Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

2036ലെ ഒളിമ്പിക്സ് ഇന്ത്യയില്‍ നടത്താന്‍ മത്സരിക്കുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍; പി.ടി. ഉഷയെ എത്തിച്ചത് വന്‍ചുവടുവെയ്‌പിനോ?

2036ലെ ഒളിമ്പിക്സ് ഇന്ത്യയില്‍ സംഘടിപ്പിക്കാന്‍ മറ്റു രാജ്യങ്ങളുമായി മത്സരിക്കുമെന്ന് കേന്ദ്ര കായികമന്ത്രി അനുരാഗ് താക്കൂര്‍. ഇതോടെ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ അധ്യക്ഷപദവി രാഷ്‌ട്രീയക്കാര്‍ക്ക് നല്‍കാതെ പി.ടി. ഉഷ എന്ന കായികതാരത്തെ തന്നെ കൊണ്ടുവന്നതിന് പിന്നില്‍ മോദിക്ക് വലിയ ലക്ഷ്യങ്ങളുണ്ടെന്നാണ് കരുതുന്നത്. 2036ലെ ഒളിമ്പിക്സ് ഇന്ത്യയിലെ‍ നടത്താനുള്ള മാര്‍ഗ്ഗരേഖ തയ്യാറാക്കാന്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനുമായി ചര്‍ച്ച നടത്താനുള്ള ഒരുക്കത്തിലാണ് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2022, 09:22 pm IST
inIndia

ന്യൂദല്‍ഹി: 2036ലെ ഒളിമ്പിക്സ് ഇന്ത്യയില്‍ സംഘടിപ്പിക്കാന്‍  മറ്റു രാജ്യങ്ങളുമായി മത്സരിക്കുമെന്ന് കേന്ദ്ര കായികമന്ത്രി അനുരാഗ് താക്കൂര്‍. ഇതോടെ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ അധ്യക്ഷപദവി രാഷ്‌ട്രീയക്കാര്‍ക്ക് നല്‍കാതെ പി.ടി. ഉഷ എന്ന കായികതാരത്തെ തന്നെ കൊണ്ടുവന്നതിന് പിന്നില്‍ മോദിക്ക് വലിയ ലക്ഷ്യങ്ങളുണ്ടെന്നാണ് കരുതുന്നത്. 2036ലെ ഒളിമ്പിക്സ് ഇന്ത്യയിലെ‍ നടത്താനുള്ള മാര്‍ഗ്ഗരേഖ തയ്യാറാക്കാന്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനുമായി ചര്‍ച്ച നടത്താനുള്ള ഒരുക്കത്തിലാണ് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍.  

2036ലെ സമ്മര്‍ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനുള്ള മത്സരത്തില്‍ ഇന്ത്യയും പങ്കെടുക്കുമെന്ന് ബുധനാഴ്ചയാണ് അനുരാഗ് താക്കൂര്‍ വ്യക്തമാക്കിയത്. 2032 വരെയുള്ള ഒളിമ്പിക്സ് നടത്തേണ്ട രാജ്യങ്ങളുടെ പട്ടിക നേരത്തെ ഉറപ്പിക്ക്പെട്ട സാഹചര്യത്തിലാണ് 2036ലെ ഒളിമ്പിക്സ് നടത്തിപ്പിന് ഇന്ത്യ ശ്രമിക്കുന്നത്.  

2023 സെപ്തംബറില്‍ മുംബൈയില്‍ നടക്കുന്ന അന്താരാഷ്‌ട്ര ഒളിമ്പിക് അസോസിയേഷന്‍ (ഐഒസി) യോഗത്തില്‍ ഐഒസി അംഗങ്ങള്‍ക്ക് മുമ്പാകെ ഇന്ത്യയില്‍ 2036ലെ ഒളിമ്പിക്സ് നടത്താനുള്ള സാധ്യതയെക്കുറിച്ച് രൂപരേഖ അവതരിപ്പിക്കുമെന്നും അനുരാഗ് താക്കൂര്‍ പറഞ്ഞു. രൂപരേഖ തയ്യാറാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനുമായി ചര്‍ച്ച നടത്തും.  ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ അധ്യക്ഷയെന്ന നിലയില്‍ പി.ടി. ഉഷയ്‌ക്ക് ഇക്കാര്യത്തില്‍ വലിയ റോള്‍ നിര്‍വ്വഹിക്കാനുണ്ട്. കായിക രംഗത്ത് ഇന്ത്യയ്‌ക്ക് വേണ്ടി എന്തെങ്കിലുമൊക്കെ വലിയ കാര്യങ്ങള്‍ ചെയ്യണമെന്ന ഉഷയുടെ മോഹങ്ങള്‍ക്കാണ് മോദി ചിറകുനല്‍കിയിരിക്കുന്നത്. ഇത് കേരളത്തിനും അഭിമാനനിമിഷമാണ്.  

