Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നടി പ്രവീണയുടെയും മകളുടെയും സഹോദരഭാര്യയുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലമാക്കി പ്രചരിപ്പിച്ച് വീണ്ടും ഭാഗ്യരാജ്

നടി പ്രവീണയുടെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ വീണ്ടും പ്രചരിപ്പിക്കാന്‍ ശ്രമിച്ച് തമിഴ്നാട് സ്വദേശി ഭാഗ്യരാജ്. നേരത്തെ ഇതേ കുറ്റത്തിന് പിടിയിലായ ഭാഗ്യരാജ് പിന്നീട് ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും കുറ്റകൃത്യം ആവര്‍ത്തിക്കുകയായിരുന്നുവെന്ന് പ്രവീണ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2023, 04:32 pm IST
inKerala

കൊല്ലം: നടി പ്രവീണയുടെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ വീണ്ടും പ്രചരിപ്പിക്കാന്‍ ശ്രമിച്ച് തമിഴ്നാട് സ്വദേശി ഭാഗ്യരാജ്. നേരത്തെ ഇതേ കുറ്റത്തിന് പിടിയിലായ ഭാഗ്യരാജ് പിന്നീട് ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും കുറ്റകൃത്യം ആവര്‍ത്തിക്കുകയായിരുന്നുവെന്ന് പ്രവീണ പറയുന്നു.  

ഇപ്പോള്‍ പ്രവീണയുടെ മാത്രമല്ല, മകളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രമാക്കി ഇന്‍റര്‍നെറ്റില്‍ പ്രചരിപ്പിക്കുകയാണ് ഭാഗ്യരാജ്. പ്രവീണയുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ആണ് അയച്ചുകൊടുക്കുന്നത്. മുഖം മാത്രം വെട്ടിയെടുത്ത് നഗ്നമായ ഉടലില്‍ ചേര്‍ത്താണ് പ്രചരിപ്പിക്കുന്നത്.  കഴിഞ്ഞ മൂന്ന് വര്‍ഷമായി പ്രവീണയെ ഈ പ്രതി വേട്ടയാടുകയാണെന്ന് പറയുന്നു.  

പ്രവീണയ്‌ക്കും മകള്‍ക്കും പുറമെ ഇപ്പോള്‍ സഹോദരന്റെ ഭാര്യയുടെ ചിത്രങ്ങളും മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി സമൂഹമാധ്യമങ്ങളില്‍ പ്രതി പ്രചരിപ്പിക്കുന്നുണ്ട്. നാല് തവണ മകള്‍ പൊലീസ് പരാതിപ്പെട്ടതായും പ്രവീണ പറയുന്നു.  

“എനിക്ക് കോടതിയില്‍ നിന്നും നീതി കിട്ടിയേ മതിയാവൂ. ഇവനെ അറസ്റ്റ് ചെയ്യണം. ഇവന് പരമാവധി ജയില്‍ ശിക്ഷ വാങ്ങിക്കൊടുക്കണം. അല്ലാതെ ഈ ഒരു പ്രശ്നത്തിന് പരിഹാരമില്ല. എന്നെ ഫോളോ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ എന്റെ ബ്ലൂ ടിക്കുള്ള ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍, ഫേസ്ബുക്ക് പേജുകള്‍ മാത്രം ഫോളോ ചെയ്യണം. എന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ അക്കൗണ്ടുകളില്‍ നിന്നും ഫ്രണ്ട് റിക്വസ്റ്റ് വന്നാല്‍ ഉടന്‍ ശ്രദ്ധിക്കുക. ഇവന്‍ ചിലപ്പോള്‍ നിങ്ങളെയും ആക്രമിച്ചേക്കും.”- ഒരു വാര്‍ത്താചാനലിനു നല്‍കിയ അഭിമുഖത്തില്‍ പ്രവീണ ആവശ്യപ്പെടുന്നു.  

