Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

പുതിയ തുടക്കം; ഇന്ത്യ-ശ്രീലങ്ക ആദ്യ ട്വന്റി20 ഇന്ന്, മത്സരം രാത്രി 7.30ന് വാംഖ്‌ഡെയില്‍

2024ലെ ട്വന്റി20 ലോകകപ്പ് ലക്ഷ്യമിട്ടുള്ള ടീം കെട്ടിപ്പടുക്കലിനും പരിമിത ഓവര്‍ ക്രിക്കറ്റില്‍ രോഹിതിന്റെ പിന്‍ഗാമിയായി ഹാര്‍ദിക്കിന്റെ ആരോഹണത്തിനും ഒരുപക്ഷെ, ഈ പരമ്പര മറുപടി നല്കിയേക്കാം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2023, 11:39 am IST
inCricket

മുംബൈ: പുതിയ വര്‍ഷത്തില്‍ ഒരു പുതിയ തുടക്കത്തിനൊരുങ്ങുകയാണ് ട്വന്റി20യില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം. രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും കെ.എല്‍. രാഹുലുമില്ലാതെ ഹാര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തില്‍ യുവനിര രംഗത്ത്. 2024ലെ ട്വന്റി20 ലോകകപ്പ് ലക്ഷ്യമിട്ടുള്ള ടീം കെട്ടിപ്പടുക്കലിനും പരിമിത ഓവര്‍ ക്രിക്കറ്റില്‍ രോഹിതിന്റെ പിന്‍ഗാമിയായി ഹാര്‍ദിക്കിന്റെ ആരോഹണത്തിനും ഒരുപക്ഷെ, ഈ പരമ്പര മറുപടി നല്കിയേക്കാം.  

ഗുജാറത്ത് ടൈറ്റന്‍സിനെ ഐപിഎല്‍ കിരീടത്തിലേക്കു നയിച്ച ശേഷം ഹാര്‍ദിക് നയിച്ച പരമ്പരകളില്‍ ടീം മികച്ച പ്രകടനം നടത്തിയിരുന്നു. ട്വന്റി20യിലെ നമ്പര്‍ വണ്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവാണ് ഹാര്‍ദിക്കിന്റെ ഉപനായകന്‍. പുതിയൊരു ഓപ്പണിങ് സഖ്യത്തിന്റെ കേളികൊട്ടാകും പരമ്പര. ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയില്‍ വേഗമേറിയ ഇരട്ടശതകം നേടി ഞെട്ടിച്ച വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷനാകും ഒരു വശത്ത്. ഋതുരാജ് ഗെയ്‌ക്ക്‌വാദും ശുഭ്മന്‍ ഗില്ലുമാണ് രണ്ടാം സ്ഥാനത്തിനായുള്ളത്. അതില്‍ ഋതുരാജിനാണ് മുന്‍തൂക്കം. മുന്‍പ് ദേശീയ ടീമില്‍ കളിച്ചതിന്റെ പരിചയസമ്പത്ത്. ശുഭ്മന്നാകട്ടെ ട്വന്റി20യില്‍ ഇതുവരെ കളിച്ചിട്ടില്ല. മൂന്നാമനായി സൂര്യകുമാറും നാലാമനായി ഹാര്‍ദിക്കും എത്തും. ബൗളിങ് സേവനം  കൂടി ലക്ഷ്യമിട്ടാല്‍ ദീപക് ഹൂഡയ്‌ക്ക് അവസരമൊരുങ്ങും. അവസാന ബാറ്റിങ് സ്ഥാനത്തിന് സഞ്ജു സാംസണിനാണ് മുന്‍തൂക്കം. ഇതുവരെ രാജ്യാന്തര മത്സരം കളിക്കാത്ത രാഹുല്‍ ത്രിപാഠിയേക്കാള്‍ സഞ്ജുവിനെ തുണയ്‌ക്കുന്നത് രാജ്യാന്തര പരിചയം.  

അര്‍ഷദീപ് സിങ്ങും ഹര്‍ഷല്‍ പട്ടേലുമാകും പേസ് ആക്രമണം തുടങ്ങുക. സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ എന്ന നിലയില്‍ യുസ്‌വേന്ദ്ര ചഹലിന് സാധ്യത. സ്പിന്നിങ് ഓള്‍റൗണ്ടര്‍മാരെ പരിഗണിച്ചാല്‍ വാഷിങ്ടണ്‍ സുന്ദറും അക്‌സര്‍ പട്ടേലും ഇടംപിടിക്കും. മൂന്നാമതൊരു പേസറുണ്ടെങ്കില്‍ ഉമ്രാന്‍ മാലിക്കിനാണ് സാധ്യത. വിദേശ മണ്ണില്‍ ട്വന്റി20യിലും ഏകദിനത്തിലും കളിച്ചിട്ടുണ്ട് മാലിക്ക്. ആഭ്യന്തര രംഗത്തെ മിന്നും താരങ്ങള്‍ മുകേഷ് കുമാറും ശിവം മാവിയുമാണ് മറ്റ് രണ്ട് പേസര്‍മാര്‍. വിഖ്യാതമായ വാംഖ്‌ഡെയിലെ റണ്ണൊഴുകും പിച്ചില്‍ ഏത് ടീം കോമ്പിനേഷനാകും ഹാര്‍ദിക് തെരഞ്ഞെടുക്കയെന്ന് കണ്ടറിയണം.

