Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭഗവദ്ഗീതയില്‍ പൗരാവകാശത്തിന്റെ മാര്‍ഗരേഖ; ജയ്‌പൂരില്‍ കലാസംവാദം ഉദ്ഘാടനം ചെയ്ത് നടന്‍ നിതീഷ് ഭരദ്വാജ്

അധാര്‍മ്മികവ്യവസ്ഥകളെ ഉന്മൂലനം ചെയ്യുന്നതിന് ഒരു സാധാരണ പൗരന്‍ കര്‍മ്മോന്മുഖനാകേണ്ടുന്നതിന്റെ ശാസ്ത്രമാണ് ഗീതയിലൂടെ ഭഗവാന്‍ മുന്നോട്ടുവച്ചതെന്ന് അദ്ദേഹം പറഞ്ഞു. മാളവ്യ നഗറിലെ പാഥേയ് ഭവനില്‍ നടന്ന കലാസംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു നിതീഷ് ഭരദ്വാജ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2022, 10:14 pm IST
in India
ജയ്പൂര്‍ മാളവ്യ നഗറിലെ പാഥേയ് ഭവനില്‍ സംസ്‌കാര്‍ഭാരതി സംഘടിപ്പിച്ച കലാസംവാദം നിതീഷ് ഭരദ്വാജ് ഉദ്ഘാടനം ചെയ്യുന്നു

ജയ്പൂര്‍ മാളവ്യ നഗറിലെ പാഥേയ് ഭവനില്‍ സംസ്‌കാര്‍ഭാരതി സംഘടിപ്പിച്ച കലാസംവാദം നിതീഷ് ഭരദ്വാജ് ഉദ്ഘാടനം ചെയ്യുന്നു

ജയ്‌പൂര്‍: ഭഗവദ്ഗീതയില്‍ പൗരാവകാശത്തിന്റെ മാര്‍ഗരേഖയും ഉള്‍ക്കൊണ്ടിട്ടുണ്ടെന്ന് സംസ്‌കാര്‍ ഭാരതി ദേശീയ ഉപാധ്യക്ഷനും നടനുമായ നിതീഷ് ഭരദ്വാജ്. ജനാധിപത്യവും പൗരാവകാശവും എവിടെ നിന്നെങ്കിലും കടം കൊണ്ടതല്ല. അധാര്‍മ്മികവ്യവസ്ഥകളെ ഉന്മൂലനം ചെയ്യുന്നതിന് ഒരു സാധാരണ പൗരന്‍ കര്‍മ്മോന്മുഖനാകേണ്ടുന്നതിന്റെ ശാസ്ത്രമാണ് ഗീതയിലൂടെ ഭഗവാന്‍ മുന്നോട്ടുവച്ചതെന്ന് അദ്ദേഹം പറഞ്ഞു. മാളവ്യ നഗറിലെ പാഥേയ് ഭവനില്‍ നടന്ന കലാസംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു നിതീഷ് ഭരദ്വാജ്.

രാഷ്‌ട്രീയം പലപ്പോഴും ജാതിയെ ഉപകരണമാക്കുകയും അതിന് ആശയപരമായ അടിത്തറ സൃഷ്ടിക്കാന്‍ ശ്രമിക്കുകയും ചെയ്യാറുണ്ട്. ജനത ഒരുമിച്ച് നില്‍ക്കാതെ ഇത്തരം അബദ്ധപ്രചാരണങ്ങളെ തിരുത്താനാവില്ല. അതിന് ഒരു ശ്രീകൃഷ്ണന്‍ ഇനി അവതരിക്കേണ്ടതുണ്ടോ? ഈ കാലഘട്ടത്തില്‍ ജനതയാണ് ജനാര്‍ദ്ദനന്‍. സേവനമാണ് ജനാധിപത്യത്തിന്റെ അടിത്തറ. എല്ലാവരെയും സേവിക്കുന്നവനാണ് ശൂദ്രന്‍. ജനാധിപത്യത്തിലെ പരമാധികാരിയാണതെന്ന് നിതീഷ് ഭരദ്വാജ് ഓര്‍മ്മിപ്പിച്ചു.

