Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

മലമ്പുഴയും പോത്തുണ്ടിയും അന്താരാഷ്‌ട്ര നിലവാരത്തിലേക്ക്; ജലസേചന വകുപ്പിനു കീഴിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം ഒരു ബ്രാന്‍ഡില്‍

മുഴുവന്‍ വിനോദസഞ്ചാരകേന്ദ്രങ്ങളെയും ഒരു കുടക്കീഴില്‍ കൊണ്ടുവന്ന് വികസനപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുവാനുള്ള ഒരുക്കത്തിലാണ് കെഐഡിസി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2023, 02:47 pm IST
inTravel

മലമ്പുഴ: വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള നീക്കത്തില്‍ ജില്ലയില്‍ നിന്ന് മലമ്പുഴയും, പോത്തുണ്ടിയും പരിഗണനയില്‍. ജലസേചന വകുപ്പിനു കീഴിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം ഒരു ബ്രാന്‍ഡില്‍ (വാണിജ്യമുദ്ര) കൊണ്ടുവരാനാണ് പദ്ധതി. വിനോദ സഞ്ചാര വകുപ്പിന്റെ സഹകരണത്തോടെ പ്രാദേശിക പ്രത്യേകതകളുള്‍പ്പെടുത്തി ഇവയെ ആഗോള തലത്തില്‍ ഉയര്‍ത്തുകയെന്നതാണ് ലക്ഷ്യം.  

കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡവലെപ്മെന്റ് കോര്‍പ്പറേഷനാണ് (കെഐഡിസി) ഏകോപന ചുമതല. അണക്കെട്ടുകളോടുചേര്‍ന്നുള്ള വിനോദ സഞ്ചാരകേന്ദ്രങ്ങളെല്ലാം ജലസേചനവകുപ്പിനു കീഴിലാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികള്‍ എത്തുന്നതും, വരുമാനം ലഭിക്കുന്നതും മലമ്പുഴയില്‍ നിന്നാണ്.

സംസ്ഥാനത്തെ 11 അണക്കെട്ടുകളിലും,ഒരു റെഗുലേറ്ററിലും ജലസംഭരണം നടത്തുന്നുണ്ടെന്നതിനാല്‍ മിക്കതിലും വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഉണ്ട്. മുഴുവന്‍ വിനോദസഞ്ചാരകേന്ദ്രങ്ങളെയും ഒരു കുടക്കീഴില്‍ കൊണ്ടുവന്ന് വികസനപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുവാനുള്ള ഒരുക്കത്തിലാണ് കെഐഡിസി. വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ നിലവിലെ സൗകര്യം ഉപയോഗപ്പെടുത്തിയാണ് അവയെ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ ശ്രമിക്കുന്നത്.

സാധ്യമായ പ്രദേശങ്ങളിലെല്ലാം ബോട്ടിംഗ്, പായ് വഞ്ചി, തുഴവഞ്ചി, ജല കായിക – സാഹസിക പ്രകടനങ്ങളുള്‍പ്പെടുത്താന്‍ ആലോചനയുണ്ട്. അതതു പ്രദേശങ്ങളെ സമഗ്രമായി പഠിച്ച് തനത് സൗന്ദര്യം നഷ്ടപ്പെടുത്താതെയും, പ്രകൃതിക്ക് ഭീഷണിയാവാത്ത രീതിയിലുമാണ് പുതിയ സംവിധാനം ഒരുക്കുന്നത്.

കൊവിഡിന് ശേഷം വിനോദസഞ്ചാരകേന്ദ്രങ്ങള്‍ സജീവമായി. ഇതിലൂടെ വരുമാനത്തിലും വര്‍ധനവുണ്ട്.  വിനോദ സഞ്ചാര കേന്ദ്രങ്ങളെ അന്താരാഷ്‌ട്ര നിലവാരത്തിലേക്കുയര്‍ത്തുമ്പോള്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് വിനോദസഞ്ചാരികള്‍. 

Tags: ടൂറിസംമലമ്പുഴPothundi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നെന്‍മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമര പിടിയില്‍, പിടിയിലായത് ഭക്ഷണം കഴിക്കാന്‍ വീട്ടിലേക്ക് വരും വഴി

Kerala

നെന്മാറയിലെ ഇരട്ടക്കൊലപാതകം: ചെന്താമരയ്‌ക്കായുളള തെരച്ചില്‍ ബുധനാഴ്ച തുടരും

Kerala

രാജ്യസ്‌നേഹവും ഐക്യവും പ്രകീര്‍ത്തിച്ച് ഫോര്‍ട്ട് കൊച്ചിയില്‍ ‘ഹര്‍ഘര്‍ തിരംഗ’ റാലി സംഘടിപ്പിച്ച് ഇന്ത്യാടൂറിസം കൊച്ചി

Thrissur

തുമ്പൂര്‍മുഴി ബട്ടര്‍ഫ്‌ളൈ ഗാര്‍ഡൻ നവീകരണം; ശുചിമുറിയടക്കമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ക്രമക്കേട്, മാലിന്യങ്ങൾ ചെല്ലുന്നത് സമീപത്തെ പുഴയിൽ

India

വെള്ളച്ചാട്ടം കാണാന്‍ കാറില്‍ വന്നു; അച്ഛനും മകളും കാറോടെ ജലാശയത്തില്‍ വീണു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സണ്ണി എം. കപിക്കാടിന്റെ പരാമർശങ്ങൾ ന്യായീകരിക്കാനാവില്ല; ശക്തമായി പ്രതിഷേധിച്ച് ശബരിമല-മാളികപ്പുറം മേൽശാന്തി സമാജം

ഇടവേളയ്‌ക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന്റെ ലാറക്ക് ദ്വീപിൽ അമേരിക്കൻ ആക്രമണം, സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു

ട്രാഫിക് പിഴത്തുകകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്ക് മുന്നറിയിപ്പ് നൽകി കുവൈറ്റ്

ദൽഹിയിൽ ആളൊഴിഞ്ഞ സ്ലീപ്പർ ബസിനുള്ളിൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി: ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു 14434 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

പ്രധാനമന്ത്രി മോദിയും പുടിനും ഇന്ന് ബിഷ്കെക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും : ഊർജ്ജ , വള വിതരണം പ്രധാന അജണ്ട

മക്ക ഉടമ്പടിക്ക് ശേഷമുള്ള ആദ്യ യോഗത്തിനായി അസിം മുനീർ തുർക്കിയിലെത്തുന്നു : വലിയ നേട്ടങ്ങൾ പ്രതീക്ഷിച്ച് പാകിസ്ഥാൻ

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

ആർ‌എസ്‌എസിനെയും ബിജെപിയെയും വിമർശിക്കാൻ സ്വാതന്ത്ര്യമുണ്ട്, പക്ഷേ രാജ്യത്തെ അപമാനിച്ചാൽ വലിയ വില നൽകേണ്ടിവരും : പൊട്ടിത്തെറിച്ച് കിരൺ റിജിജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.