Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

“സേവ, സുശാസൻ, ഗരീബ് കല്യാൺ”: മാറുന്ന ഇന്ത്യൻ സാമൂഹിക ജീവിതം

സദ്ഭരണവും സേവനവും ക്ഷേമതത്പരവുമായ വികസന പദ്ധതികളുമായി മോദി സർക്കാരിൻറ്റെ എട്ടു വർഷങ്ങൾ - അവലോകന പംക്തി -1

വിഷ്ണു കൊല്ലയില്‍ by വിഷ്ണു കൊല്ലയില്‍
Jan 1, 2023, 03:35 pm IST
in India

വിഷ്ണു കൊല്ലയിൽ

ബ്രിട്ടനെ പിന്നിലാക്കി ലോകത്തിലെ അഞ്ചാമത്തെ വലിയ   സമ്പദ്‌വ്യവസ്ഥയായി  ഇന്ത്യ, അന്താരാഷ്‌ട്ര നാണയ നിധിയുടെ കണക്കുകൾ പ്രകാരം 200 വർഷത്തോളം ബ്രിട്ടൻറ്റെ കോളനിയായിരുന്ന ഒരു രാജ്യം 2021 മാർച്ച് പാദത്തിൽ ബ്രിട്ടനെ മറികടന്ന് അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറി. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വലുപ്പം 854.7 ബില്യൺ ഡോളറും യുകെയുടേത് 816 ബില്യൺ ഡോളറുമാണ്. ഒരു ദശാബ്ദം മുമ്പ്, ഇന്ത്യ 11-ാം സ്ഥാനത്തും, യുകെ അഞ്ചാം സ്ഥാനത്തുമായിരുന്നു. 2023-ൽ 6.1% വളർച്ച നിരക്കോടെ ലോകത്തിൽ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥ എന്ന സ്ഥാനം ഇന്ത്യ നിലനിർത്തുമെന്നും ഐഎംഎഫിൻറ്റെ ഒക്ടോബർ മാസത്തെ റിപ്പോർട്ട് വിലയിരുത്തുന്നു. സ്വാതന്ത്ര്യാനന്തരഭാരതം പുതിയ ചരിത്ര നേട്ടങ്ങൾ  കൈയ്യെത്തിപിടിക്കുമ്പോൾ അതിന് പിന്നിൽ നിതാന്തമായ പരിശ്രമങ്ങളും പ്രോത്സാഹനവുമായി, നവഭാരത നിർമാണത്തിൻറ്റെ വികസന സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കുന്ന വികസനത്തിൻറ്റെ രാഷ്‌ട്രീയം അഥവാ രാഷ്‌ട്ര ഇച്ഛാശക്തിയുടെ രാഷ്‌ട്രീയം ഭാരതത്തെ നയിക്കാൻ തുടങ്ങിയിട്ട് എട്ട് വർഷങ്ങൾ പിന്നിടുന്നു. ”സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്” എന്ന മുദവാക്യമുയർത്തി അധികാരത്തിൽ വന്ന രണ്ടാം മോദി സർക്കാർ ”സേവ സുശാസൻ ഗരീബ് കല്യാൺ’; സദ്ഭരണവും സേവനവും ക്ഷേമതത്പരവുമായ വികസന പദ്ധതികളുമായി, ഭാരതത്തിൻറ്റെ ജനഹൃദയങ്ങളിലൂടെ ജൈത്രയാത്ര തുടരുകയാണ്. ആ രാഷ്‌ട്രീയ സമസ്യയുടെ വികസന സ്വപ്ങ്ങളിൽ നിന്ന് യാഥാർഥ്യത്തിലേക്കുള്ള ചുവടുവയ്‌പ്പാണ് രാജ്യം ഇന്ന് കാണുന്ന ഓരോ മുന്നേറ്റവും.        