1982ല്‍ ഇന്ത്യ ഏഷ്യന്‍ ഗെയിംസ് നടത്തി. 2010ല്‍ കോമണ്‍വെല്‍ത്ത് ഗെയിംസും നടത്തി. സ്വാഭാവികമായും അടുത്ത നീക്കം 2036ലെ വേനല്‍ക്കാല ഒളിമ്പിക്സ് നടത്തുക എന്നതാണ്. – അനുരാഗ് താക്കൂര്‍ പറഞ്ഞു.  

(പക്ഷെ 2010ല്‍ കോണ്‍ഗ്രസ് ഭരണകാലത്ത് സംഘടിപ്പിച്ച കോമണ്‍വെല്‍ത്ത് ഗെയിംസില്‍ കോണ്‍ഗ്രസ് നേതാവായ സുരേഷ് കല്‍മാഡി കോടികളുടെ അഴിമതിയാണ് നടത്തിയത്. സ്റ്റേഡിയം നിര‍്മ്മാണത്തിലും സ്വിസ് ടൈം കമ്പനിക്ക് ഊതിവീര്‍പ്പിച്ച സംഖ്യയ്‌ക്ക് കരാര്‍ നല്‍കിയതിലും വന്‍ അഴിമതി നടന്നു. ഈ കോമണ്‍വെല്‍ത്ത് ഗെയിംസിലെ അഴിമതിയോടെയാണ് ദല്‍ഹിയി ഭരണത്തില്‍ നിന്നും കോണ്‍ഗ്രസും ഷീലാദീക്ഷിതും തൂത്തെറിയപ്പെട്ടത്. അന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അധ്യക്ഷനും സുരേഷ് കല്‍മാഡിയായിരുന്നു. അതിനാലാകാം മോദി രാഷ്‌ട്രീയക്കാര്‍ക്ക് പകരം അത്ലറ്റായ പി.ടി. ഉഷയെ തന്നെ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അധ്യക്ഷപദവിയിലേക്ക് കൊണ്ടുവന്നത്. ) 

“ജി20 അധ്യക്ഷപദവി ഇന്ത്യയ്‌ക്ക് വഹിക്കാമെങ്കില്‍ ഒളിമ്പിക്സും നടത്താന്‍ കഴിയും. ഉല്‍പാദന രംഗം മുതല്‍ സേവന രംഗം വരെ ഇന്ത്യ വലിയ വാര്‍ത്തകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതിനാല്‍ എന്തുകൊണ്ട് ഒളിമ്പിക്സ് ഇന്ത്യയില്‍ നടത്തിക്കൂടാ?”- അനുരാഗ് താക്കൂര്‍ ചോദിച്ചു.  

ഈയിടെ നടന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി പുറത്തിറക്കിയ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ 2036ല്‍ ഇന്ത്യയില്‍ ഒളിമ്പിക്സ് നടത്താന്‍ പരിശ്രമിക്കുമെന്നും അവകാശപ്പെട്ടിരുന്നു. ഗുജറാത്ത് ഒളിമ്പിക്സ് നടത്താന്‍ തയ്യാറായി മുന്നോട്ട വന്നിട്ടുണ്ട്. അവിടെ ഹോട്ടുലകള്‍, ഹോസ്റ്റലുകള്‍, എയര്‍പോര്‍ട്ടുകള്‍, കായിക സൗകര്യങ്ങള്‍ തുടങ്ങി എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഉണ്ട്. അവിടുത്തെ സര്‍ക്കാരും ഒളിമ്പിക്സ് നടത്താന്‍ ഒരുക്കമാണെന്ന് അറിയിച്ചിട്ടുമുണ്ട്. – അനുരാഗ് താക്കൂര്‍ പറഞ്ഞു.  

