Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Career

റെയില്‍വേയില്‍ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്: ഒഴിവുകള്‍ 3993

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2026, 08:00 am IST
inCareer

കേരളത്തില്‍ 101 പേര്‍ക്ക് അവസരം യോഗ്യത- എന്‍ജിനീയറിങ് ഡിപ്ലോമ/ബിഇ/ബിടെക്

സപ്തംബര്‍ 13 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം വിശദവിവരങ്ങള്‍ www.rrbthiruvananthapuram.gov.in ല്‍

ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട് തസ്തികകളിലേക്ക് റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡുകള്‍ (ആര്‍ആര്‍ബി) അപേക്ഷ ക്ഷണിച്ചു. ആകെ 3993 ഒഴിവുകളുണ്ട്.
തിരുവനന്തപുരം ആര്‍ആര്‍ബിയുടെ കീഴില്‍ കേരളത്തില്‍ 101 പേര്‍ക്കാണ് അവസരം. ഇവിടെ റെയില്‍വേയുടെ വിവിധ വകുപ്പ്/ഉപവകുപ്പിലും ലഭ്യമായ ഒഴിവുകള്‍- ഇലക്ട്രിക്കല്‍/ടിആര്‍ഡി 6, എന്‍ജിനീയറിങ്-പെര്‍മനന്റ് വേ 33, വര്‍ക്ക്‌സ് 20, കാരിയേജ് ആന്‍ഡ്് വാഗണ്‍ 32, എസ് ആന്‍ഡ് ടി/സിഗ്‌നല്‍ 5, ടെലികമ്യൂണിക്കേഷന്‍ 1. പട്ടികജാതി/വര്‍ഗ്ഗം, ഒബിസി നോണ്‍ ക്രീമിലെയര്‍, ഇബ്ല്യുഎസ്, വിമുക്തഭടന്മാര്‍, ഭിന്നശേഷിക്കാര്‍ എന്നീ വിഭാഗങ്ങള്‍ക്ക് നിശ്ചിത ഒഴിവുകള്‍ സംവരണം ചെയ്തിട്ടുണ്ട്. അടിസ്ഥാന ശമ്പളം 35,400 രൂപയാണ്. ക്ഷാമബത്ത, വീട്ടുവാടകബത്ത, പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും ലഭിക്കും.

ത്രിവത്‌സര അംഗീകൃത എന്‍ജിനീയറിങ് ഡിപ്ലോമകാര്‍ക്കും ബിഇ/ബിടെക് ബിരുദക്കാര്‍ക്കും അപേക്ഷിക്കാം. ഇലക്ട്രിക്കല്‍/ഇലക്‌ട്രോണിക്‌സ്/മെക്കാനിക്കല്‍/പ്രൊഡക്ഷന്‍/സിവില്‍/ഇന്‍ഡസ്ട്രിയല്‍/ഓട്ടോമൊബൈല്‍/ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ മുതലായ ബ്രാഞ്ചുകാര്‍ക്കാണ് അവസരം. പ്രായപരിധി 18-33 വയസ്. എസ്‌സി/എസ്ടികാര്‍ക്ക് 5 വര്‍ഷം, ഒബിസി നോണ്‍ ക്രീമിലെയര്‍ 3 വര്‍ഷം, ഭിന്നശേഷിക്കാര്‍ 10 വര്‍ഷം എന്നിങ്ങനെ പ്രായപരിധിയില്‍ ഇളവുണ്ട്. വിമുക്തഭടന്മാര്‍ക്ക് ചട്ടപ്രകാരമുള്ള ഇളവ് ലഭിക്കും. വിധവകള്‍ക്കും നിയമപരമായി വിവാഹബന്ധം വേര്‍പെടുത്തി പുനര്‍വിവാഹം ചെയ്യാത്തവര്‍ക്കും 35 വയസാണ് പ്രായപരിധി. വിശദമായ യോഗ്യതാ മാനദണ്ഡങ്ങളും അപേക്ഷിക്കാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളുമെല്ലാം വിജ്ഞാപനത്തിലുണ്ട്.