മാറുന്ന ഇന്ത്യൻ സാമൂഹിക ജീവിതം

§  പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജനയ്‌ക്ക് കീഴിൽ 80 കോടി ജനങ്ങൾക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങൾ

§  ജൽ ജീവൻ മിഷനിലൂടെ 6.29 കോടി കുടിവെള്ള കണക്ഷനുകൾ

§  പ്രധാനമന്ത്രി ആവാസ് യോജനയ്‌ക്ക് കീഴിൽ 3 കോടി നഗര – ഗ്രാമീണ  ഭവനങ്ങൾ അനുവദിച്ചു 

§  സ്വച്ഛ് ഭാരത് മിഷൻറ്റെ ഭാഗമായി 11.5 കോടിയിൽപരം ശൗചാലയങ്ങൾ

§  35 കോടി മുദ്ര വായ്‌പ അനുവദിച്ചു, 23 കോടി സ്ത്രീ ഗുണഭോക്താക്കൾ

§  മുദ്ര സ്കീം ആരംഭിച്ച് ഏഴ് വർഷത്തിനുള്ളിൽ 353 ദശലക്ഷം വായ്‌പക്കാർക്ക് 19.22 ട്രില്യൺ രൂപ വായ്‌പയായി അനുവദിച്ചു.

Financial year

PMMY loans

sanctioned (in million)

Amount sanctioned (in Rs crore)

Amount disbursed (in Rs crore)

2021-22

53.7

3,39,110

3,31,402

2020-21

50.7

3,21,759

3,11,754

2019-20

62.2

3,37,495

3,29,715

2018-19

59.8

3,21,723

3,11,811

2017-18

48.1

2,53,677

2,46,437

§  കോവിഡ്  ലോക്ക്ഡൗൺ കാലയളവിൽ 20 കോടി സ്ത്രീകൾക്ക് ജൻധൻ അക്കൗണ്ടുകൾ വഴി സാമ്പത്തിക സഹായം ലഭ്യമാക്കി.

§  45.21 കോടി ജൻധൻ അക്കൗണ്ടുകൾ

§  28.37 കോടി ജനങ്ങൾക്ക് പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന

§  12.76 കോടി ജനങ്ങൾക്ക് പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന

§  17.9 കോടി ജനങ്ങൾക്ക് ആയുഷ്മാൻ ഭാരത് ആരോഗ്യ പരിരക്ഷ 

§  22.6 ലക്ഷം കോടി നേരിട്ട് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറി

§  സൗഭാഗ്യയുടെ കീഴിൽ 2.6 കോടി വീടുകൾ വൈദ്യുതീകരിച്ചു

§  ഉജ്ജ്വല യോജന പ്രകാരം 9.1 കോടി എൽപിജി കണക്ഷനുകൾ നൽകി

§  പിഎം സ്വനിധി മുഖേനയുള്ള വായ്‌പകൾ 31.9 ലക്ഷം വഴിയോര കച്ചവടക്കാർക്ക് ലഭിച്ചു 

§  സ്റ്റാൻഡ് അപ്പ് ഇന്ത്യ യുടെ ഭാഗമായി എസ്.സി, എസ്.ടി കീഴിലുള്ള ഗുണഭോക്താക്കൾക്ക് 5,300 കോടി രൂപയുടെ വായ്‌പകൾ സാധ്യമാക്കി.

പിന്നാക്ക വിഭാഗങ്ങൾ മുഖ്യധാരയിലേയ്‌ക്ക്:

§  കേന്ദ്ര മന്ത്രിസഭയിലെ 60% പേരും എസ്.സി, എസ്.സി, ഒ.ബി.സി വിഭാഗത്തിൽപെട്ടവരാണ് 

§  ഇന്ത്യയിലുടനീളമുള്ള പട്ടികവർഗക്കാർക്കായി 2014നെ അപേക്ഷിച്ച്, അഞ്ച് മടങ്ങ്‌ ഏകലവ്യ റസിഡൻഷ്യൽ സ്കളുകൾ അനുവദിച്ചു.

§  പിന്നോക്ക വിഭാഗ കമ്മീഷനുകൾക്ക് ഭരണഘടനാപരമായ പദവി

§  പിഎം ഫസൽ ബീമാ യോജനയുടെ പരിധിയിൽ വരുന്ന 70% കർഷകരും എസ്‌സി/എസ്‌ടി/ഒബിസി വിഭാഗക്കാരാണ്.