Tags: P.T Ushaഒളിമ്പിക്സ്ഐഒസിindiaG20 countriesministerഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ഗുജറാത്ത്ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് 2022bjp2036ലെ ഒളിമ്പിക്സ്നരേന്ദ്രമോദിഅന്താരാഷ്ട്ര ഒളിമ്പിക് അസോസിയേഷന്‍ (ഐഒസി)അനുരാഗ് താക്കൂര്‍ബിജെപി തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോAnuragജി20
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നാണക്കേട് ഭയന്ന് രാഹുൽ ഗാന്ധി പുതിയ നാടകം കളിക്കുന്നു , അരാജകത്വ രാഷ്‌ട്രീയം പ്രതിപക്ഷ നേതാവിന്റെ മുഖമുദ്ര : രൂക്ഷ വിമർശനവുമായി ജെ പി നദ്ദ

Entertainment

ഡിവൈഎഫ്ഐ നാടകത്തിലെ നഗ്‌നതാ പ്രദര്‍ശനം ആവിഷ്‌കാര സ്വാതന്ത്ര്യമെന്ന് മന്ത്രി പി സി വിഷ്ണുനാഥ്

Kerala

ബെവ്‌കോ നഷ്ടത്തിലാകാന്‍ കാരണം ഗാലണേജ് ഫീസ് വര്‍ദ്ധനയെന്ന് മന്ത്രി എം. ലിജു, ഉത്തരവാദി മുന്‍ സര്‍ക്കാര്‍

Kerala

വന്ദേ മാതരം സദസ്സ് വർഗീയ ധ്രുവീകരണത്തിനെതിരായ ജനകീയ പ്രതിരോധം: അഡ്വ. എസ്. സുരേഷ്

India

തമിഴ്നാട് രാഷ്‌ട്രീയത്തിൽ വൻ ട്വിസ്റ്റ്! ഡിഎംകെ എൻഡിഎയിലേക്കെന്ന് അഭ്യൂഹം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

രണ്ട് ദിവസത്തിനിടെ പവന് 4,840 രൂപയുടെ വർദ്ധനവ്! സ്വർണ്ണം സാധാരണക്കാരന് അപ്രാപ്യമാകുന്നോ?

പാലത്തായി പോക്സോ കേസ്: കെ പത്മരാജൻ ഇന്ന് പുറത്തിറങ്ങും

വിജയ് സർക്കാരിന്റെ സൗജന്യ ‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി : 755 കോടിയുടെ കരാർ ജോയ് ആലുക്കാസിന്‌

അതിക്രമം നടത്താൻ അനുവദിക്കില്ല :  മണിപ്പൂരിലെയും അരുണാചലിലെയും പ്രദേശിലെയും  സ്ഥിതിഗതികൾ നിരീക്ഷിച്ച് ആഭ്യന്തര മന്ത്രാലയം

പരീക്ഷാ ക്രമക്കേട് : ശക്തമായ നടപടികളിലേക്ക് ഗവർണർ, പിഎസ്‌സി സെക്രട്ടറിയെ വിളിച്ചുവരുത്തി വിശദീകരണം തേടി

‘ ഇസ്ലാമിക മതമൗലികവാദത്തെക്കുറിച്ച് ഞാൻ കൂടുതൽ എഴുതുന്നത് ‘ : തസ്ലീമ നസ്രീന്റെ അഭിമുഖം തീവ്ര ഇസ്ലാമിസ്റ്റുകൾക്കുള്ള മറുപടി

10വയസ്സുകാരിയുടെ മൊഴിയില്‍ വൈരുദ്ധ്യങ്ങള്‍, മെഡിക്കല്‍ തെളിവുകളിലും സംഭവസ്ഥലത്തിലും സംശയം: പാലത്തായി കേസ് കെട്ടിച്ചമച്ചതെന്ന് കോടതി നിരീക്ഷണം

ഒരുമിച്ച് ആഘോഷിക്കാം ആദ്യ കേരളം ഓണം

വിശ്വസേവാഭാരതി സേവാ കുംഭ് നാളെ കൊച്ചിയില്‍

പുതിയ എക്സിക്യൂട്ടീവ് പദവികൾ തേടിയെത്തും, കാര്യക്ഷമതയും നേതൃപദവിയും: സമ്പൂർണ്ണ രാശിഫലം (22 ഓഗസ്റ്റ് 2026)

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.