ബോളിവുഡ് സിനിമകള്‍ നിരാശപ്പെടുത്തുന്നുവെന്ന അഭിപ്രായത്തോട് പ്രതികരിക്കവെ നല്ല തിരക്കഥയും ആവിഷ്‌കാരവും സ്വീകരിക്കാന്‍ പ്രേക്ഷകര്‍ തയാറാവുക മാത്രമാണ് പരിഹാരമെന്ന് നിതീഷ് പറഞ്ഞു. സിനിമകളുടെ ഉള്ളടക്കം നിര്‍ണയിക്കുന്നത് പ്രേക്ഷകരുടെ താത്പര്യമാണ്. എല്ലാ ഹിന്ദി സിനിമകളും ഒരേ തരത്തിലല്ല. ദേശാഭിമാന പ്രചോദിതങ്ങളായ സിനിമകള്‍ മുന്‍പെന്നത്തേതിനേക്കാള്‍ കൂടുതലായി ഇപ്പോള്‍ പുറത്തിറങ്ങുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കലാസാംസ്‌കാരിക മേഖലകളിലെ മധുഭട്ട് തേലംഗ്, ബന്‍വാരിലാല്‍ ചേജാര, ആത്മാറാം സിംഗള്‍, ഗോപാല്‍ ശര്‍മ്മ തുടങ്ങിയവര്‍ സംസാരിച്ചു.  

Tags: actorBhagavad Gita
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ വിനായകനെതിരെ പൊലീസ് കേസെടുത്തു

Kerala

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

1965 ല്‍ ചെമ്മീന്‍ സിനിമക്ക് കിട്ടിയ ഫിലിം അവാര്‍ഡ് ഇന്ദിരാഗാന്ധിയില്‍ നിന്ന് എസ്.പി.പിള്ള ഏറ്റുവാങ്ങുന്നു. ഉപരാഷ്ടപതി നീലം സജ്ജീവറെഡ്ഡി സമീപം
Kerala

എസ്.പി പിള്ള കാലയവനികയ്‌ക്കുള്ളില്‍ മറഞ്ഞിട്ട് 41 വര്‍ഷം; വള്ളത്തോളിനെ അനുകരിച്ചത് വഴിത്തിരിവായി

Kerala

നടന്‍ സലിംകുമാറിന് കണ്ണീരോടെ വിട, സംസ്ഥാന ബഹുമതികളോടെ സംസ്‌കാരം

Kerala

സലിം കുമാറിന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു

പുതിയ വാര്‍ത്തകള്‍

ബിജെപി കൗൺസിലർ ആർ സുഗതന്റെ അവധി അപേക്ഷ അംഗീകരിച്ച് കൗൺസിൽ യോഗം, അവധി ആറ് മാസത്തേയ്‌ക്ക്

എൽ പി എസ് ടി റാങ്ക് ഹോൾഡർമാരുടെ ദുരവസ്ഥ ഭരണപരാജയത്തിന്റെ നേർക്കാഴ്ച; സമരപ്പന്തൽ സന്ദർശിച്ച് പി.കെ കൃഷ്ണദാസ്

സംവിധാനങ്ങളെല്ലാം തകർന്നു; യുവാക്കൾ ആഗ്രഹിക്കുന്നത് നൽകാൻ കഴിയുന്നില്ല, ജെൻസി പ്രക്ഷോഭത്തെ ഭയന്ന് പാക് ആഭ്യന്തര മന്ത്രി

മലയാളത്തില്‍ ഉള്‍പ്പടെ 6000ലധികം ഗാനങ്ങള്‍,ഏഴാം വയസില്‍ ആദ്യഗാനം;ഗായിക കെ ജമുന റാണി അന്തരിച്ചു

മര്യാദ പാലിക്കണം; ഒടുവിൽ സ്പീക്കറിനും ശാസിക്കേണ്ടിവന്നു

ലോകേഷ് കനകരാജ് – അരുൺ മാതേശ്വരൻ ചിത്രം “ഡിസി” ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 7 ന്

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിം ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

പാർലമെന്റ് മന്ദിരത്തിനുമുന്നിൽ ‘പ്രതീകാത്മക’ രാമക്ഷേത്രം; പ്രതിപക്ഷം നടത്തിയ ‘നാടക’വും പ്രഹരമാകുന്നു

ഓണം കൈയകലത്തില്‍… വസ്ത്രവിപണി ഉണരുന്നു ഓണക്കോടി വസന്തവുമായി

നീണ്ടകരയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ്​ ഒരുമരണം; രണ്ടു പേരെ കാണാതായി, മൂന്ന് ദിവസത്തിനുള്ളിൽ രണ്ടാമത്തെ അപകടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.