Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ജമ്മു കശ്മീരില്‍ തൊഴിലില്ലായ്‌മ നിരക്ക് 14.8 ശതമാനമായി കുറഞ്ഞു; ‘മിഷന്‍ യൂത്ത്’ രാജ്യത്തെ യുവാക്കള്‍ക്ക് പ്രതീക്ഷ നല്‍ക്കുന്നു

തൊഴിലില്ലായ്‌മ പരിഹരിക്കാന്‍ ജമ്മു കശ്മീര്‍ ഭരണകൂടം നടത്തുന്ന പരിശ്രമങ്ങളുടെ വിജയമായാണ് ഈ കണക്ക് വിലയിരുത്തുന്നത്. യുവാക്കളെ സ്വയം തൊഴിലിലേക്ക് ആകര്‍ഷിക്കുന്നതിനായി 2022ല്‍ നിരവധി പുതിയ സംരംഭങ്ങളാണ് ഭരണകൂടം അവതരിപ്പിച്ചത്. മിഷന്‍ യൂത്ത് എന്ന പേരില്‍ യുവാക്കള്‍ക്ക് സംരംഭങ്ങള്‍ തുടങ്ങാന്‍ സര്‍ക്കാര്‍, സ്വകാര്യമേഖലകളില്‍ അവസരമൊരുക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2023, 10:01 pm IST
inIndia

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ തൊഴിലില്ലായ്‌മാ നിരക്ക് ഡിസംബറില്‍ 23.9 ശതമാനത്തില്‍ നിന്ന് 14.8 ശതമാനമായി കുറഞ്ഞെന്ന് സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കണോമി യുടെ റിപ്പോര്‍ട്ട്. രാജ്യത്താകെ ഗ്രാമീണമേഖലകളിലെ തൊഴിലില്ലായ്‌മ നിരക്ക് 7.55 ശതമാനത്തില്‍ നിന്ന് 7.44 ശതമാനമായും കുറഞ്ഞു.

തൊഴിലില്ലായ്‌മ പരിഹരിക്കാന്‍ ജമ്മു കശ്മീര്‍ ഭരണകൂടം നടത്തുന്ന പരിശ്രമങ്ങളുടെ വിജയമായാണ് ഈ കണക്ക് വിലയിരുത്തുന്നത്. യുവാക്കളെ സ്വയം തൊഴിലിലേക്ക് ആകര്‍ഷിക്കുന്നതിനായി 2022ല്‍ നിരവധി പുതിയ സംരംഭങ്ങളാണ് ഭരണകൂടം അവതരിപ്പിച്ചത്. മിഷന്‍ യൂത്ത് എന്ന പേരില്‍ യുവാക്കള്‍ക്ക് സംരംഭങ്ങള്‍ തുടങ്ങാന്‍ സര്‍ക്കാര്‍, സ്വകാര്യമേഖലകളില്‍ അവസരമൊരുക്കുകയായിരുന്നു.

മുംകിന്‍ എന്ന പേരില്‍ ഗതാഗത മേഖലയില്‍ സുസ്ഥിരമായ ഉപജീവനമാര്‍ഗം കണ്ടെത്തുന്നതിന് യുവാക്കള്‍ക്ക് സബ്‌സിഡി അടിസ്ഥാനത്തില്‍ ചെറുകിട വാണിജ്യ വാഹനങ്ങള്‍ വാങ്ങാന്‍ സൗകര്യമൊരുക്കിയത് ഇതിന്റെ ഭാഗമാണ്. ഒരു ഗുണഭോക്താവിന് വാഹനത്തിന്റെ വിലയുടെ 10 ശതമാനം സര്‍ക്കാരും പത്ത് ശതമാനം വാഹന നിര്‍മ്മാതാക്കളും സംഭാവന ചെയ്യുന്നതാണ് പദ്ധതി.

യുവതികള്‍ക്കായി യൂത്ത് എന്റര്‍പ്രൈസ് വിത്ത് ഇന്നൊവേഷന്‍ എന്ന വിഷയത്തെ അടിസ്ഥാനമാക്കി സ്പറിങ് എന്റര്‍പ്രണര്‍ഷിപ്പ് ഇനിഷ്യേറ്റീവ് സ്‌കീമും യൂത്ത് മിഷന്റെ കീഴിലാണ് തുടങ്ങിയത്. യുവതികളെ സംരംഭങ്ങളിലേക്ക് നയിക്കുന്ന തേജസ്വിനി പദ്ധതിക്ക് വലിയ പ്രതികരണമാണ് ലഭിച്ചത്. അഞ്ച് ലക്ഷം രൂപ വരെ ഈ പദ്ധതിയില്‍ ധനസഹായം നല്കും. സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്നവര്‍ക്ക് രണ്ടു ലക്ഷം രൂപ അധിക ധനസഹായവും നല്‍കും.

ഡെന്റല്‍ പ്രൊഫഷണലുകള്‍ ക്ലിനിക്ക് സ്ഥാപിക്കുന്നതിന് 8 ലക്ഷം രൂപയാണ് സഹായമായി നല്‍കുന്നത്. 400 ഡോക്ടര്‍മാരുടെയും 400 ടെക്‌നീഷ്യന്‍മാരുടെയും തൊഴിലവസരങ്ങള്‍ ലക്ഷ്യമിട്ട് 200 ക്ലിനിക്കുകള്‍ ഭരണകൂടം പോയവര്‍ഷം ആരംഭിച്ചു. ‘റൈസ് ടുഗെദര്‍’ എന്ന പേരില്‍ പ്രത്യേകം രൂപകല്പന ചെയ്ത സാമൂഹ്യ അധിഷ്ഠിത ഉപജീവന പദ്ധതിയും വലിയ വിജയമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. പുതിയ സംരംഭങ്ങളിലൂടെ സമാജത്തെയാകെ അവരുടെ പങ്കാളിത്തത്തോടെ ഉയര്‍ത്തുകയാണ് പദ്ധതി ലക്ഷ്യം വച്ചതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Tags: ജമ്മു കശ്മീര്‍ജമ്മുകേന്ദ്ര സര്‍ക്കാര്‍modi governmentjob opportunities
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

1.25 ലക്ഷം ജനപ്രതിനിധികള്‍ വന്ദേമാതരം പാടും; നാളെ വാര്‍ഡ് തലങ്ങളില്‍ പ്രത്യേക പരിപാടികള്‍

Career

റെയില്‍വേയില്‍ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്: ഒഴിവുകള്‍ 3993

India

‘ കുറ്റവാളികൾക്കെതിരെ മോദി സർക്കാരിന്റെ ത്രിശൂൽ’ ; വിവിധ രാജ്യങ്ങളിലേക്ക് ഒളിച്ചോടിയ 274 പേരെ തിരികെയെത്തിച്ചു, 17,000 കോടി രൂപ കണ്ടുകെട്ടി

Kerala

കേരളത്തിന്റെ നഗരവികസനത്തിന് 60 കോടി രൂപ അനുവദിച്ച് കേന്ദ്രം; മോദി സർക്കാരിന്റേത് മാതൃകാപരമായ നടപടി: കുമ്മനം രാജശേഖരൻ

India

സിജെപി സമരത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് ഹേമമാലിനിയും കങ്കണ റണാവത്തും

പുതിയ വാര്‍ത്തകള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.