അപേക്ഷാ ഫീസ് 500 രൂപയാണ്. എസ്‌സി/എസ്ടി/ഭിന്നശേഷിക്കാര്‍/വിമുക്തഭടന്മാര്‍/വനിതകള്‍/ട്രാന്‍സ്ജന്‍ഡര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് 250 രൂപ മതി. ഡബിറ്റ്/ക്രഡിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിങ്, യുപിഐ ഉപയോഗിച്ച് ഫീസ് അടയ്‌ക്കാം. തിരുവനന്തപുരം അടക്കം ഏതെങ്കിലും ഒരു ആര്‍ആര്‍ബിയുടെ വെബ്‌സൈറ്റില്‍ സപ്തംബര്‍ 13 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാവുന്നതാണ്. ഫീസ് 15 വരെ സ്വീകരിക്കും. നിയമനമാഗ്രഹിക്കുന്ന റെയില്‍വേ ഡിവിഷന്‍/മേഖല, തസ്തിക എന്നിവ മുന്‍ഗണനാക്രമത്തില്‍ അപേക്ഷയില്‍ രേഖപ്പെടുത്താം. ഒന്നിലധികം ആര്‍ആര്‍ബികളില്‍ അപേക്ഷിക്കാന്‍ പാടില്ല. കൂടുതല്‍ വിവരങ്ങളും അപ്‌ഡേറ്റുകളും തിരുവനന്തപുരം ആര്‍ആര്‍ബിയുടെ വെബ്‌സൈറ്റായ www.rrbthiruvananthapuram.gov.in ല്‍ ലഭിക്കും.

 

Tags: job opportunitiesRailway Junior EngineerDepot Material Superintendent
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗള്‍ഫില്‍ തൊഴില്‍ അവസരങ്ങളുമായി ലുലു ഗ്രൂപ്പ്; അഭിമുഖം ഈ മൂന്ന് ജില്ലകളില്‍

Kerala

മലയാളി നഴ്സുമാര്‍ക്ക് ഫ്രാന്‍സില്‍ തൊഴിലവസരം ലഭ്യമാക്കുമെന്ന് ഇന്ത്യയിലെ ഫ്രഞ്ച് അംബാസിഡര്‍ തിയെറി മതൗ

Kerala

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് തൊഴിലവസരം: ഡെന്‍മാര്‍ക്ക് സംഘം നോര്‍ക്കയുമായി ചര്‍ച്ച നടത്തി

India

അഞ്ച് വര്‍ഷത്തിനുള്ളില്‍ 500,000 തൊഴിലവസരം സൃഷ്ടിക്കാന്‍ ടാറ്റ ഗ്രൂപ്പിനു കഴിയുമെന്ന് ചെയര്‍മാന്‍

Business

രാജ്യത്ത്‌ നിരവധി തൊഴിലവസരങ്ങളൊരുക്കി മുത്തൂറ്റ്‌ മൈക്രോഫിന്‍ തൊഴില്‍ മേളകള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഈ അയ്യപ്പനിന്ദയ്‌ക്ക് അന്ത്യം കുറിക്കണം

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

പ്രളയം: ഭാരതത്തിനുള്ള വൈദ്യുതി വിഹിതം നേപ്പാള്‍ പകുതിയാക്കി

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! നാല് മണിയോടെ നഗരം പുലികൾ കീഴടക്കും; ഓണാഘോഷത്തിന് സമാപനം

റെയില്‍വേയില്‍ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്: ഒഴിവുകള്‍ 3993

കൃഷ്ണസ്പര്‍ശം: വേണുനാഥം

മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയില്‍ ദിവസ വേതന ജോലിക്ക് അവസരം

ആലോചനാമൃതം: ‘ആഗ്രഹം’

ശ്രീരാമനാമവിജയം കഥകളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.