Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

അനധികൃത കരിങ്കല്ല് ക്വാറിയില്‍ റെയ്ഡ്; 72 വാഹനങ്ങള്‍ പിടികൂടി, മണ്ണിട്ട് നികത്തിയ ടിപ്പര്‍ ലോറിയും കസ്റ്റഡിയില്‍

രാപകല്‍ ഭേദമന്യേ നൂറുകണക്കിന് വാഹനങ്ങളിലാണ് ഇവിടെനിന്നും കരിങ്കല്ല് കടത്തിക്കൊണ്ടുപോകുന്നത്. ഇതുമൂലം പ്രദേശവാസികള്‍ ഏറെ ബുദ്ധിമുട്ടിലായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2022, 12:56 pm IST
inPalakkad

പട്ടാമ്പി: മാസങ്ങളായി കരിങ്കല്‍ ഖനനം നടത്തിവരുന്ന ക്വാറിയില്‍ റവന്യൂ വകുപ്പിന്റെ മിന്നല്‍ പരിശോധന. നാട്ടുകാരുടെ നിരന്തരമായ പരാതിയെ തുടര്‍ന്നാണ് റവന്യൂ വകുപ്പ് പരിശോധനക്കെത്തിയത്. ഇന്നലെ പുലര്‍ച്ചെ നടന്ന റെയ്ഡില്‍ ടിപ്പറും ലോറികളുമടക്കമുള്ള 72 വാഹനങ്ങളാണ് കസ്റ്റഡിയിലെടുത്തത്.  

ഖനനത്തിനെതിരെ ഓങ്ങല്ലൂര്‍ രണ്ട് വില്ലേജ് ഓഫീസര്‍ നേരത്തെ സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. കൂടാതെ ജിയോളജി വകുപ്പ് വിലക്കും ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇതിനെയെല്ലാം മറികടന്നാണ് രാഷ്‌ട്രീയ പിന്‍ബലത്തോടെ മാസങ്ങളായി ഇവിടെ ഖനനം നടത്തിവരുന്നത്.  

രാപകല്‍ ഭേദമന്യേ നൂറുകണക്കിന് വാഹനങ്ങളിലാണ് ഇവിടെനിന്നും കരിങ്കല്ല് കടത്തിക്കൊണ്ടുപോകുന്നത്. ഇതുമൂലം പ്രദേശവാസികള്‍ ഏറെ ബുദ്ധിമുട്ടിലായിരുന്നു. പ്രദേശത്ത് പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് സംബന്ധിച്ച് ബന്ധപ്പെട്ടവര്‍ക്ക് പലതവണ നിവേദനം നല്‍കിയിരുന്നു. നിരന്തരമായ പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഇന്നലെ റവന്യൂ വകുപ്പിന്റെ പരിശോധന നടന്നതും വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തും.  

കളക്ടറേറ്റില്‍ നിന്നുള്ള പ്രത്യേക നിര്‍ദേശ പ്രകാരം പട്ടാമ്പി തഹസില്‍ദാര്‍ ടി.പി. കിഷോര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ കെ.സി. കൃഷ്ണകുമാര്‍, പി.ആര്‍. മോഹനന്‍, വില്ലേജ് ഓഫീസര്‍ യു. റഹ്മത്ത്, ഒ. പ്രകാശന്‍, എസ്. സെബാസ്റ്റ്യന്‍ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.  ഇതിനിടെ മുതുതല വില്ലേജിലെ തീരദേശം റോഡരികില്‍ അനധികൃതമായി നെല്‍വയല്‍ മണ്ണിട്ടു നികത്തിയിരുന്ന ഒരു ടിപ്പര്‍ ലോറിയും ഇന്നലെ പുലര്‍ച്ചെ റവന്യു വകുപ്പ് കസ്റ്റഡിയിലെടുത്തു. 

Tags: vehicleലോറിപരിശോധനക്വാറി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാഹനങ്ങളുടെ നിര 2 കിലോമീറ്റര്‍ നീണ്ടു: ടോള്‍ ബൂത്ത് യാത്രക്കാര്‍ക്ക് തുറന്നു നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

Kerala

തൃശൂര്‍ വാഹനാപകടം: സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച മറച്ചുവെക്കാന്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു: രാജീവ് ചന്ദ്രശേഖര്‍

Kerala

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര കാറുകള്‍ ആക്രിക്ക് വിറ്റു

Kerala

നിര്‍ത്തിയിട്ട വാഹനം മുന്നോട്ടുരുണ്ട് ദേഹത്ത് കയറി ഇറങ്ങി 3 വയസുകാരിക്ക് ദാരുണാന്ത്യം

Kerala

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

പുതിയ വാര്‍ത്തകള്‍

ദൽഹി സർവകലാശാല തെരഞ്ഞെടുപ്പിൽ എബിവിപിക്ക് വൻ വിജയം; എല്ലാ സീറ്റിലും പരാജയപ്പെട്ട് എൻഎസ്‌യുഐയും ഇടതു സഖ്യവും

വൈദ്യുതി പ്രതിസന്ധിക്ക് മുൻ സർക്കാരുകളും കുറ്റക്കാർ; രാഷ്‌ട്രീയ ഡീൽ ആരോപണം മാധ്യമ സൃഷ്ടി, പുച്ഛത്തോടെ തള്ളുന്നുവെന്ന് സുരേഷ് ഗോപി

ഭാഷയുടെ കലയും കലയുടെ ഭാഷയും

20-ാമത് ഏഷ്യൻ ഗെയിംസിന് ഔദ്യോഗിക തുടക്കം; ഇന്ത്യൻ പതാകയേന്തി മനു ഭാക്കറും പവൻ സെഹ്റാവത്തും

ടോമിൻ തച്ചങ്കരിക്കെതിരായ പോരാട്ടം ഇനിയും തുടരും: പരാതിക്കാരൻ ബോബി കുരുവിള

വടകരയില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തിനശിച്ചു; ഡ്രൈവര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

സമ്പര്‍ക്കത്തിന്റെ ആദ്യപാഠം-1970

മഹാഭാരതത്തിന്റെ മനസ്സിലൂടെ -11: അറിയപ്പെടാത്ത ഏകലവ്യന്‍

എല്‍ഡിഎഫ് സര്‍ക്കാരായിരുന്നെങ്കിൽ മെസ്സി അല്ല അതിനപ്പുറത്തുള്ള ആള് വന്നേനെ ; എ കെ ബാലൻ

വായന: ആഖ്യാന യുദ്ധങ്ങളുടെ ആയുധപ്പുര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.