§  കിസാൻ സമ്മാൻ നിധിയ്‌ക്ക് കീഴിൽ സാമ്പത്തിക സഹായം ലഭിക്കുന്ന 63% കർഷകരും എസ്‌സി/എസ്‌ടി/ഒബിസി വിഭാഗക്കാർ.

§  പിഎംഎവൈ(ജി)ക്ക് കീഴിലുള്ള 60 ശതമാനം ഗുണഭോക്താക്കളും എസ്‌സി/എസ്ടി വിഭാഗക്കാർ.

§  സ്കോളർഷിപ്പ് ഗുണഭോക്താക്കളുടെ 60% വും എസ്‌സി/എസ്‌ടി/ ഒബിസിക്കാരാണ്

§  35 കോടി മുദ്ര യോജന ഗുണഭോക്താക്കളിൽ 50%വും എസ്‌സി/ എസ്‌ടി/ഒബിസി വിഭാഗക്കാരാണ്.

§  കേന്ദ്ര മന്ത്രിമാരുടെ കൗൺസിലിൽ എസ്‌സി, എസ്ടി, ഒബിസി വിഭാഗക്കാർക്ക് എക്കാലത്തെയും ഉയർന്ന പ്രാതിനിധ്യം.

§  സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് ഉന്നത വിദ്യാഭ്യാസ മേഖലയിൽ 10% ക്വാട്ട ഏർപ്പെടുത്തി.

§  മെഡിക്കൽ വിദ്യാഭ്യാസത്തിലെ അഖിലേന്ത്യാ ക്വാട്ട സീറ്റുകളിൽ ഒബിസികൾക്കും ഇഡബ്ല്യുഎസ്സിനും സംവരണം.

§  പിന്നാക്ക വിഭാഗങ്ങൾക്കായുള്ള ദേശീയ കമ്മീഷന് ഭരണഘടനാ പദവി

§  ട്രാൻസ്ജെൻഡർ പേഴ്സൺസ് ആക്ട്’ വഴി ട്രാൻസ്ജെൻഡർമാരുടെ അവകാശങ്ങൾ സംരക്ഷിക്കൽ.

§  ഡീനോട്ടിഫൈഡ്, നാടോടികൾ, അർദ്ധ നാടോടി ഗോത്രങ്ങൾക്കായി ദേശീയ കമ്മീഷൻ സ്ഥാപിക്കൽ.

§  അംഗീകൃത വൈകല്യങ്ങളുടെ എണ്ണം 7 ൽ നിന്ന് 21 ആയി ഉയർത്തിയതിൽ ദിവ്യാംങ് വിഭാഗത്തിന് പ്രയോജനം ലഭിച്ചു.

§  സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം ദിവ്യാംങ് വിഭാഗത്തിന്  സഹായ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനായി 2014 മുതൽ, ഏകദേശം 8,000 ക്യാമ്പുകൾ നടത്തി, 12 ലക്ഷത്തിലധികം ദിവ്യാംഗജനങ്ങൾക്ക് പ്രയോജനം ലഭിച്ചു. 2014 വരെ വെറും 56 ക്യാമ്പുകൾ മാത്രമാണ് നടത്തിയിരുന്നത്.

 

Tags: narendramodimodi government“സേവ, സുശാസൻ, ഗരീബ് കല്യാൺ”:
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

India

കോൺഗ്രസിന്റെ കപട പ്രകൃതി സ്‌നേഹം പൊളിഞ്ഞു , ഗ്രേറ്റ് നിക്കോബാർ പദ്ധതിയിൽ ദ്വീപ് നിവാസികൾക്ക് സമ്മതം:  ഗലാത്തിയ ബേ തുറമുഖത്തിന്റെ പണി 2028 ൽ ആരംഭിക്കും

Kerala

നരേന്ദ്ര മോദിക്കെതിരായ ഡീപ്ഫേക്ക് വ്യാജ വീഡിയോ പ്രചരണം; അടിയന്തര നിയമനടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കി

Article

നരേന്ദ്ര മോദിയുടെ യുഗം

Kerala

സലിം കുമാറിന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു

പുതിയ വാര്‍ത്തകള്‍

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.