വെറും 21 കാരനായ ഭാഗ്യരാജ് ചെന്നൈ സ്വദേശിയാണെങ്കിലും ദല്‍ഹിയിലാണ് താമസം. ഇയാള്‍  സവിശേഷ രീതിയിലുള്ള മനോനിലയുള്ള വ്യക്തിയാണെന്ന് പറയുന്നു. ഇയാള്‍ പുറത്തിറങ്ങാറില്ല, സുഹൃത്തുക്കളുമില്ല. 24 മണിക്കൂര്‍ നേരവും വാതിലടച്ച് കംപ്യൂട്ടര്‍ തന്നെ നോക്കിക്കൊണ്ടിരിക്കുന്ന സ്വഭാവമാണ് മകന്‍റേതെന്ന് ഭാഗ്യരാജിന്റെ വീട്ടുകാരും പറയുന്നു.  ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ പ്രവീണയാണെന്ന് മകന്‍ ഭാഗ്യരാജ് പറയുന്നതായി അച്ഛനമ്മമാര്‍ തന്നെ അറിയിച്ചതായി പ്രവീണ പറഞ്ഞു. 

Tags: actorattackCyber AttackPraveenaനടി പ്രവീണഅശ്ലീല ചിത്രങ്ങള്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് ഭാര്യയെയും മകളെയും ആക്രമിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

Entertainment

“വേണ്ടതെല്ലാം ചെയ്യും” ; വൃദ്ധസദനത്തിൽ കഴിയുന്ന മോഹൻ ശർമ്മയ്‌ക്ക് താങ്ങായി മോഹൻലാൽ

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; എം.വി ഗോവിന്ദനും ജോൺ ബ്രിട്ടാസിനും നോട്ടീസ്, അന്വേഷണം സിപിഎം നേതാക്കളിലേക്ക്

India

നിരപരാധികൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക് നിയമം ഉചിതമായ നടപടി സ്വീകരിക്കും: സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

Kerala

തൃക്കാക്കരയിൽ യുവാക്കളെ ആക്രമിച്ച ഗുണ്ടകൾ പോലീസ് പിടിയിൽ; തലയ്‌ക്ക് പരിക്കേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ശ്രീകുമാരന്‍ തമ്പി, സലില്‍ ചൗധരി

‘ശ്രീകുമാരന്‍ തമ്പിയോ, അതാരാ? നമുക്ക് ഒഎന്‍വി മതി.’ സലില്‍ ദാ ഇങ്ങനെ നിലപാട് എടുത്തപ്പോള്‍

വായന: സ്മൃതിപഥങ്ങളില്‍ നിറയുന്നത്

ഞങ്ങൾ നടത്തുന്നത് ത്യാഗനിർഭരമായ സമരങ്ങൾ ; അക്രമമോ രക്തരൂക്ഷിതമായ സമരമോ ആഗ്രഹിക്കുന്നവരല്ല ഡിവൈഎഫ് ഐക്കാർ

കൂടുതല്‍ മോഡിഫിക്കേഷനൊന്നും വേണ്ട; നിയമലംഘനത്തിന് 5000 രൂപ പിഴ ഈടാക്കാൻ ഹൈക്കോടതി ഉത്തരവ്

ഐ പി ബിനുവിന് ഓണാഘോഷത്തിന് വസ്ത്രം വാങ്ങി നൽകിയത് പൊലീസുകാർ തന്നെ : ആഘോഷം ഇൻസ്പെക്ടർ ആർ.പ്രശാന്തിന്റെ അറിവോടെ

ഇവിടെ കഴിയണോ? വന്ദേമാതരം പാടണം: സുവേന്ദു

ഇസ്ലാമിക് നാറ്റോ ഇന്ത്യയുടെ പടിവാതിൽക്കൽ ? സൗദി-പാക്-തുർക്കി പ്രതിരോധ കരാറിൽ ചേരാൻ തയ്യാറാണെന്ന് ബംഗ്ലാദേശ് മന്ത്രിമാർ

മഹാഭാരതത്തിന്റെ മനസ്സിലൂടെ -7 : അദ്വൈതത്തിന്റെ കഥാത്മക സൗന്ദര്യം

കവിത: വാമനന്‍

കവിത: അത്തം ഉദിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.