Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
Bollywood

ഇന്ത്യയുടെ കോവിഡ് വാക്സിന്‍ ദൗത്യത്തെ തകര്‍ക്കാന്‍ നോക്കിയ പ്രതിപക്ഷത്തെ തുറന്നുകാട്ടുന്ന ‘വാക്സിന്‍ വാര്‍’ എന്ന സിനിമയുമായി വിവേക് അഗ്നിഹോത്രി

'വാക്സിന്‍ വാര്‍' എന്ന പുതിയ സിനിമയില്‍ ഇന്ത്യയുടെ കോവിഡ് വാക്സിന്‍ ദൗത്യത്തെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷപാര്‍ട്ടികള്‍ എങ്ങിനെ തകര്‍ക്കാന്‍ നോക്കിയെന്നത് ഉള്‍പ്പെടെയുള്ള അപ്രിയസത്യങ്ങള്‍ വിവേക് അഗ്നി ഹോത്രി പുറത്തുകൊണ്ടുവരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2023, 04:22 pm IST
inBollywood

ന്യൂദല്‍ഹി: ‘വാക്സിന്‍ വാര്‍’ എന്ന പുതിയ സിനിമയില്‍ ഇന്ത്യയുടെ കോവിഡ് വാക്സിന്‍ ദൗത്യത്തെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷപാര്‍ട്ടികള്‍ എങ്ങിനെ തകര്‍ക്കാന്‍ നോക്കിയെന്നത് ഉള്‍പ്പെടെയുള്ള അപ്രിയസത്യങ്ങള്‍ വിവേക് അഗ്നി ഹോത്രി പുറത്തുകൊണ്ടുവരുന്നു. കശ്മീരിലെ ഇസ്ലാമിക തീവ്രവാദത്തിന്റെ നിഷ്ഠുരത പച്ചയ്‌ക്ക് പുറത്തെത്തിച്ച കശ്മീര്‍ ഫയല്‍സിന് ശേഷം വീണ്ടും അമ്പരപ്പിക്കുന്ന അടുത്ത സിനിമയ്‌ക്ക് തയ്യാറെടുക്കുകയാണ് വിവേക് അഗ്നിഹോത്രി.  

വാക്സിന്‍ വാര്‍ എന്ന സിനിമയിലും അനുപം ഖേര്‍ അഭിനയിക്കുന്നുണ്ട്. ഇന്ത്യയില്‍ നിര്‍മ്മിച്ച കോവിഡ് വാക്സിന്റെ ഫലപ്രാപ്തിയെക്കുറിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ സംശയംപ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ജനങ്ങള്‍ ആദ്യഘട്ടത്തില്‍ വാക്സിന്‍ എടുക്കാന്‍ മടിച്ചിരുന്നു. എന്നാല്‍ പിന്നീട് ലോകം ഇന്ത്യയില്‍ നിര്‍മ്മിച്ച വാക്സിനെ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു. ഒപ്പം ഇന്ത്യയില്‍ വാക്സിനെതിരായ യുദ്ധം എത്ര സമര്‍ത്ഥമായാണ് മോദി സര്‍ക്കാര്‍ നടത്തിയതെന്നും ഈ സിനിമ വസ്തുതകളുടെ അടിസ്ഥാനത്തില്‍ തുറന്നുകാട്ടുന്നു.  

തിങ്കളാഴ്ച അനുപം ഖേര്‍ തന്നെയാണ് വിവേക് അഗ്നിഹോത്രിയുടെ വാക്സിന്‍ വാര്‍ എന്ന സിനിമ തന്റെ 534ാം സിനിമയെന്ന് പ്രഖ്യാപിച്ചത്. അനുപം ഖേര്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് താന്‍ വാക്സിന്‍ വാര്‍ എന്ന സിനിമയുടെ ഭാഗമാണെന്ന് അറിയിച്ചത്. മിഥുന്‍ ചക്രവര്‍ത്തിയും ദര്‍ശന്‍ കുമാറും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. 2022ല്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ ബോളിവുഡിലെ രണ്ടാമത്തെ സിനിമയായിരുന്നു ‘വാക്സിന്‍ വാര്‍’. 

Tags: congressയുദ്ധംഅനുപം ഖേര്‍Instagramവിവേക് അഗ്നിഹോത്രിമിഥുന്‍ ചക്രവര്‍ത്തിവാക്സിന്‍ വാര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

India

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

India

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

India

ബംഗാളില്‍ മമതയെ തള്ളി രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസിനൊപ്പം മമതയുടെ തൃണമൂലിനെ വേണ്ടെന്ന് രാഹുല്‍…അവസരവാദികളായി കോണ്‍ഗ്രസ്

India

രാജസ്ഥാൻ തദ്ദേശ തെരഞ്ഞെടുപ്പ് : 1,937 വാർഡുകളിൽ വിജയക്കുതിപ്പുമായി ബിജെപി ; കോൺഗ്രസ് 1,646 വാർഡുകളിൽ

പുതിയ വാര്‍ത്തകള്‍

ഓച്ചിറ 28-ാം ഓണാഘോഷം: 3 താലൂക്കുകളില്‍ അവധി

തിരുവനന്തപുരത്ത് 5 വയസുകാരന്‍ കിണറ്റില്‍ മരിച്ച നിലയില്‍

2026 ഒക്ടോബര്‍ ഒന്നിന് ശേഷം ആധാറുമായി ലിങ്ക് ചെയ്യാന്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് എല്‍പിജി സിലിണ്ടറുകള്‍ക്ക് സബ്സിഡി ലഭിക്കില്ല

എറണാകുളം ശിവക്ഷേത്രത്തിലെ സാമ്പത്തിക ക്രമക്കേടില്‍ അന്വേഷണത്തിന് ദേവസ്വം കമ്മീഷണറുടെ ഉത്തരവ്

സമ്മാനം വാങ്ങാനെത്തിയ യുവാവിനോട് മൊബൈൽ ഫോൺ കാണിക്കാൻ ആവശ്യപ്പെട്ട് മീര അനിൽ : തടഞ്ഞ് ആസിഫ് അലി

മഞ്ജുവാര്യരുടെ മാനനഷ്ടക്കേസ് നിയമപരമായി നേരിടുമെന്ന് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍

സൗദിയിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് ശ്രീലങ്കൻ പൗരൻ ; രക്ഷിക്കാൻ മോദിയോട് അപേക്ഷിക്കണമെന്ന് ശ്രീലങ്കൻ പ്രസിഡന്റിനോട് പ്രതിപക്ഷ എംപി

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ എബിവിപി വിജയത്തില്‍ സിജെപി നേതാവ് സൗരവ് ദാസിന്റെ കുശുമ്പ്; എബിവിപിയെ തോല്‍പിക്കാന്‍ ബുദ്ധി ഉപദേശിച്ച് സൗരവ്

മസ്ജിദിന് മുന്നിൽ ഗണപതി ഘോഷയാത്ര നടത്തരുതെന്ന് പൊലീസ് : ആർപ്പ് വിളിച്ച് , നൃത്തം ചെയ്ത് മസ്ജിദിന് മുന്നിലൂടെ വിഗ്രഹഘോഷയാത്രയുമായി വിശ്വാസികൾ

കേരള കോണ്‍ഗ്രസ് കൂട്ടയടിക്കിടെ പൊലീസുകാര്‍ക്ക് നേരെ ചൂട് ചായ ഒഴിച്ചവര്‍ക്കെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.