാളെ പിരിച്ചുവിടാന്‍ കെഎസ്‌ആര്‍ടി‌സി തീരുമാനിച്ചത്.

2022 ഫെബ്രുവരി 7നായിരുന്നു സംഭവം. പാലക്കാട് നിന്നും വടക്കഞ്ചേരിയിലേക്ക് പോകുകയായിരുന്ന ഫാസ്‌റ്റ് പാസഞ്ചര്‍ ബസിന്റെ ഡ്രൈവറായിരുന്നു ഔസേപ്പ്. റോഡിന് ഇടത് വശത്ത് കടന്നുപോകാന്‍ സ്ഥലമുണ്ടായിട്ടും മനപൂര്‍വം ബസ് വലത് വശത്തേക്ക് കയറ്റുകയും അടുത്തുകൂടി പോകുകയായിരുന്ന ബൈക്കിലുണ്ടായിരുന്ന യുവാക്കളെ തട്ടിയിടുകയുമായിരുന്നു. ബസിന്റെ പിന്നിലെ ചക്രങ്ങള്‍ കയറി യുവാക്കള്‍ തല്‍ക്ഷണം മരിച്ചു.

Tags: കെഎസ്ആര്‍ടിസിTerminationdriver
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

Kollam

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

Pathanamthitta

ഡ്രൈവര്‍ ജോലിക്കിടെ പാടിയ പാട്ട് വൈറല്‍; അഖില്‍ കൃഷ്ണന്റെ സംഗീതയാത്ര ശ്രദ്ധേയമാകുന്നു

Kerala

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

Kerala

കെ.ബി ഗണേഷ്‌കുമാറിനെ ഉദ്ഘാടനത്തിന് ക്ഷണിച്ചു: കരയോഗ ഭരണസമിതിയെ പിരിച്ചുവിട്ട് എൻഎസ്എസ്

പുതിയ വാര്‍ത്തകള്‍

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.