ഏഷ്യാ കപ്പ് ചാമ്പ്യന്മാരെന്ന പകിട്ടോടെയാണ് ശ്രീലങ്ക എത്തുന്നത്. കഴിഞ്ഞ വര്‍ഷം ഏഷ്യാ കപ്പില്‍ ഇന്ത്യയെ തോല്‍പ്പിച്ചിരുന്നു ദാസുന്‍ ഷനക നയിക്കുന്ന താരതമ്യേന യുവനിരയടങ്ങിയ ടീം. പക്ഷെ, അതിനു മുന്‍പ് മൂന്നു മത്സര പരമ്പരയിലെ മൂന്നു ഇന്ത്യ ജയിച്ചിരുന്നു. ബാറ്റ് കൊണ്ടും പന്തു കൊണ്ടും കളി തിരിക്കുന്ന ദാസുന് പുറമെ ട്വന്റി20യിലെ മിന്നും ബൗളര്‍മാരിലൊരാളായ വാനിന്ദു ഹസരംഗ, ബാറ്റിങ്ങിലെ നെടംതൂണ്‍ ഭാനുക രജപക്ഷെ എന്നിവരുടെ സാന്നിധ്യവും മുതല്‍ക്കൂട്ട്. പാത്തും നിസങ്ക, അവിഷ്‌ക ഫെര്‍ണാണ്ടൊ, കുശാല്‍ മെന്‍ഡിസ്, ധനഞ്ജയ ഡിസില്‍വ, മഹീഷ് തീക്ഷ്ണ തുടങ്ങിയവരും കരുത്താകും.

Tags: indiacricketശ്രീലങ്ക
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

Cricket

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ മുംബൈയെ തകർത്ത് കേരളം

Cricket

വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം, ഉത്തരാഖണ്ഡിനെതിരെ 16 റൺസ് വിജയം

India

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

പുതിയ വാര്‍ത്തകള്‍

ബസില്‍ വയോധികയുടെ മാല കവരാന്‍ ശ്രമിച്ച ഇതരസംസ്ഥാനക്കാരായ യുവതികള്‍ പിടിയിലായി

രാഷ്‌ട്രപതിയെ കാണാന്‍ പോയ രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി; ‘വോട്ട് ചോരി’യെപ്പറ്റി പറഞ്ഞപ്പോള്‍ തെളിവ് ചോദിച്ച് രാഷ്‌ട്രപതി

പ്രിയങ്ക ചതുര്‍വേദി എംപിയുടെ കുടുംബത്തോടൊപ്പം പ്രധാനമന്ത്രി മോദി.

നരേന്ദ്ര മോദിജി, അങ്ങയുടെ സമയത്തിനും സ്നേഹനിർഭരമായ വാക്കുകൾക്കും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളാണ്: പ്രിയങ്ക ചതുര്‍വേദി

സുഹൃത്തുമൊത്ത് ബൈക്കില്‍ സഞ്ചരിക്കവെ മുണ്ടക്കയം സ്വദേശിനിയായ നഴ്‌സ് അപകടത്തില്‍ മരിച്ചു

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

നന്ദി​ഗ്രാമിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ബിജെപി ; ഹസിറാണി രഥ് 1,22,753 വോട്ടിന് വിജയിച്ചു

തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആരോപണം ശരിയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണം; ബി ബി ഗോപകുമാര്‍ എം എല്‍ എ

രാഹുല്‍ ഗാന്ധിയെയും ഇലോണ്‍ മസ്കിനെയും പൊളിച്ചടുക്കി ജ്യോതിരാദിത്യ സിന്ധ്യ; ഇന്ത്യയില്‍ കുത്തകകളെ ഒരു മേഖലയിലും അനുവദിക്കില്ലെന്ന് സിന്ധ്യ

നാഗോൺ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ദേവാശിഷ് ​​ശർമ്മയ്‌ക്ക് മിന്നും വിജയം : കോൺഗ്രസിന് 9 ശതമാനം വോട്ട് മാത്രം , കെട്ടിവച്ച പൈസയും പോയി

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.